Top Storiesലഹരിക്കേസില്‍ ജാമ്യം കിട്ടിയെങ്കിലും ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസമില്ല; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; കേസില്‍ ഷൈന്‍ ഒന്നാം പ്രതിയും മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും; തെളിവ് നശിപ്പിക്കാനാണ് ഷൈന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്ന് എഫ്ഐആറില്മറുനാടൻ മലയാളി ബ്യൂറോ19 April 2025 8:22 PM IST
KERALAMപാപ്പിനിശ്ശേരിയില്‍ ബസില്‍ ലഹരി കടത്ത്; അഞ്ചര കിലോ കഞ്ചാവുമായി യുപി സ്വദേശികള്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ12 April 2025 3:45 PM IST
KERALAMപാപ്പിനിശ്ശേരിയില്‍ ബസില്‍ ലഹരിക്കടത്ത്; അഞ്ചര കിലോ കഞ്ചാവുമായി യുപി സ്വദേശികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ12 April 2025 2:23 PM IST
Top Storiesലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ബേബി ഗേള്‍; സുരേഷ് ഗോപിയുടെ സൂപ്പര്‍ ഹിറ്റ് ഒരുക്കിയ ഗരുഡന്റെ സംവിധായകന് അരുണ്‍ വര്‍മ്മ; ഉച്ചയോടെ എക്സൈസുകാര് ഇരച്ചെത്തിയത് വമ്പന്‍ ഹിറ്റുകളൊരുക്കിയ കോമ്പോയുടെ ഫൈറ്റ് മാസ്റ്ററുടെ മുറിയിലേക്ക്; ഡിക്ഷണറി കൈയ്യില്‍ എടുത്തപ്പോള്‍ തിരിച്ചറിഞ്ഞത് രഹസ്യ അറയിലെ കഞ്ചാവ്; പിടിയിലായത് ഫൈറ്റിംഗ് സംഘത്തിലെ മഹേശ്വരന്; ഓപ്പറേഷന് ക്ലീന്‍ സ്റ്റേറ്റില്‍ സിനിമാക്കാരും റഡാറില്സ്വന്തം ലേഖകൻ10 April 2025 2:08 PM IST
INVESTIGATIONപന്തളം കുരമ്പാലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍; തിരുവല്ലയില്‍ ഒരു വീട്ടില്‍ നിന്ന് എല്ലാത്തരം ലഹരിമരുന്നുകളുടെയും കമനീയ ശേഖരം കണ്ടെത്തി; തൂക്കാനുള്ള ത്രാസും; പ്രതി രക്ഷപ്പെട്ടുശ്രീലാല് വാസുദേവന്‍7 April 2025 9:29 AM IST
KERALAM757.455 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷസ്വന്തം ലേഖകൻ4 April 2025 5:45 PM IST
INVESTIGATIONതസ്ലീമ സുല്‍ത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകള്‍ എക്സൈസിനു കിട്ടി; ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും മൊഴി; ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും വീണ്ടും കുരുക്കിലോ? മുടിയും രക്തവും പരിശോധിച്ച് 'ഹൈബ്രിഡ് ലഹരി' കണ്ടെത്തും; മോളിവുഡിന് തസ്ലീമ പ്രിയങ്കരിയോ? സൂപ്പര്‍ സ്റ്റാറുകള്‍ അടക്കം നിരീക്ഷണത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ3 April 2025 10:02 AM IST
KERALAMപെരിന്തല്‍മണ്ണയില്‍ കഞ്ചാവും നാടന്‍ തോക്കുകളുമായി യുവാവ് പിടിയില്‍; പിടികൂടിയത് പച്ചക്കറി കച്ചവടം നടത്തുന്ന കടയില്‍ നിന്നുംസ്വന്തം ലേഖകൻ2 April 2025 10:02 PM IST
SPECIAL REPORTഅമിത അളവില്‍ എംഡിഎംഎ ശരീരത്തില്‍ എത്തിയാല്‍ മരണ സാധ്യത കൂടുതല്‍; ഫായിസിന്റെ വയറ്റിലും തരിപോലുള്ള സാധനം; ഷാനിദിന്റെ മരണം മുമ്പുള്ളതിനാല്‍ ഫായിസിന് അതിവേഗ ശസ്ത്രക്രിയ; കിലോക്കണക്കിനു രാസലഹരി എത്തിച്ച് വിതരണം ചെയ്യാന്‍ സാധിക്കുന്ന മിര്‍ഷാദും; എംഡിഎംഎയില്‍ നിന്നും താരശ്ശേരിയ്ക്ക് രക്ഷാകാലം വരുമോ?മറുനാടൻ മലയാളി ബ്യൂറോ22 March 2025 7:44 AM IST
KERALAMഓപ്പറേഷന് ഡിഹണ്ട്;ഇതുവരെ അറസ്റ്റിലായത് 251 പേര്: പിടികൂടിയത് എംഡിഎംഎയും കഞ്ചാവും അടക്കമുള്ള ലഹരിസ്വന്തം ലേഖകൻ22 March 2025 7:26 AM IST
INVESTIGATIONപൂഞ്ഞാറില്‍ പത്താം ക്ലാസുകാരനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടു; പൊതി വലിച്ചെറിഞ്ഞ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ വിദ്യാര്‍ഥിയുടെ ശ്രമം; ആറ് ഗ്രാം കഞ്ചാവ് പിടികൂടി; പിടിവലിക്കിടെ നിലത്തുവീണ എക്സൈസ് ഉദ്യോഗസ്ഥന് പരുക്ക്സ്വന്തം ലേഖകൻ16 March 2025 12:23 PM IST
Top Storiesകോളേജ് ലെറ്റര്‍പാഡില്‍ ഫയല്‍ നമ്പറിട്ട് കഞ്ചാവ് പാര്‍ട്ടി ഔദ്യോഗികമായി പോലീസിനെ അറിയിച്ച പ്രിന്‍സിപ്പല്‍; ഹോളി ആഘോഷത്തില്‍, കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ മദ്യവും മയക്കുമരുന്നും ഒഴുകുമെന്ന് ഡിസിപിക്ക് കത്ത് നല്‍കിയത് കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍; ഡോ.ഐജു തോമസ് പോലീസ് സഹായം തേടിയ കത്ത് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 March 2025 6:43 PM IST