You Searched For "കര്‍ണാടക"

ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്, അഭ്യര്‍ഥനയാണ്; നിയമസഭാംഗങ്ങള്‍ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേര് ഉപയോഗിക്കരുത്; നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അകലം പാലിച്ച് ഡി.കെ ശിവകുമാര്‍
ആദ്യ ജയത്തിനായി കാത്തിരുന്നത് 23 വര്‍ഷം; 2014ല്‍ മുംബൈയെ അട്ടിമറിച്ച് ഞെട്ടിച്ചു; റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഒടുവില്‍ ജൈത്രയാത്ര! 67 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ജമ്മു കശ്മീര്‍; കര്‍ണാടകയുടെ വമ്പൊടിച്ച് കന്നി രഞ്ജി കിരീടം; ഹുബ്ലിയില്‍ ചരിത്രം കുറിച്ച് പരസ് ദോഗ്രയും സംഘവും
മുംബൈയില്‍ മോദി-മാക്രോണ്‍ മാജിക് ; എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററുകള്‍ ഇനി കര്‍ണാടകയില്‍ നിര്‍മ്മിക്കും; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുമ്പോള്‍ പ്രതിരോധ രംഗത്ത് വന്‍ കുതിപ്പ്; 20 സുപ്രധാന കരാറുകള്‍; ഇന്ത്യ ഇനി ആഗോള നിര്‍മ്മാണ ഹബ്ബ്; 114 റാഫേലുകള്‍ക്ക് പിന്നാലെ ഫ്രാന്‍സുമായി വന്‍ ഡീല്‍
ഇക്കുറി ഡികെയുടെ നീക്കം രണ്ടും കല്‍പ്പിച്ചു തന്നെ! 136 എംഎല്‍എമാരും എനിക്കൊപ്പം എന്ന പ്രസ്താവന ഹൈക്കമാന്‍ഡിനുമുള്ള കൃത്യമായ സന്ദേശം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത് അണികള്‍ക്കിടയിലും വികാരം ശക്തമായിരിക്കവേ; ഡല്‍ഹിയില്‍ എത്തിയ ഡി കെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും
സംസ്ഥാന ബജറ്റിനുശേഷം അധികാര കൈമാറ്റം നടക്കുമോ? എല്ലാത്തിനുമുള്ള ഉത്തരം കാലം നല്‍കും; പാര്‍ട്ടി എന്ത് പറഞ്ഞാലും കേള്‍ക്കുമെന്ന് ഡി കെ ശിവകുമാര്‍; കര്‍ണാടകത്തില്‍ വീണ്ടും അധികാരത്തര്‍ക്കം പുകഞ്ഞേക്കും
സഹപ്രവര്‍ത്തകയ്‌ക്കൊപ്പം കര്‍ണാടക ഡിജിപിയുടെ അശ്ലീല രംഗം സര്‍ക്കാറിന് മൊത്തം നാണക്കേടായി; സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്  ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങള്‍; പിന്നാലെ കെ. രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു സര്‍ക്കാര്‍; വിരമിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കവേ നാണംകെട്ട് പുറത്തായി കര്‍ണാടക ഡിജിപി
വീടുപണിയാന്‍ എടുത്ത കുഴിയില്‍ തിളക്കം; മണ്ണു മാറ്റി നോക്കിയപ്പോള്‍ കിട്ടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം:  നിധി കിട്ടാന്‍ സഹായിച്ചത് എട്ടാം ക്ലാസുകാരന്റെ ബുദ്ധി
ക്വാര്‍ട്ടര്‍ പോരാട്ടത്തിലും തകര്‍ത്തടിച്ച് ദേവ്ദത്ത് പടിക്കലും കരുണ്‍ നായരും;  മലയാളിക്കരുത്തില്‍ മുംബൈയെ കീഴടക്കി കര്‍ണാടക;  വിജയ് ഹസാരെ ട്രോഫിയില്‍ യുപിയെ കീഴടക്കി സൗരാഷ്ട്രയും സെമിയില്‍
പിണറായിയുടെ ബുള്‍ഡോസര്‍ നീതി പ്രയോഗത്തില്‍ കലി കയറിയ സിദ്ധരാമയ്യ മലയാള ഭാഷാ ബില്ലില്‍ പിടിച്ച് പ്രത്യാക്രമണം;   മലയാളം അടിച്ചേല്‍പ്പിക്കുന്നുവെന്ന് കത്തും പരാതിയും; ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് വസ്തുതകള്‍ നിരത്തി പിണറായിയുടെ മറുപടി; അതിര്‍ത്തി കടന്ന് രാഷ്ട്രീയ പോര്