You Searched For "കസ്റ്റഡിയില്‍"

ഥാറിലെത്തി മനപ്പൂര്‍വ്വം വാഹനം ഇടിച്ചു കയറ്റി വധിക്കാന്‍ ശ്രമം; പിന്നാലെ സംസ്ഥാനം വിട്ട് മാത്യൂസ് കൊല്ലപ്പള്ളി ഗുണ്ടാ സംഘവും; ബംഗളുരുവിലെ ഒളിത്താവളത്തിലെത്തി പൊക്കിയത് തൊടുപുഴയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം; ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ചവരെ വൈകുന്നേരത്തോടെ തൊടുപുഴയില്‍ എത്തിക്കും
അച്ഛന്‍ വീട്ടുമുറ്റത്ത് വീണ് മരിച്ച നിലയില്‍; സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ത്ത് സംസ്‌ക്കരിക്കാന്‍ ശ്രമം; മൃതദേഹം കണ്ട് സംശയം തോന്നിയതോടെ വിവരം പോലിസിലറിയിച്ച് നാട്ടുകാര്‍: മകന്‍ കസ്റ്റഡിയില്‍
മഞ്ഞുമ്മല്‍ ബോയസ് സിനിമയുടെ പേരില്‍ സൗബിന്‍ സാഹിര്‍ തട്ടിച്ചത് 40 കോടിയോളം; സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്