You Searched For "ഓമിക്രോൺ"

മഹാരാഷ്ട്രയിൽ രണ്ട് ഓമിക്രോൺ കേസുകൾ കൂടി; വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും യുഎസിലും നിന്ന് മടങ്ങി വന്നവർക്ക്; രാജ്യത്തെ ആകെ കേസുകൾ 23 ആയി ഉയർന്നു; തെലങ്കാനയിലും കർണാടകയിലും കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക; ഓമിക്രോൺ തീവ്രത മൂലമെന്ന് സംശയം
ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക: വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല; മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്; കേരളത്തിൽ മൂന്ന് പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്നറിഞ്ഞേക്കും
ഓമിക്രോൺ ഭീതിയിൽ കേരളത്തിന് ആശ്വാസം; സംസ്ഥാനത്തു ജനിതക പരിശോധനക്ക് അയച്ച എട്ടു സാമ്പിളുകളും നെഗറ്റീവ്; ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ ഒരു സാമ്പിൾ കൂടി പരിശോധനക്ക് അയച്ചു; ജാഗ്രതയിൽ കുറവു വരുത്തരുതെന്ന് ആരോഗ്യമന്ത്രി; രാജ്യത്ത് ഫെബ്രുവരിയിൽ മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ദ്ധർ
ടെസ്റ്റ് ചെയ്യുന്നവരുടെ 25 ശതമാനവും കോവിഡ് രോഗികൾ; ഓരോ ദിവസവും എണ്ണം ഇരട്ടിക്കുന്നു; ഓമിക്രൊൺ ബാധ തുടങ്ങിയ ദക്ഷിണാഫ്രിക്ക കോവിഡിന്റെ പരമോന്നതിയിലേക്ക്; എന്നിട്ടും മരണം ഉയരാത്തത് ലോകത്തിന് പ്രതീക്ഷയാകുന്നു
ഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ രോഗവ്യാപനത്തിന് ശക്തിയേറുന്നു; ബ്രിട്ടനിൽ ഓമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുന്നു; ഡെൽറ്റയെ പിന്തള്ളി ഓമിക്രോൺ ലോകം കീഴടക്കുന്നതിങ്ങനെ
ഇന്ന് സ്ഥിരീകരിച്ചത് മൂന്നു കേസുകൾ; രാജ്യത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം 26 ആയി ഉയർന്നു; രോഗമുക്തി നേടിയവരുടെ എണ്ണം 7 ആയി; രോഗ്യവ്യാപനം വർധിക്കുമ്പോൾ മാസ്‌ക് ധരിക്കുന്നതിൽ അലംഭാവം പാടില്ലെന്ന് കേന്ദ്രം; അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്നും മുന്നറിയിപ്പ്
ഓമിക്രോൺ ആഞ്ഞുവീശി ലണ്ടൻ നഗരം; ആകെ കോവിഡ് രോഗികളിൽ 30 ശതമാനവും ഓമിക്രോൺ ബാധിതർ; സ്‌കോട്ട്ലാൻഡിലും സുനാമിപോലെ പടർന്ന് പിടിച്ച് ഓമിക്രോൺ; പുതിയ വകഭേദം ബ്രിട്ടനെ വിഴുങ്ങുമ്പോൾ