SPECIAL REPORTകൊച്ചിയിൽ ഭീതി പടർത്തി 'മഞ്ഞപ്പിത്ത' വ്യാപനം; ആശങ്ക; 29 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; പരിഭ്രാന്തിയിൽ നാട്ടുകാർ; 3 വാർഡുകൾ 'റെഡ്' സോണിൽ; മുൻകരുതലുകൾ പാലിക്കണമെന്ന് മുന്നറിയിപ്പ്;മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു;അതീവ ജാഗ്രത..;കളമശേരി നഗരസഭയിൽ നടക്കുന്നത്!സ്വന്തം ലേഖകൻ21 Dec 2024 6:29 PM IST
KERALAMകളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ; ആശങ്ക; നിരവധി പേർക്ക് രോഗ ലക്ഷണം; പതിനെട്ട് പേർ ചികിത്സയിൽ; രണ്ടു പേരുടെ നില ഗുരുതരം; ജാഗ്രത നിർദ്ദേശം നൽകി അധികൃതർസ്വന്തം ലേഖകൻ19 Dec 2024 3:41 PM IST
INVESTIGATIONകളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പിടിയിലായ ഗിരീഷ് ബാബു ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരന്‍; ജെയ്‌സി എബ്രഹാമിന്റെ സുഹൃത്തായിട്ടും മോഷണം പ്ലാന്‍ ചെയ്തത് പണത്തിനായി; ഖദീജ എന്ന യുവതിയും പോലീസ് കസ്റ്റഡിയില്‍; അരുംകൊല നടത്തിയത് തലക്കടിച്ച്മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 9:13 AM IST
INVESTIGATIONഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ വഴിത്തിരിവായി; കളമശ്ശേരിയിലെ ജെയ്‌സി എബ്രഹാമിനെ കൊലപ്പെടുത്തിയത് പരിചയക്കാരന്‍; ഗിരീഷ്ബാബു അരുംകൊല നടത്തിയത് സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടി; കാക്കനാട് സ്വദേശിയെ അറസ്റ്റു ചെയ്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 6:51 AM IST
INVESTIGATIONപണം നല്‍കാതെ മദ്യക്കുപ്പിയുമായി ഇറങ്ങിയോടി; ബിവറേജ് ഔട്ട്‌ലെറ്റിലെ മാനേജരായ യുവതിയെ കയറി പിടിച്ചു; മദ്യലഹരിയില്‍ പൊലീസുകാരന്റെ അതിക്രമം; എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ23 Sept 2024 12:47 PM IST
INVESTIGATIONകളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി; പ്രതിയ്ക്കായി പോലീസ് തിരച്ചില്‍Prasanth Kumar31 Aug 2024 3:30 PM IST
Politicsനറുക്കെടുപ്പിൽ ഭാഗ്യം യുഡിഎഫിന്;കളമശ്ശേരിയും പരവൂറും യുഡിഎഫ് ഭരിക്കും; കളമശ്ശേരി സീമ കണ്ണനും പരവൂരിൽ പി. ശ്രീജയും ചെയർപേഴ്സൺമാർസ്വന്തം ലേഖകൻ28 Dec 2020 1:44 PM IST
Politicsകുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; വേങ്ങരയിൽ കെപിഎ മജീദ്; അബ്ദുൾ വഹാബിന് മ്ങ്കടയിൽ മത്സരിച്ച് മന്ത്രിയാകാനും മോഹം; പെരിന്തൽമണ്ണയിൽ അലിക്ക് വേണ്ടിയും സമ്മർദ്ദം; കൊടുവള്ളിയിൽ മുനീർ; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകനും; വനിതാ സ്ഥാനാർത്ഥിക്ക് ജയ സാധ്യതയുള്ള മണ്ഡലവും നൽകിയേക്കും; മുസ്ലിംലീഗിൽ എല്ലാവർക്കും മത്സരിക്കണംമറുനാടന് മലയാളി12 Jan 2021 8:46 AM IST
Marketing Featureകൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍23 Jan 2021 1:49 PM IST
Uncategorizedക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്ആർ പീയൂഷ്23 Jan 2021 11:29 PM IST
SPECIAL REPORTകുട്ടികളല്ലേ എന്നു കരുതി ചോദിച്ചറിഞ്ഞത് വനിതാ പൊലീസുകാർ; രാത്രി മുഴുവൻ രണ്ടു പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചു; എന്നിട്ടും പഴി പൊലീസിന്; 'ഫിഷ് കറി മീൽസ് വാങ്ങിക്കൊടുത്തു, എന്റെ പണി പോയാലും വേണ്ടില്ല, ഫോട്ടോ ഞാനിടും' എന്നു പറഞ്ഞ് പോസ്റ്റിട്ട് പൊലീസുകാരും; കളമശ്ശേരിയിലെ കുത്തിത്തിരിപ്പ് പൊളിഞ്ഞത് മറുനാടൻ വാർത്തയിൽമറുനാടന് മലയാളി26 Jan 2021 8:20 AM IST
Politicsകളമശ്ശേരി ഉറപ്പിക്കാൻ കെമാൽപാഷയെന്ന ഒറ്റമൂലിയുമായി കോൺഗ്രസ്; ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടം അഴിമതി ചർച്ചയാക്കി ചെങ്കൊടി പാറിക്കാൻ ചാനൽ സിംഹം റഹിമിനെ ഇറക്കാൻ സിപിഎം; മകനായി സീറ്റ് ചോദിച്ച് ഇബ്രാഹിംകുഞ്ഞും; കളമശ്ശേരിയിൽ യുഡിഎഫിൽ ചിത്രം അവ്യക്തം; കരുത്തു കാട്ടാൻ ഇടതുംമറുനാടന് മലയാളി4 Feb 2021 11:09 AM IST