You Searched For "കസ്റ്റഡി"

അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം
സിഐടിയു കൊടികുത്തി നിർത്തിച്ച ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമം; വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനു നേരെ പൊലീസ് നോക്കിനിൽക്കെ കയ്യേറ്റം; ആക്രമിച്ചത് ബസിനു മുന്നിൽ കെട്ടിയ കൊടിതോരണങ്ങൾ അഴിക്കുമ്പോൾ; ബസ് ഉടമയെ മർദിച്ച സിപിഎം നേതാവ് കസ്റ്റഡിയിൽ; മർദിച്ചെന്നത് ശുദ്ധകളവെന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്
പങ്കാളിത്ത പെൻഷനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്; ജോയിന്റ് കൗൺസിൽ ജാഥയ്ക്കിടെ പ്രസംഗം തടസപ്പെടുത്തി എൻജിഓ യൂണിയൻ പ്രവർത്തകൻ; പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു