You Searched For "കളക്ടര്‍"

കളക്ടറും ദിവ്യയുമായുള്ള ഗൂഡാലോചനയാണ് തെറ്റുപറ്റിയെന്ന മൊഴിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; കളക്ടറെ സംശയ നിഴലില്‍ നിര്‍ത്തിയത് പ്രോസിക്യൂഷന് പിടിച്ചില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാത്തത് ചര്‍ച്ചയാക്കി അഡ്വ ജോണ്‍ എസ് റാല്‍ഫ്; സിബിഐ വേണമെന്ന ആവശ്യം സജീവമാകും; ദിവ്യയ്ക്ക് പ്രോസിക്യൂഷന്‍ പരോക്ഷ പ്രതിരോധം തീര്‍ത്തുവോ?
തെറ്റു പറ്റിയെന്നാല്‍ കൈക്കൂലി വാങ്ങിയെന്നല്ല; സാങ്കേതിക കാര്യങ്ങളാല്‍ കാലതാമസം ഉണ്ടായി എന്നാണ് കളക്ടര്‍ ഉദ്ദേശിച്ചതെന്ന് സൂചന; ആ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുന്നത് ദിവ്യയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍; ഗീതയുടെ കണ്ടെത്തുലകളെല്ലാം എഡിഎമ്മിന് നല്‍കുന്നത് ക്ലീന്‍ ചിറ്റ്; ആ റിപ്പോര്‍ട്ട് ചോദിച്ച് വാങ്ങിക്കാന്‍ മടിച്ച് പോലീസും
കളക്ടറെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍; വ്യാജ പരാതിയില്‍ കുടുങ്ങാതിരിക്കാന്‍ കേസ് അപ്പാടെ അട്ടിമറിക്കാന്‍ നീക്കം; റവന്യൂ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടപടി എടുക്കില്ല; അരുണ്‍ കെ വിജയനെ സംരക്ഷിക്കുന്നത് ദിവ്യയ്ക്ക് ജാമ്യമൊരുക്കാന്‍; സിപിഐ കടുത്ത അതൃപ്തിയില്‍; പോലീസ് അന്വേഷണം തീരും വരെ കളക്ടര്‍ക്ക് സംരക്ഷണം!
കണ്ണൂര്‍ കളക്ടര്‍ പറഞ്ഞത് നുണ; നവീന്‍ കളക്ടറോട് ഒന്നും പറയാന്‍ സാധ്യതയില്ല; ഒരു ആത്മബന്ധവും നവീന് അരുണ്‍ കെ വിജയനോട് ഇല്ല; കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ തന്നെ എടുത്ത തീരുമാനം; നീതിക്കായി ഏതറ്റം വരെയും പോകും; നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ
സന്തോഷിക്കാനുള്ള അവസരമല്ല ഇതെന്നും എന്നാല്‍ ആശ്വാസം നല്‍കുന്ന വിധിയാണെന്നും മഞ്ജു പറഞ്ഞത് സര്‍ക്കാരിനുള്ള മുന്നറിയിപ്പായി; ദിവ്യയെ സംരക്ഷിച്ചാല്‍ സിബിഐയെ എത്തിക്കുമെന്ന ആശങ്ക സര്‍ക്കാരിനും സിപിഎമ്മിനും ശക്തമായതോടെ ദിവ്യ കണ്ണപുരത്തേക്ക് പാഞ്ഞു; പിന്നെ അറസ്റ്റും റിമാന്‍ഡും; വനിതാ സഖാവിന് ഇനി രാഷ്ട്രീയ വനവാസം
ദിവ്യയ്ക്ക് ജാമ്യം കിട്ടാനായി പോലീസിനോട് നവീന്‍ ബാബുവിനെ കുറ്റപ്പെടുത്തിയ കളക്ടര്‍; തെറ്റ് സമ്മതിച്ചിരുന്നുവെന്ന 34-ാം പേജിലെ വെളിപ്പെടുത്തല്‍ പ്രതിയുടെ അഭിഭാഷകനെ നേരത്തെ അറിയിച്ച പോലീസ് കരുതലും; ദിവ്യയെ ജയിലില്‍ അടയ്ക്കാതിരിക്കാന്‍ അട്ടിമറികള്‍ അരങ്ങേറിയെന്ന് വ്യക്തം; അരുണ്‍ കെ വിജയനെതിരെ നടപടി അനിവാര്യത
നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റായി ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണം; കളക്ടര്‍ക്ക് വീഴ്ചയുണ്ടോ എന്ന പരിശോധനയില്‍ സര്‍ക്കാര്‍; അരുണ്‍ കെ വിജയനെ മാറ്റുന്നതില്‍ ഉടന്‍ തീരുമാനം
പ്രാദേശിക ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചത് ദിവ്യ; പല മാധ്യമങ്ങള്‍ക്കും അധിക്ഷേപ വീഡിയോ കൈമാറിയതും അവര്‍ തന്നെ; ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ കണ്ടെത്തലും സിപിഎം നേതാവിനെതിര്; സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ ദിവ്യ
എല്ലാ തെറ്റും ചെയ്തത് ദിവ്യ; ആ പരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല; നിറ കണ്ണുകളോടെ വിതുമ്പി മുഖ്യമന്ത്രിക്ക് മുന്നില്‍ എല്ലാം അവതരിപ്പിച്ച് കളക്ടര്‍; ഒന്നും വ്യക്തമാക്കാതെ പിണറായി; ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ നടപടി വന്നേക്കും
യാത്ര അയപ്പ് ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ് കളക്ടര്‍; അവധി അപേക്ഷ നല്‍കി; പെട്രോള്‍ പമ്പിന് പ്രശാന്തന്‍  അപേക്ഷിച്ചത് സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നത് മറച്ചു വച്ച്; അടിമുടി ദൂരൂഹം; ദിവ്യയുടെ കൈയ്യില്‍ വിലങ്ങ് വീഴാന്‍ സാധ്യത ഏറെ; അന്വേഷണത്തിന് സിബിഐയും എത്തിയേക്കും; കള്ളന്മാര്‍ നെട്ടോട്ടത്തില്‍
ജാമ്യാപേക്ഷയിലും നവീനെ അധിക്ഷേപിച്ച ദിവ്യയെ വെറുതെ വിടേണ്ടെന്ന് കുടുംബം; മുന്‍കൂര്‍ ജാമ്യകേസില്‍ കക്ഷി ചേരുന്നതോടെ നേതാവ് കുഴപ്പത്തിലാകും; വ്യാജമായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്താല്‍ കേസ് നിലനില്‍ക്കുമെന്ന സുപ്രീം കോടതി വിലയിരുത്തല്‍ ദിവ്യക്ക് പണിയാകും