You Searched For "കരാര്‍"

ട്രംപിന്റെ യുക്രെയിന്‍ സമാധാന പദ്ധതി ചോര്‍ന്നു; ഈസ്റ്ററോടെ റഷ്യ-യുക്രെയിന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് സൂചന; ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പുടിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച; സെലന്‍സ്‌കിയുടെ നാറ്റോ സ്വപ്‌നം യാഥാര്‍ഥ്യമാകില്ല; യുദ്ധത്തിന് വിരാമമിടാന്‍ യുഎസ് പ്രസിഡന്റിന്റെ 100 ദിന പദ്ധതി ഇങ്ങനെ
കൈകള്‍ പിറകിലേക്ക് വലിച്ച് കെട്ടിയ നിലയില്‍; മുഖത്തും വസ്ത്രത്തിലും രക്തക്കറ; ഇതും മറക്കണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്; തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ കരാറിലും വെടിയുതിര്‍ത്ത് ഇസ്രയേല്‍; ഒരാള്‍ മരിച്ചു; കരാറിന്റെ ലംഘനമെന്ന് ഹമാസ്
ഡിസംബര്‍ 31ന് കരാര്‍ തീര്‍ന്നു; അതിന് ശേഷവും വൈദ്യുതി ഉത്പാദനം തുടരുന്ന കാര്‍ബോറാണ്ടം; 4.43 ലക്ഷം വൈദ്യുതി ഉത്പാദിപ്പിച്ചിട്ടും ഒരു യൂണിറ്റ് പോലും ആ കമ്പനിയ്ക്ക് സ്വന്തം ആവശ്യത്തിന് വേണ്ട; എല്ലാം ഗ്രിഡില്‍ നല്‍കി കേരളത്തിലെ ഖജനാവ് കൊള്ളയടിക്കാന്‍ ശ്രമം; ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ എന്ന ബിഒടി തത്വം അട്ടിമറിച്ച് മണിയാര്‍ പദ്ധതി; ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കാലത്ത് ആര്‍ക്കും എന്തുമാവാം?
വെടിനിര്‍ത്തലിനെ പലസ്തീന്‍ ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വിജയമെന്ന് വിശേഷിപ്പിച്ചു ഹമാസ്; 42 ദിവസത്തെ വെടിനിര്‍ത്തല്‍ നീളുമെന്ന് പ്രതീക്ഷ; ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും;  പകരം ഇസ്രായേല്‍ ആയരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും; വെടിനിര്‍ത്തല്‍ ജനുവരി 19 പ്രാബല്യത്തില്‍
ചോര ചീന്തിയ ദുരിതകാലത്തിന് അറുതി! കൂട്ടക്കുരുതികളുടെ കയ്‌പേറിയ മാസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍-ഹമാസ് കരാറിന് അംഗീകാരം; ചരിത്രപരമായ കരാറോടെ ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനും ധാരണ; കരാര്‍ നടപ്പാക്കുക മൂന്നുഘട്ടങ്ങളായി; ബന്ദികളെ വിട്ടയയ്ക്കുന്നതില്‍ ആശ്വാസവും സന്തോഷവും; കരാര്‍ യാഥാര്‍ഥ്യമായത് ട്രംപ് യുഎസ് പ്രസിഡന്റാവുന്നതിന് അഞ്ചുനാള്‍ മുന്‍പേ
അവസാനമായത് എട്ടു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന്; വിവാഹ മോചനത്തോടെ ആഞ്ചലീനയേക്കാള്‍ നാലിരട്ടി സ്വത്തുക്കള്‍ ബ്രാഡ്പിറ്റിന്; ആറ് മക്കള്‍ക്കും താല്‍പ്പര്യം അമ്മയ്‌ക്കൊപ്പം പോകാന്‍; ഹോളിവുഡ് താരദമ്പതികള്‍ വിവാഹ മോചനം നേടുമ്പോള്‍ സംഭവിക്കുന്നത്
കലൂര്‍  സ്റ്റേഡിയത്തില്‍ സംഘാടകര്‍ അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാന്‍ മാത്രം; ജിസിഡിഎയുമായുള്ള കരാര്‍ പുറത്ത്;  എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചുവെന്ന് മൃദംഗവിഷന്‍ എംഡി;  മുന്‍കൂര്‍ജാമ്യം തേടി; ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടമ കസ്റ്റഡിയില്‍
സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും പിന്‍മാറിയാല്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ല; പദ്ധതി പരാജയപ്പെട്ടാല്‍ ടി കോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്; മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം; പിണറായി സര്‍ക്കാര്‍ ടീക്കോമിനെ വഴിവിട്ട് സഹായിക്കുന്നത് എന്തിന്?
ഹരിവരാസനം റേഡിയോ നടത്തിപ്പ് കരാര്‍ കോണ്‍ഗ്രസ് നേതാവിന് നല്‍കാന്‍ വഴിവിട്ട നീക്കം; ശക്തമായ എതിര്‍പ്പുമായി ഇടതുപക്ഷ സംഘടനകള്‍; ബാലകൃഷ്ണന്‍ പെരിയയ്ക്ക് കരാര്‍ നല്‍കേണ്ടെന്ന് തീരുമാനം
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു; യഥാര്‍ഥ നിയന്ത്രണ രേഖയിലെ സേനാ പിന്മാറ്റത്തിന് ധാരണ; നിര്‍ത്തി വച്ച പട്രോളിങ് വീണ്ടും ആരംഭിക്കാനും തീരുമാനം; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ വലിയ പുരോഗതി