You Searched For "കര്‍ണാടക"

കര്‍ണാടകയില്‍ സിദ്ധരാമയ്യ വെറും നോക്കുകുത്തിയോ? കെ.സി വേണുഗോപാല്‍ സൂപ്പര്‍ സിഎം ചമയുന്നുവെന്ന് ബിജെപി; ഇത് രാഹുല്‍ ഗാന്ധിയുടെ കോളനിയല്ലെന്ന് ആര്‍. അശോക; ബുള്‍ഡോസര്‍ രാജില്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചതോടെ പത്തിമടക്കി സര്‍ക്കാര്‍; നാളെ അടിയന്തര യോഗം; പുനരധിവാസം ഉടന്‍
ആ കളി കേരളത്തില്‍ മതി, ഇവിടെ വേണ്ട! കാര്യമറിയാതെ ഗീര്‍വാണമടിക്കരുത്; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയാഭ്യാസം കയ്യില്‍ വച്ചേക്കൂ; പിണറായിക്ക് മുഖത്തടിച്ചതുപോലെ മറുപടിയുമായി ഡി.കെ ശിവകുമാര്‍; ബുുള്‍ഡോസര്‍ രാജ് വിമര്‍ശനത്തില്‍ അയല്‍സംസ്ഥാനങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നു
ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടല്‍കാക്ക കര്‍ണാടകയിലെ നാവികസേനാ ആസ്ഥാനത്തിന്റെ തീരത്ത്; പരിക്കേറ്റ പക്ഷിയുടെ ശരീരത്തില്‍ കണ്ടെത്തിയത് സോളാര്‍ പാനലോടു കൂടിയ ഇലക്ട്രോണിക് യൂണിറ്റ്;  ഇ-മെയില്‍ ഐഡിയും; അന്വേഷണം തുടങ്ങി
കര്‍ണാടകത്തില്‍ ബാലികാ വിവാഹങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 8,351 ബാലികാ വിവാഹ ശ്രമങ്ങള്‍: 6,181 വിവാഹങ്ങള്‍ തടസ്സപ്പെടുത്തി യപ്പോള്‍ നടന്നത് 2,170 വിവാഹങ്ങള്‍
പിന്നാക്ക- ന്യൂനപക്ഷ- ദളിത് വിഭാഗങ്ങളെ ചേര്‍ത്തുള്ള അഹിന്ദ ഗ്രൂപ്പ് സിദ്ധരാമയ്യക്കൊപ്പം; 40 ശതമാനത്തോളം വരുന്ന ഈ വിഭാഗത്തെ വെറുപ്പിച്ചാല്‍ പണി പാളും; മുസ്ലീം വോട്ടുബാങ്കും നഷ്ടമാവും; കര്‍ണാടകയില്‍ മുഖ്യമന്ത്രിമാറ്റക്കരാര്‍ നടപ്പാക്കാത്തതിന് പിന്നിലും ജാതിമത സമവാക്യങ്ങള്‍
തിരഞ്ഞെടുപ്പ് യുദ്ധം ജയിച്ചിട്ടും ഡികെയും സിദ്ധയും രണ്ടറ്റത്ത് നിന്നത് പ്രതിസന്ധിയായി; രണ്ടു കരുത്തരേയും വശങ്ങളിലിരുത്തിയുള്ള അന്നത്തെ പ്രാതല്‍ സര്‍ക്കാരായി; രണ്ടര കൊല്ലം കഴിയുമ്പോഴും ഡികെയെ അനുനയിപ്പിച്ചത് ബ്രേക്ക്ഫാസ്റ്റ് നയതന്ത്രം; കര്‍ണ്ണാടകയില്‍ കെസി തന്ത്രത്തില്‍ മൃതസജ്ഞീവിനി; ആ പ്രതിസന്ധിയൊഴിഞ്ഞത് ഇങ്ങനെ
കന്നഡ രാഷ്ട്രീയത്തിലെ റോക്കിഭായ്! പത്രം തൊട്ട് പപ്പടം വരെ വ്യാപിച്ചുകിടുക്കുന്ന, 2000 കോടിയിലേറെ വരുന്ന വ്യവസായ ശൃഖല; ട്രബിള്‍ഷൂട്ടറും കിങ്മേക്കറും; ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ വഞ്ചിക്കപ്പെട്ടു; ഡി കെയെന്ന മുറിവേറ്റ സിംഹത്തിന്റെ ശ്വാസം കോണ്‍ഗ്രസിനെ വിറപ്പിക്കുമ്പോള്‍
വാക്കുപാലിക്കുന്നതാണ് ഏറ്റവും വലിയ കരുത്ത്; കര്‍ണാടകയിലെ മുഖ്യമന്ത്രി തര്‍ക്കത്തിനിടെ  ഹൈക്കമാന്‍ഡിനെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാറിന്റെ ഒളിയമ്പ്;  ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ഹൈക്കമാന്‍ഡ്; ഡികെയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷേത്രത്തില്‍ 1001 തേങ്ങയടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത് ഡികെ തന്ത്രം; എന്നിട്ടും സിദ്ധരാമയ്യക്കായി വഴിമാറി; അധികാരം പങ്കിടല്‍ ഫോര്‍മുലയെ അംഗീകരിക്കാത്ത സിദ്ധരാമയ്യ ഡി കെ ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി പദവി ഒഴിയുമോ? തര്‍ക്കത്തില്‍ ഡിസംബര്‍ ഒന്നിന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ ഡികെയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് വലവിരിച്ച് ബിജെപിയും
രണ്ടര വര്‍ഷം കാത്തിരുന്ന് മടുത്തു! ദയവായി കസേരയില്‍ നിന്നിറങ്ങി പോകൂ: അധികാരം പങ്കിടല്‍ ഫോര്‍മുല നടപ്പാക്കണമെന്ന വാശിയില്‍ ഡികെ ശിവകുമാര്‍ പക്ഷ എംഎല്‍എമാര്‍ ഡല്‍ഹിയില്‍; ഖാര്‍ഗെയെയും കെ സിയെയും കണ്ട് സമ്മര്‍ദ്ദം ചെലുത്താന്‍ നീക്കം; നവംബര്‍ വിപ്ലവം മാധ്യമസൃഷ്ടിയെന്നും കസേരയൊഴിയുമെന്ന പ്രചാരണം തെറ്റെന്നും സിദ്ധരാമയ്യ; കര്‍ണാടകയില്‍ അധികാര വടംവലി മൂര്‍ച്ഛിക്കുന്നു
അരങ്ങേറ്റത്തിന് ഒരുങ്ങി മംഗലപുരത്തെ കെസിഎ സ്റ്റേഡിയം; ആദ്യ രഞ്ജി ട്രോഫി മത്സരത്തില്‍ ഏറ്റുമുട്ടുന്നത് കേരളവും കര്‍ണാടകയും;  ദേശീയ താരങ്ങളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം;  കേരള ക്രിക്കറ്റിന്റെ ഹൃദയഭൂമിയായി തിരുവനന്തപുരം