You Searched For "കളമശ്ശേരി"

കടക്ക് പുറത്ത് എന്ന് പറഞ്ഞ് നിൽക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാൻ പറ്റുമോ; ഇരട്ടചങ്ക് വേണ്ട നമുക്ക്;  നല്ല ഒരു ഹൃദയം മതി; വി ഇ അബ്ദുൾ ഗഫൂറിന് വേണ്ടി വോട്ടുചോദിച്ച് ദൃശ്യം 2 താരം അഡ്വ ശാന്തിപ്രിയ
അഴിമതി വീരൻ സക്കീറിന്റെ ഗോഡ്ഫാദർ രാജീവിനെ കളമശേരിക്ക് വേണ്ട ഈ പോസ്റ്ററും കളമശ്ശേരിയിൽ ജനവധിയെ സ്വാധീനിച്ചില്ല; പാലാരിവട്ടത്തെ പഞ്ചവടിപ്പാലം ലീഗ് കോട്ടയെ തകർത്തു; രാജ്യസഭയിൽ ഉയർന്നു കേട്ട ആ മികവിന്റെ ശബ്ദം ഇനി മുഴങ്ങുക നിയമസഭയിൽ; പി രാജീവ് കളമശ്ശേരിയെ സ്വന്തമാക്കുമ്പോൾ
കരമനയിലെ റെയ്ഡിലും അറസ്റ്റിലും കിട്ടിയ വിവരങ്ങൾ നിർണ്ണായകമായി; കണ്ടെത്തിയത് 15 ഒറ്റക്കുഴൽ തോക്കും 4 ഇരട്ടക്കുഴൽ തോക്കും; അറസ്റ്റിലായവർ എല്ലാം കാശ്മീരികളും; കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നുവെന്ന ആശങ്ക കൂടുതൽ ശക്തം; സിസ്‌കോ സെക്യൂരിറ്റീസിന്റെ ഒളിച്ചുകളിയും നിഗൂഢത
സ്വന്തമായി കരുതി ഓമനിച്ചു വളർത്തവേ വിവാദങ്ങളെത്തി; നെഞ്ചുപൊട്ടുന്ന വേദനയോടെ പിഞ്ചോമനയെ ശിശുക്ഷേമ സമിതിക്ക് കൈമാറി; നിയമ പോരാട്ടത്തിന് ഒടുവിൽ താൽക്കാലികമായി വീണ്ടെടുക്കൽ; കളമശ്ശേരി ദത്ത് വിവാദത്തിലെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് കൈമാറി
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റു; മൂന്ന് ലക്ഷം രൂപവാങ്ങി വിൽപ്പന നടത്തിയെന്ന് സൂചന; സംഭവം തൈക്കാട് ആശുപത്രിയിൽ; കുഞ്ഞിനെ വാങ്ങിയത് കരമന സ്വദേശിയായ സ്ത്രീ; കുഞ്ഞിനെ ഏറ്റെടുത്തു ചൈൽഡ് വെൽഫെയർ കമ്മറ്റി; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.ഡബ്ല്യു.സി; മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം തുടങ്ങി
കളമശ്ശേരിയിൽ സ്‌ഫോടനം നടത്തി കുറ്റം ഏറ്റുപറഞ്ഞു; തെളിവുകളും പൊലീസിനു നൽകി; കോടതിയിൽ സ്വയം വാദിക്കാനും ഒരുങ്ങുന്ന മാർട്ടിൻ ഒരു സകലകലാ വല്ലഭനോ? മാർട്ടിന്റെ പൂർവകാല ചരിത്രം ചികഞ്ഞ് പൊലീസ്; മുൻ കൺവെൻഷനുകളെ ലക്ഷ്യമിട്ടിരുന്നോ എന്നും അന്വേഷണം
യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു; വർഷങ്ങളായി പക മനസ്സിൽ കൊണ്ടു നടന്നു; വിദേശത്തു നിന്നും മടങ്ങിയെത്തിയത് മനസ്സിൽ കൃത്യമായ പ്ലാനിങ്ങോടെ; ആ പ്ലാനിങ്ങാണ് നടപ്പാക്കിയത്; സ്ഫോടനത്തിനു പിന്നിൽ താൻ മാത്രം: ഡൊമിനിക് മാർട്ടിന്റെ മൊഴി