You Searched For "കളമശ്ശേരി"

കൊച്ചിയിൽ ഭീതി പടർത്തി മഞ്ഞപ്പിത്ത വ്യാപനം; ആശങ്ക; 29 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; പരിഭ്രാന്തിയിൽ നാട്ടുകാർ; 3 വാർഡുകൾ റെഡ് സോണിൽ; മുൻകരുതലുകൾ പാലിക്കണമെന്ന് മുന്നറിയിപ്പ്;മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു;അതീവ ജാഗ്രത..;കളമശേരി നഗരസഭയിൽ നടക്കുന്നത്!
കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ; ആശങ്ക; നിരവധി പേർക്ക് രോഗ ലക്ഷണം; പതിനെട്ട് പേർ ചികിത്സയിൽ; രണ്ടു പേരുടെ നില ഗുരുതരം; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ
കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പിടിയിലായ ഗിരീഷ് ബാബു ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരന്‍; ജെയ്‌സി എബ്രഹാമിന്റെ സുഹൃത്തായിട്ടും മോഷണം പ്ലാന്‍ ചെയ്തത് പണത്തിനായി; ഖദീജ എന്ന യുവതിയും പോലീസ് കസ്റ്റഡിയില്‍; അരുംകൊല നടത്തിയത് തലക്കടിച്ച്
ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ വഴിത്തിരിവായി; കളമശ്ശേരിയിലെ ജെയ്‌സി എബ്രഹാമിനെ കൊലപ്പെടുത്തിയത് പരിചയക്കാരന്‍; ഗിരീഷ്ബാബു അരുംകൊല നടത്തിയത് സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടി; കാക്കനാട് സ്വദേശിയെ അറസ്റ്റു ചെയ്ത് പോലീസ്
പണം നല്‍കാതെ മദ്യക്കുപ്പിയുമായി ഇറങ്ങിയോടി; ബിവറേജ് ഔട്ട്‌ലെറ്റിലെ മാനേജരായ യുവതിയെ കയറി പിടിച്ചു; മദ്യലഹരിയില്‍ പൊലീസുകാരന്റെ അതിക്രമം; എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ അറസ്റ്റില്‍