You Searched For "ഓപ്പറേഷന്‍ സിന്ദൂര്‍"

അടിത്തട്ടില്‍ തിളച്ചു മറിയുമ്പോഴും പുറമെ ശാന്തമാണെന്ന സൂചന നല്‍കിയ മോദിയുടെ തന്ത്രജ്ഞത; മോക് ഡ്രില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ചപ്പോള്‍ യുദ്ധ സാഹചര്യത്തിന്റെ ബോധവത്കരണം തുടങ്ങിയിട്ടേയുള്ളൂവെന്ന് കരുതിയ പാക്കിസ്ഥാന്‍; മിന്നല്‍ മിസൈല്‍ ആക്രമണത്തില്‍ നടുങ്ങിയവര്‍ തിരിച്ചടിക്കുമോ? ഇനി സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി; ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടിനും ഇന്ത്യ സജ്ജം; ലക്ഷ്യം 12 ക്യാമ്പുകള്‍
തകര്‍ത്ത് എല്ലാം പാക്കിസ്ഥാന്‍ സൈന്യവും ഐഎസ്‌ഐയും നേരിട്ട് പിന്തുണയും അഭയവും നല്‍കുന്ന തീവ്രവാദ കേന്ദ്രങ്ങള്‍; ശത്രു രാജ്യത്തെ തീവ്രവാദ നീക്കങ്ങളെല്ലാം നമുക്ക് അറിയാമെന്ന സന്ദേശം നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍; സ്‌കാള്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ പ്രിസിഷന്‍ ബോംബുകളും പിഴയ്ക്കാത്ത ആയുധങ്ങളായി; ലോകത്തിന് അത്ഭുതമായി വീണ്ടും ഡോവല്‍ യുദ്ധ തന്ത്രം
ഓപ്പറേഷന്‍ സിന്ദൂറില്‍ സ്‌കാള്‍പ്പ്, ക്രൂസ് മിസൈലുകള്‍ തൊടുത്തുവിട്ടത് റഫാല്‍ വിമാനങ്ങളില്‍ നിന്ന്; റഫാലിന്റെ ഓപ്പറേഷനില്‍ നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്; റഫാലിനെ ഇന്ത്യന്‍ വ്യോമസേനയില്‍ ഇണക്കിയെടുത്ത മിടുക്കന്‍ വായുസേന മെഡലും വിശിഷ്ട സേവാ മെഡലും നേടിയ കശ്മീരിലെ അനന്ത്‌നാഗ് സ്വദേശി
ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ലാന്‍സ് നായിക് ദിനേഷ് കുമാര്‍ വീരമൃത്യു വരിച്ചത് ചികിത്സയിലിരിക്കെ; ഇന്ത്യക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടി പാക്കിസ്ഥാന്‍; അതിര്‍ത്തിയിലേക്ക് യുദ്ധടാങ്കുകള്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്‌സ്; അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം; അടിക്ക് തിരിച്ചടി നല്‍കാന്‍ പൂര്‍ണസജ്ജം
വിവാഹം കഴിഞ്ഞ് ആറ് ദിനങ്ങള്‍ മാത്രമേ ആയിട്ടൂള്ളൂ;  വെറുതെ വിടണമെന്ന് യാചിച്ചു;  അവര്‍ പറഞ്ഞത് പോയി മോദിയോട് ചോദിക്കെന്ന്, അതെ ഞങ്ങള്‍ ചോദിച്ചു; അതോടെ അവര്‍ക്ക് കൃത്യമായ മറുപടിയും ലഭിച്ചു;  തിരിച്ചടി ഇവിടെ തീരരുത്; ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണമിത്;  വേദന അത്രത്തോളമുണ്ടെന്ന് ഹിമാന്‍ഷി നര്‍വാള്‍
എന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു; എനിക്കതില്‍ നിരാശയോ പശ്ചാത്താപമോ ഇല്ല; പകരം 14 പേര്‍ ഉള്‍ക്കൊള്ളുന്ന യാത്രയില്‍ ഞാനും ഒത്തു ചേരേണ്ടതായിരുന്നു എന്നുതോന്നുന്നു; ഓപ്പറേഷന്‍ സിന്ദൂറില്‍ ജയ്‌ഷെ ആസ്ഥാനം തകര്‍ന്ന് കുടുംബം നഷ്ടപ്പെട്ട മസൂദ് അസ്ഹറിന്റെ വിലാപം
ഇന്ത്യ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തി; പാക് സേന ശക്തമായി പ്രതിരോധിച്ചുവെന്നും പാക്ക് പ്രധാനമന്ത്രി;  26 പേര്‍ മരിച്ചെന്ന് പാകിസ്ഥാന്‍; 90 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍;  കൊടും ഭീകരരുടെ മരണം മറച്ചുവക്കുന്നു?  തീമഴയായി പെയ്തിറങ്ങിയ ഓപ്പറേഷന്‍ സിന്ദൂര്‍ തുടര്‍ന്നേക്കും; കൂടുതല്‍ ഭീകര ക്യാമ്പുകള്‍ ഉന്നമിട്ട് ഇന്ത്യ; അതിര്‍ത്തിയില്‍ അതീവ ജാഗ്രത
പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണം; ഭീകരവാദത്തിന് എതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി
പാക്ക് ഭീകരതാവളങ്ങളെ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ അറിഞ്ഞ് ഞെട്ടിത്തരിച്ച് വിദേശ താരങ്ങള്‍; പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ നീക്കം; ഭയക്കേണ്ടെന്ന് പിസിബി
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് സൈനിക ബഹുമതിയോടെ സംസ്‌കാരം;  സംസ്‌കാര ചടങ്ങില്‍ ഐഎസ്‌ഐയും പാക് സൈന്യവും;  യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ യൂണിഫോമിലും അല്ലാതെയും നിരവധി ഉദ്യോഗസ്ഥര്‍; ഭീകരര്‍ക്ക് പാക്ക് ഭരണകൂടത്തിന്റെ പരസ്യ പിന്തുണയെന്ന ഇന്ത്യന്‍ നിരീക്ഷണം ശരിവച്ച് ദൃശ്യങ്ങള്‍
ഒരു സാധാരണക്കാരന്‍ പോലും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല;  നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചത്;  സേന അവരുടെ വീര്യം കാണിച്ചു;  പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്ന് രാജ്‌നാഥ് സിംഗ്