You Searched For "കണ്ഠരര് രാജീവര്"

അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവര്‍ ജയിലില്‍ക്കിടന്ന് വിയര്‍ക്കും! കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ്;  ശബരിമലയില്‍ പഴയ കൊടിമരം മാറ്റിയതിലും വന്‍ അഴിമതി; 1998 മുതലുള്ള സകല അഴിമതിയും പൊക്കാന്‍ ഹൈക്കോടതി ഇടപെടല്‍
ശബരിമല തന്ത്രിയുടെ അറസ്റ്റ്: കരുതലോടെ രാഷ്ട്രീയ നേതൃത്വം; തന്ത്രി കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ബിജെപി; പത്മകുമാറിന്റെ മൊഴി നിര്‍ണ്ണായകം; തന്ത്രിയെ തള്ളിപറയാതെ അനുകൂലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കും; സിപിഎമ്മും മയപ്പെടുത്തിയ പ്രസ്താവനകളില്‍; നിയമസഭയിലും അയ്യപ്പ വികാരം ആളിക്കത്തുമോ?
മുത്തച്ഛനായ മഹേശ്വരരുടെ മരണത്തോടെ മഹേഷ് മോഹനരും പിതാവ് കൃഷ്ണരുടെ മരണത്തോടെ രാജീവരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു; രാജീവര് അഴിക്കുള്ളിലാകുമ്പോള്‍ സ്വതന്ത്ര ചുമതലയിലേയ്ക്ക് എത്തുന്ന മകന്‍ ബ്രഹ്‌മദത്തന്‍; താഴമണ്‍ മഠത്തിന്റെ അധികാരം യുവതലമുറയിലേക്ക്; ശബരിമല ധര്‍മ്മശാസ്താവിന്റെ പിതൃസ്ഥാനീയര്‍ ഇവര്‍
കണ്ഠര് മോഹനരെ കുപ്രസിദ്ധ കുറ്റവാളികളായ ശോഭാ ജോണും സംഘവും ബ്ലാക്ക് മെയില്‍ ചെയത കേസെത്തിയത് ലൈംഗിക കുറ്റകൃത്യത്തില്‍; തന്ത്രി സ്ഥാനം തിരിച്ചു കിട്ടാന്‍ വാഗ്ദാനം ചെയതത് ഒരു കോടി; ഇപ്പോള്‍ സ്വര്‍ണ്ണ കൊള്ളയില്‍ കണ്ഠരര് രാജീവരും; വാജി വാഹനത്തില്‍ കേസു വരുമോ? ശബരിമലയില്‍ ആചാരങ്ങള്‍ മുടങ്ങില്ല; ഇത് താഴമണ്‍ കുടുംബ കഥ
രാജീവര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നത് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം; 2004-ലെ മണ്ഡലകാലംമുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്ത്;  പൂജാസഹായിയായി മാറുന്നത് 2007 മാര്‍ച്ചിലെ ഉത്സവകാലത്ത്; ശബരിമലയില്‍ പിടിമുറുക്കിയതോടെ പൂജകളില്‍ നിന്ന് പോറ്റി പിന്‍വാങ്ങി, സ്പോണ്‍സര്‍ റോളില്‍; ആത്മബന്ധത്തിന് തെളിവുകള്‍ അനേകമുണ്ടായിട്ടും കണ്ടുപരിചയം മാത്രമെന്ന രാജീവരുടെ മൊഴി ദുരൂഹത കൂട്ടി
ദൈവതുല്യരായ എത്രയോപേര്‍ ഉണ്ട്;  പത്മകുമാര്‍ പറഞ്ഞ ദൈവ്യതുല്യര്‍ ആരാണെന്ന് ഞാന്‍ എങ്ങനെ അറിയാനാണ്; അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കണ്ഠരര് രാജീവരുടെ മറുപടി;  ദൈവതുല്യന്‍ ശവംതീനിയല്ലെന്ന് പത്മകുമാറും;  കുരുക്കായത് പോറ്റിയുമായുള്ള ബന്ധവും ആ കുറിപ്പും;  മുന്‍കൂര്‍ ജാമ്യം തേടിയുള്ള നീക്കം തടഞ്ഞ് ഒടുവില്‍ അറസ്റ്റും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍; തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; പത്മകുമാര്‍ സൂചിപ്പിച്ച ആ ദൈവതുല്യന്‍ കണ്ഠരര്  തന്നെയോ? അറസ്റ്റിലേക്ക് നീങ്ങുമോ എന്ന ആകാംക്ഷയില്‍ കേരളം;  15 വര്‍ഷത്തോളമായി ജലഹള്ളി ശാസ്താക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവര്
ഉണ്ണികൃഷ്ണന്‍ പോറ്റി ജലഹള്ളിയിലെ മുന്‍ ശാന്തിക്കാരനോ? 2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു; തന്റെ കാലം മുതല്‍ അല്ല; 2007ന് മുമ്പ് ബംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ചു നോക്കണം; എന്നിട്ടു വന്നാല്‍ ബാക്കി പറയാമെന്ന് എ പത്മകുമാര്‍; ജലഹളളിയിലെ തന്ത്രി കണ്ഠരര് രാജീവരും; ശബരിമല വിവാദങ്ങള്‍ക്ക് പുതുമാനം
ശബരിമലയിലെ ശുദ്ധിക്രിയയിൽ നടത്തിയ സംഭവത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം ചോദിക്കും; യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ അന്തസ്സത്തക്ക് എതിരെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്; 15 ദിവസത്തിനകം വിശദീകരണം നൽകണം; മറുപടി പരിശോധിച്ച ശേഷം നടപടിയെന്ന് എ പത്മകുമാർ; തന്ത്രിയെ നീക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി എസ് സുനിൽകുമാർ