You Searched For "കാര്‍"

എല്ലാ കണ്ണുകളും റജിസ്ട്രാറിലേക്ക്! നാളെ റജിസ്ട്രാര്‍ ഔദ്യോഗിക വാഹനത്തില്‍ സര്‍വകലാശാലയില്‍ വരുമോ? കാര്‍ പിടിച്ചെടുത്ത് ഗാരേജില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് വിസിയുടെ ഉത്തരവ്; കേരള സര്‍വകലാശാലയിലെ പോര് രൂക്ഷമാകുമ്പോള്‍ വലയുന്നത് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പഠിതാക്കളും
വിജിലന്‍സിന്റെ രാത്രികാല മിന്നല്‍ പരിശോധന; കൊച്ചറ നെറ്റിത്തൊഴു ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും കണക്കില്‍പ്പെടാതെ കണ്ടെത്തിയത് 19,000 രൂപ; പണം കണ്ടെത്തിയത് ജീവനക്കാരന്റെ കാറില്‍ നിന്ന്
മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഫെരാരി കാറിന് ബംഗളൂരുവില്‍ 1.41 കോടി രൂപയുടെ പിഴ! പിഴക്ക് പുറമെ നികുതിയും ഉള്‍പ്പെടുത്തി വന്‍ തുക; വാഹനം പിടിച്ചെടുത്തത് മോട്ടോര്‍ വാഹന വകുപ്പ്; സൂപ്പര്‍ കാറിന് ചുമത്തിയ വമ്പന്‍ പിഴ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
തുറവൂരില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു; ഇറങ്ങി ഓടിയ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്: കത്തി നശിച്ചത് ആറു മാസം മുന്‍പ് വാങ്ങിയ കാര്‍
വീണ്ടും ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു; കാറും ഡ്രൈവറും ചെങ്കുത്തായ മലഞ്ചെരുവില്‍ കുടുങ്ങി; വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചതിനാല്‍ രക്ഷപ്പെട്ടു; കുടുങ്ങിയത് സോഫ്ട് വെയര്‍ എന്‍ജിനീയര്‍ സഞ്ചരിച്ച കാര്‍