You Searched For "കവർച്ച"

ഇരയെ അന്വേഷിച്ച് കറങ്ങുന്നത് വിവിധ ഇനം ബൈക്കുകളിൽ; പ്ലസ് ടുക്കാരനായ കുട്ടിക്കള്ളൻ പിറകിലിരുന്ന് മാലപറിക്കുന്നതിൽ വിരുതൻ; കിട്ടിയ പണം വിനയോഗിച്ചത് ആർഭാടജീവിതത്തിന്; പൊട്ടിച്ച മാലകളിൽ പലതും മുക്കുപണ്ടമെന്നും പ്രതികളുടെ മൊഴി; ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ചിരുന്നത് ബന്ധുക്കളായ 4 പേർ; കിഴക്കമ്പലത്തെ അന്വേഷണം ആലുവയിൽ എത്തിയപ്പോൾ
തൃശൂരിൽ വൻ സ്വർണ്ണക്കവർച്ച; ജൂവലറിയുടെ ഭിത്തി തുരന്നു, ലോക്കർ തകർത്ത് കവർന്നത് ഒന്നേ മുക്കാൽ കോടിയുടെ സ്വർണം; മോഷണം കയ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജൂവലറിയിൽ; സംഭവം ശ്രദ്ധയിൽ പെട്ടത് രാവിലെ ജീവനക്കാർ ജൂവലറി തുറന്നപ്പോൾ; മോഷണം നടത്തിയതിന് ശേഷം ജൂവലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറി; അന്വേഷണം തുടങ്ങി പൊലീസ്
പത്തൊൻപതുകാരി മേഘയും സംഘവും എത്തിയത് പിതാവിന്റെ കയ്യിൽ പണമുണ്ടെന്ന് അറിഞ്ഞു തന്നെ; മൂന്നര ലക്ഷവും എട്ടേകാൽ പവന്റെ സ്വർണാഭരണവും മൊബൈൽ ഫോണും കവർന്നത് പിതാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും; ​രണ്ടു യുവതികൾ അറസ്റ്റിലായെങ്കിലും മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിൽ
റോബിൻഹുഡ് മോഡൽ എടിഎം കൊള്ള പതിവാക്കി യുവാവ്; അന്യ സംസ്ഥാന തൊഴിലാളികളുടെ ശൈലിയിൽ വസ്ത്രം ധരിച്ച് മുഖം മറച്ച ഒരാൾ എടിഎമ്മിൽ പ്രവേശിക്കും; കുത്തിത്തുറക്കാനും വിദഗ്ധൻ; എല്ലാറ്റിനും പ്രേരണ പൃഥ്വിരാജ് നായകനായ സിനിമ തന്നെയെന്ന് പ്രതി; വേഷം കെട്ട് പതിവാക്കി കൊള്ള തുടർന്ന് രഞ്ജിത്തിനെ പൂട്ടി പൊലീസ്
ഒരു മുറിയിൽ ജ്വലറിയും ബാർബർഷോപ്പും! സ്ഥാപനങ്ങൾ തമ്മിൽ ശ്വാസം വിടാൻപോലും സ്ഥമില്ലാത്തത്ര അടുപ്പം; വിൽപ്പനയാവട്ടെ നാമമാത്രവും; നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സി സി ടി വി കാമറ പണിമുടക്കിലും; 360 പവൻ സ്വർണ്ണാഭരണങ്ങളും 25 കിലോ വെള്ളിയും ഇവിടെ സൂക്ഷിക്കുമോയെന്ന് സംശം; ഐശ്വര്യ ജൂവലറി കവർച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റിന് സാധ്യത
തമിഴ്‌നാട്ടിൽ മുത്തൂറ്റ് ഫിനാൻസിൽ വൻ കവർച്ച; കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്കുചൂണ്ടി മാനേജറെ കെട്ടിയിട്ട് ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു; സിനിമാ സ്‌റ്റൈലിൽ കവർച്ച നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം; സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം
മുത്തൂറ്റ് ഫിനാൻസിൽ പട്ടാപ്പകൽ കവർച്ച നടത്തിയത് തോക്കു ചൂണ്ടി; തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കൊള്ള നടത്തിയ ആറം​ഗ സംഘത്തിൽ നാലുപേരെ പിടികൂടിയത് ഹൈദരാബാദിൽ നിന്നും; പണവും ആയുധങ്ങളും പിടിച്ചെടുത്തെന്ന് പൊലീസ്
കോവിഡ് പരിശോധനക്കെന്ന പേരിൽ എത്തിയ യുവാവ് വീട്ടമ്മയെ കെട്ടിയിട്ടത് തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി; കള്ളൻ പട്ടാപ്പകൽ കവർന്നെടുത്തത് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ ഉൾപ്പെട‌െ 29 പവൻ സ്വർണം; കോട്ടയത്തെ പഠിച്ച കള്ളനെ തേടി പൊലീസും
ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും ഗ്രേറ്റ് ഡെയ്ൻ അടക്കം കാവൽ നായ്ക്കളും ഉള്ള വീട്ടിൽ എങ്ങനെ കള്ളൻ കയറി? കേരള പൊലീസിനെ കുഴപ്പിച്ച ചോദ്യത്തിന് ഉടൻ ഉത്തരം കിട്ടും; ഭീമ ജൂവലറി ഉടമ ഗോവിന്ദന്റെ വസതിയിൽ കയറി മൂന്നുലക്ഷം കവർന്ന മുഹമ്മദ് ഇർഫാൻ ഗോവയിൽ പിടിയിൽ
ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തി; ബാബുക്കുട്ടൻ യുവതിയിൽ നിന്നും കവർന്ന സ്വർണം നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് റെയിൽവേ പൊലീസ്