SPECIAL REPORTജബ്ബാറിന്റെ ചേട്ടന് വിളിച്ച് 'കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും' എന്നു പറഞ്ഞു; സിനിമയ്ക്ക് പോയി വരാമെന്ന് പറഞ്ഞ് കാര്‍ എടുത്തു കൊണ്ടു പോയി; കാര്‍ വാടകയ്ക്ക് കൊടുത്തില്ലെന്ന വാദവുമായി ഷമീല്‍; 'റെന്റ് എ കാര്‍' ലൈസന്‍സ് ഇല്ലാതെ 14 വര്‍ഷം പഴക്കമുള്ള ടവേര കൈമാറിയതില്‍ അന്വേഷണം; ആ കാര്‍ കൈമാറലില്‍ ദുരൂഹതയോ?മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 12:56 PM IST
SPECIAL REPORTആലപ്പുഴയില്‍ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്; കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയെന്ന് ദൃക്സാക്ഷികള്‍; മരണമടഞ്ഞത് വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്ത്ഥികള്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 10:46 PM IST
SPECIAL REPORTഇലക്ട്രിക്ക് കാറുകളോട് താല്പര്യം നഷ്ടപ്പെട്ട് ജനങ്ങള്‍; ഈ വര്‍ഷത്തെ ഇവി ടാര്‍ജറ്റ് തികക്കാനാവാതെ കാര്‍ നിര്‍മാതാക്കളും; പെട്രോള്‍-ഡീസല്‍ കാറുകള്‍ ഉപേക്ഷിക്കാന്‍ ഗ്രാന്റ് വേണ്ടി വരുമെന്ന് ഫോര്‍ഡ്; ബ്രിട്ടണിലെ വോക്സോളിന്റെ പൂട്ടല്‍ ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 10:08 AM IST
WORLDഈസ്റ്റ് ലണ്ടനില്‍ കാര്‍ ബൂട്ടില്‍ 24കാരിയുടെ മൃതദേഹം; കൊലപാതകമെന്ന സൂചനയില്‍ അന്വേഷണം തുടങ്ങി പോലീസ്; പിന്നില്‍ അടപ്പക്കാരെന്ന് സൂചനസ്വന്തം ലേഖകൻ17 Nov 2024 7:51 AM IST
KERALAMജല അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാറില്‍ ചന്ദനം കടത്ത്; പിടിച്ചെടുത്തത് 40 കിലോ ചന്ദന മുട്ടികള്‍: ഏഴു പേര് അറസ്റ്റില്സ്വന്തം ലേഖകൻ15 Nov 2024 6:18 AM IST
KERALAMനിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; 90 ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടുസ്വന്തം ലേഖകൻ11 Nov 2024 9:45 AM IST
STATEതാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍; സുഹൃത്ത് കയറിയ തന്റെ കാര്‍ സര്‍വീസിന് കൊടുത്തു; രണ്ടുകാറിലാണ് കെ പി എം ഹോട്ടലില്‍ നിന്നുപോയതെന്ന് സ്ഥിരീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; രാഹുല്‍ പറഞ്ഞത് കളവെന്ന് സിപിഎം; പാലക്കാട് പണം എത്തിച്ചത് വി ഡി സതീശന്റെ വാഹനത്തിലെന്ന് എ കെ ഷാനിബ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:23 PM IST
SPECIAL REPORTകോഴിക്കോട്ടേക്ക് പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കയറുന്നത് നീല ട്രോളി ബാഗ് വച്ച കാറിലല്ല; ബാഗ് കയറ്റിയ കാര്‍ പോകുന്നത് രാഹുല്‍ സഞ്ചരിച്ച കാറിന്റെ പിന്നാലെ; പാലക്കാട് കെ പി എം ഹോട്ടലിലെ പാതിരാ റെയ്ഡിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം; ചോദ്യങ്ങളുമായി സിപിഎം നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 6:07 PM IST
INVESTIGATIONസ്വിച്ചിട്ടാല്‍ കള്ളപ്പണം പൊങ്ങി വരുന്ന കാറുകള്‍; ലോറിയിലും കള്ള അറകള്‍; മോഷ്ടിച്ചവര്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ അടിച്ചു തിമിര്‍ത്തു; ഭര്‍ത്താവ് നല്കിയ 10 ലക്ഷം കളവ് മുതലില്‍ ഒന്‍പത് ലക്ഷവും ഉമ്മൂമ്മയ്ക്ക് നല്കിയ ജിന്‍ഷയുടെ സ്നേഹം! ആ 10 വാഹനങ്ങളെ കുറ്റപത്രത്തില്‍ ഒഴിവാക്കിയ പോലീസ് കരുതല്‍; ഇനി കുരുക്കാകുക ധര്‍മരാജന്റെ അതിമോഹ ഹര്ജിമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 11:30 AM IST
KERALAMകളിച്ചു കൊണ്ടിരിക്കെ ഏഴു വയസ്സുകാരനെ കാണാതായി; അരിച്ചു പെറുക്കി നാട്ടുകാരും പോലിസും: കണ്ടെത്തിയത് അയലത്തെ കാറിന്റെ ഡിക്കിയില്‍ നിന്നുംസ്വന്തം ലേഖകൻ2 Nov 2024 9:18 AM IST
EXCLUSIVEകാര്‍ ആക്രമിച്ച് കവര്‍ച്ച 2021 ഏപ്രില്‍ മൂന്നിന്; കാറുടമയെന്ന പേരില്‍ ഷംജീര്‍ പരാതി നല്‍കിയത് ഏഴിന്; എര്‍ട്ടിഗോ ചേളന്നൂരുകാരന് പെരുമണ്ണക്കാരന്‍ വിറ്റത് രണ്ട് ദിവസം കഴിഞ്ഞ്; വാഹന വകുപ്പിന്റെ രേഖകളില്‍ പേരു മാറിയത് 18നും; പിച്ചാനറിയുടെ കാര്‍ വിറ്റ ഗൂഡാലോചന അന്വേഷിക്കാത്തത് 'ഡീലോ'? കൊടകരയില്‍ അന്നും ഇന്നും ദുരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 11:09 AM IST
KERALAMകൊയിലാണ്ടി പൊയില്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: തീ അണച്ചത് അഗ്നിരക്ഷാ സേന എത്തിസ്വന്തം ലേഖകൻ25 Oct 2024 5:15 AM IST