You Searched For "കര്‍ണാടക"

കല്യാട്ടുനിന്നും മോഷണം പോയത് നാലു ലക്ഷം രൂപയെന്ന് പരാതി;  ദര്‍ഷിത തന്നത് രണ്ടു ലക്ഷമെന്ന് സിദ്ധരാജു; ബാക്കി രണ്ട് ലക്ഷമെവിടെ? മോഷ്ടിച്ചത് മുക്കുപണ്ടമോ? ദമ്പതികളെന്ന വ്യാജേന ലോഡ്ജില്‍ മുറിയെടുത്ത് നാല് മിനിറ്റിനുള്ളില്‍ കൊലപാതകം; കൊലപാതകക്കേസ് അന്വേഷിക്കുന്നത് കര്‍ണാടക പൊലീസ്; മോഷണക്കേസ് കേരള പൊലീസും; ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍
പെരിയപട്ടണയിലെ ക്വാറികളില്‍ നിന്ന് സ്‌ഫോടക വസ്തു സംഘടിപ്പിച്ചു; സാലിഗ്രാമത്തിലെ ലോഡ്ജില്‍ മുറിയെടുത്തത് സ്‌ഫോടക വസ്തു കയ്യില്‍ കരുതി; ലോക്ക് തകരാറുള്ള റൂം തന്നെ ചോദിച്ചു വാങ്ങി; മുറി കാണാനെന്ന പേരില്‍ എത്തി എല്ലാം തയ്യാറാക്കി വച്ചു; ദര്‍ഷിതയെ കൊലപ്പെടുത്തിയ ശേഷം യുവതിക്ക് ഭക്ഷണം വാങ്ങാനെന്ന വ്യാജേന പോയി മദ്യപിച്ചു വന്നു; സിദ്ധരാജു എത്തിയത് തീരുമാനിച്ച് ഉറപ്പിച്ച്
കണ്ണൂരില്‍ വീട്ടില്‍ നിന്നും 30 പവനും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ നാടകീയ വഴിത്തിരിവ്; മോഷണം നടന്ന വീട്ടിലെ മകന്റെ ഭാര്യ കര്‍ണാടകയില്‍ കൊല്ലപ്പെട്ടു; ദര്‍ശിതയുടെ മൃതദേഹം കണ്ടെത്തിയത് സാലിഗ്രാമത്തിലെ ലോഡ്ജില്‍; കര്‍ണാടക സ്വദേശിയായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
ഒറ്റ അസ്ഥികൂടവും കിട്ടാത്തതിനെ തുടര്‍ന്ന് കുഴിക്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍; നിരവധി തലയോട്ടികളും അസ്ഥികളും കിട്ടിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയും ന്യൂസ് 18നും; ഒന്നും വെളിപ്പെടുത്താതെ എസ്ഐടി; ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയും
സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും ഓഫിസര്‍മാര്‍ തമ്മില്‍ അടിയോടടി; കര്‍ണാടക ഭവനില്‍ വെച്ച് ഷൂസ് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചതായി ഡി.കെ.ശിവകുമാറിന്റെ സ്‌പെഷല്‍ ഓഫിസര്‍: ജോലിയില്‍ പ്രവേശിച്ചതു മുതല്‍ പ്രശ്‌നങ്ങളെന്ന് പരാതി
കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ യുവാവ് ചുറ്റികയ്ക്ക് അടിച്ചു കൊന്നു; ഗുരുതരമായി പരുക്കേറ്റ അഞ്ചു വയസുകാരന്‍ ആശുപത്രിയില്‍: ക്രൂര കൃത്യം നടത്തിയത് മുറിപൂട്ടി കുട്ടികളുടെ വായില്‍ തുണി തിരുകിയ ശേഷം
സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിച്ചത് യൂണിഫോമും ബാഗും ഉള്‍പ്പെടെ;  വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹവും; ആത്മഹത്യയോ മുങ്ങിമരണമോ എന്ന് കരുതി; ലൈംഗികാതിക്രമം നടന്നതിന്റെ പാടുകള്‍ കണ്ടതോടെ സംശയം തോന്നി;  10 വര്‍ഷത്തിനിടെ കത്തിച്ചത് 100 യുവതികളെ;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി
മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഫെരാരി കാറിന് ബംഗളൂരുവില്‍ 1.41 കോടി രൂപയുടെ പിഴ! പിഴക്ക് പുറമെ നികുതിയും ഉള്‍പ്പെടുത്തി വന്‍ തുക; വാഹനം പിടിച്ചെടുത്തത് മോട്ടോര്‍ വാഹന വകുപ്പ്; സൂപ്പര്‍ കാറിന് ചുമത്തിയ വമ്പന്‍ പിഴ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയിലില്ല; നേതൃമാറ്റ ഊഹാപോഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്;  സംശയമെന്താണ്, ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും എന്ന് സിദ്ധരാമയ്യയും
പണം കൊടുത്തവര്‍ക്കെല്ലാം വീട് കിട്ടി; ഇതെന്താ കച്ചവടമാണോ? ലിസ്റ്റ് പരസ്യപ്പെടുത്തിയാല്‍ സര്‍ക്കാര്‍ ഉലയും; കര്‍ണാടക ഭവനനിര്‍മ്മണ പദ്ധതിയില്‍ അഴിമതി ആരോപണവുമായി ഭരണകക്ഷി എംഎല്‍എ