CRICKETഓപറേഷന് സിന്ദൂറിന് പിന്നാലെ ചണ്ഡീഗഡ് വിമാനത്താവളം അടച്ചു; പഞ്ചാബ്-മുംബൈ മത്സരം മുംബൈയിലേക്ക് മാറ്റി; ഇന്ത്യ- പാക്ക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കില്ല; മത്സരങ്ങള്‍ തുടരുമെന്ന് ബിസിസിഐസ്വന്തം ലേഖകൻ7 May 2025 5:33 PM IST
KERALAMഓപ്പറേഷന് സിന്ദൂര്‍: ഭീകരവാദത്തിനെതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനില്‍പ്പ്; ഭീകരതക്കെതിരായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ7 May 2025 5:22 PM IST
INDIAഓപ്പറേഷന് സിന്ദൂര്‍: അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരുടെ അടിയന്തര യോഗം വിളിച്ചു ആഭ്യന്തര മന്ത്രിസ്വന്തം ലേഖകൻ7 May 2025 5:16 PM IST
KERALAMഓപ്പറേഷന് സിന്ദൂറിന് പൂര്‍ണ്ണ പിന്തുണ നല്കുന്നു; പാകിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുറപ്പു വരുത്തണം: മുഖ്യമന്ത്രിസ്വന്തം ലേഖകൻ7 May 2025 5:07 PM IST
SPECIAL REPORTപാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ സ്പോട്ട് ചെയ്ത് 'റോ'; സുപ്രധാന ദൗത്യത്തിന് സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്കി; പിന്നെ ബാലാകോട്ടിന് മുന്‍പുള്ള സമാന നീക്കങ്ങള്‍; 'ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍, തിരിച്ചത് വലത്തേക്ക്'! പാക്കിസ്ഥാന് വീണ്ടും മനസിലാകാതെ പോയ മോദിയുടെ യുദ്ധതന്ത്രംസ്വന്തം ലേഖകൻ7 May 2025 4:45 PM IST
SPECIAL REPORTഅടയിരുത്തി കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ ഭീകരരെ പോറ്റി വളര്‍ത്തുന്ന ക്യാമ്പ്; 18 ഏക്കറില്‍ പരന്നു കിടക്കുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്ന്നുതരിപ്പണമായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഓപ്പറേഷന് സിന്ദൂറില്‍ തകര്‍ത്ത 9 ഭീകരകേന്ദ്രങ്ങളില്‍ ഒന്നായ മര്‍ക്കസ് സുബഹാനള്ളാ ക്യാമ്പ് തവിടുപൊടിയായതിന്റെ ഷോക്കില്‍ മസൂദ് അസ്ഹര്മറുനാടൻ മലയാളി ഡെസ്ക്7 May 2025 4:33 PM IST
SPECIAL REPORTഇന്ത്യ പിന്മാറിയാല് സംഘര്‍ഷം അവസാനിപ്പിക്കാമെന്ന് രാവിലെ പാക്ക് പ്രതിരോധമന്ത്രി; പിന്നാലെ തിരിച്ചടിക്കാന്‍ പാക്ക് സൈന്യത്തിന് നിര്‍ദേശവും; രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; വ്യോമപാത പൂര്‍ണ്ണമായും അടച്ചു; സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്ക് അറിയിപ്പ്; ഓപ്പറേഷന് സിന്ദൂറില്‍ വിരണ്ട് പാക്ക് ഭരണകൂടം; പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യയുംസ്വന്തം ലേഖകൻ7 May 2025 3:57 PM IST
SPECIAL REPORTഇന്ത്യയുടെ 'ഓപ്പറേഷന് സിന്ദൂറി'ല്‍ അടിപതറി പാക്കിസ്ഥാന്; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞ പാക് പ്രതിരോധമന്ത്രി നിലപാട് മാറ്റി; ഇന്ത്യ പിന്മാറിയാല് തിരിച്ചടിക്കാനില്ലെന്ന് പാക്കിസ്ഥാന് ഖ്വാജ ആസിഫ്; ചര്‍ച്ചക്കും സമാധാനത്തിനും തയ്യാറാണെന്ന് നിലപാട് മാറ്റംമറുനാടൻ മലയാളി ഡെസ്ക്7 May 2025 2:00 PM IST
FOREIGN AFFAIRS'ഇന്ത്യയുടെ നടപടി ഖേദകരം; ഇന്ത്യയും പാകിസ്ഥാനും വേര്‍പെടുത്താന്‍ കഴിയാത്ത അയല്‍ക്കാര്‍; ഇരു രാജ്യങ്ങളും സംയമനം പാലിക്കണം'; പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറിനോട് വിയോജിച്ച് ചൈന; സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ചൈനമറുനാടൻ മലയാളി ഡെസ്ക്7 May 2025 10:53 AM IST
SPECIAL REPORTഅന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുളള ജെയ്ഷെ ആസ്ഥാനം; മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ലഷ്കര്‍ ക്യാമ്പ്; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പരിശീലന ക്യാമ്പ്; ആ ഒന്‍പതിടങ്ങളും ഭീകരരുടെ ഒളിത്താവളങ്ങള്‍; നല്‍കുന്നത് വേണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനേയും കൊന്നു തള്ളുമെന്ന സന്ദേശം; ഇന്ത്യ ആക്രമിച്ച പാക് ഭീകര കേന്ദ്രങ്ങളുടെ പട്ടിക പുറത്ത്; ഭയന്ന് വിറച്ച് കൊടും ക്രിമിനലുകള്മറുനാടൻ മലയാളി ബ്യൂറോ7 May 2025 10:37 AM IST
FOREIGN AFFAIRSലോകം ഭീകരതയോട് ഒരു വീട്ടുവീഴ്ച്ചയും കാണിക്കരുത്; ഓപ്പറേഷന് സിന്ദൂര്‍ ഇമേജ് പങ്കുവെച്ച് എസ്. ജയ്ശങ്കര്; എന്തുകൊണ്ട് പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കയോട് വിശദീകരിച്ച് അജിത് ഡോവല്‍; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്ന ആശങ്ക രേഖപ്പെടുത്തി യുഎന്നുംമറുനാടൻ മലയാളി ഡെസ്ക്7 May 2025 9:30 AM IST
SPECIAL REPORTഇന്ത്യയ്ക്ക് അവകാശപ്പെട്ടിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്കായിരുന്നു പോയിരുന്നത്; ഇനി ഇന്ത്യയിലെ ജലം ഇന്ത്യയുടെ താല്പര്യങ്ങള്ക്ക് വേണ്ടിയാണ് ഒഴുകുന്നത്; അത് സംരക്ഷിക്കുകയും പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യുമെന്ന് പറഞ്ഞ മോദി; മണിക്കൂറുകള്‍ക്ക് അകം സംയുക്ത സൈനിക മിന്നല്‍ മിസൈലാക്രണം; ജല ബോംബിനൊപ്പം തീയും വര്‍ഷിച്ച് ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ7 May 2025 8:59 AM IST