You Searched For "ഓസ്‌ട്രേലിയ"

സിഡ്നിയിൽ നിലയ്ക്കാത്ത മഴ തുടരുന്നു; ജലനിരപ്പുയർന്നതോടെ റോഡുകളും വീടുകളും വെള്ളത്തിൽ; ആളുകളെ ഒഴിപ്പിച്ചും സ്‌കൂളുകൾ അടച്ചും നേരിട്ട് സർക്കാർ; നിനച്ചിരിക്കതെത്തി തുടരുന്ന മഴയിൽ പകച്ച് ആസ്ട്രേലിയ
കൊവിഡിൽ കൈത്താങ്ങുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം;  പാറ്റ് കമിൻസ് പിഎം കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്തത് 50,000 ഡോളർ; സഹതാരങ്ങളും സംഭാവന ചെയ്യണമെന്നും കമിൻസിന്റെ ട്വീറ്റ്
ഇന്ത്യയിൽ നിന്നുമെത്തുന്ന സ്വന്തം പൗരന്മാർക്ക് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവർക്ക് തടവും പിഴയും; ഐപിഎൽ കളിക്കുന്ന സ്മിത്തും വാർണറും മാക്സ്വെല്ലും അടക്കമുള്ള ഓസീസ് കളിക്കാർ ആശങ്കയിൽ
ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന ഓസ്‌ട്രേലിയൻ സ്വദേശികൾക്കും വിലക്ക് ; ലംഘിക്കുന്നവർക്ക് തടവും പിഴയും; ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം
ആസ്ട്രേലിയയിലേക്ക് പോവാനോ അവിടെ നിന്നു വിദേശത്തേക്ക് പോവാനോ ഇനിയും ഒന്നര വർഷം കൂടി കാത്തിരിക്കേണ്ടി വരും; വാക്സിനേഷൻ പൂർത്തിയായാലും വിദേശയാത്രകളില്ലെന്ന് പ്രഖ്യാപിച്ച് ആസ്ട്രേലിയ
88 ദിവസം കൃഷിയിടത്തിൽ ജോലിചെയ്താൽ 35 വയസ്സിൽ താഴെയുള്ളവർക്ക് മൂന്ന് വർഷം ജോലിയെടുക്കാൻ കഴിയുന്ന ടൂറിസ്റ്റ് വിസ; ആസ്ട്രേലിയയുടെ വിവാദ നിയമം ഇല്ലാതാക്കിയത് ഈ ബ്രിട്ടീഷ് പെൺകുട്ടിയുടെ ജീവൻ