You Searched For "കിഫ്ബി"

കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഇഡിക്ക് ആശ്വാസം; മുഖ്യമന്ത്രിക്കും ഐസക്കിനും നോട്ടീസില്‍ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; തെരഞ്ഞെുടുപ്പു അടുക്കുന്ന സമയത്ത് പിണറായിക്കും കൂട്ടര്‍ക്കും ഇഡിയെ പേടിക്കണം
കേരളത്തെ വരിഞ്ഞുമുറുക്കി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം; വായ്പാ നിയന്ത്രണവും വിഹിതം വെട്ടിക്കുറയ്ക്കലും സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും; ഏത് പ്രതിസന്ധിയിലും ജനപക്ഷത്ത് നില്‍ക്കുമെന്നും കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി; ഖജനാവില്‍ ഒന്നുമില്ലാതെയാകും
കയ്യിലുള്ളത് വെറും ചില്ലിക്കാശ്, കൊടുക്കാനുള്ളത് കോടികള്‍! കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു; ക്ഷേമപെന്‍ഷന്‍ സ്വപ്നമാകുമോ? ബാലഗോപാലിന്റെ നെഞ്ചിടിപ്പ് കൂട്ടി കേന്ദ്രത്തിന്റെ പുതിയ നീക്കം; കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു, സാധാരണക്കാരനെ കൊല്ലുന്നു എന്ന് ധനമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം; മൂന്ന് മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചു; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അധിക വായ്പ്പ എടുത്തെന്ന് കാണിച്ചു വെട്ടിക്കുറക്കല്‍ നടപടി; ക്ഷേമ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്കോ?
മസാല ബോണ്ടില്‍ പിണറായിയും ഇഡിയും നേര്‍ക്കുനേര്‍! രാഷ്ട്രീയ വേട്ടയാടലെന്ന് മുഖ്യമന്ത്രി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍; കിഫ്ബി പണം വകമാറ്റിയെന്ന് ഇഡി; തുടര്‍നടപടി സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീലുമായി ഇഡി; സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നെന്ന് വാദം
കിഫ്ബിക്കും മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി തോമസ് ഐസക്കിനും ആശ്വാസം; മസാല ബോണ്ടില്‍ ഇഡിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; കിഫ്ബിക്ക് നോട്ടീസ് നല്‍കിയ നടപടിയ്ക്ക് സ്റ്റേ
ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ: ഇ.ഡി. നോട്ടീസില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; വികസന പ്രവര്‍ത്തനങ്ങള്‍ തടയാമെന്ന് കരുതേണ്ട, ആ ഉദ്ദേശമെങ്കില്‍ നടക്കാന്‍ പോണില്ല! റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചു; റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളില്ല; ഭൂമി ഏറ്റെടുക്കലും വിലയ്ക്ക് വാങ്ങലും രണ്ട് വ്യത്യസ്ത കാര്യങ്ങളെന്നും പിണറായി വിജയന്റെ മറുപടി
കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ കനേഡിയന്‍ വിദേശ നിക്ഷേപ ഉപദേശക ഏജന്‍സിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് എന്തിന്? അത് ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിയ്ക്ക് വേണ്ടി നടത്തിയ ഖജനാവ് കൊള്ളയോ? പണം കടം വാങ്ങിയത് കൊള്ള പലിശയ്ക്കും; വ്യവസായ പാര്‍ക്കിന് പണം മുടക്കിയത് ദുരൂഹം
ഇഡിയുടെ കണക്ക് പച്ചക്കള്ളം! 466 കോടി റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തി എന്ന വാദം പൊളള; ഭൂമി വാങ്ങാനല്ല, ഏറ്റെടുക്കാന്‍ കിഫ്ബി ചെലവഴിച്ചത് 66 കോടി മാത്രം; മുമ്പു തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ രാഷ്ട്രീയ വേട്ട ആവര്‍ത്തിക്കുന്നു; മാധ്യമങ്ങള്‍ക്ക് നോട്ടീസ് ചോര്‍ത്തിയതിലും രാഷ്ട്രീയക്കളി; മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുക്കിയ ഇഡിക്ക് മറുപടിയുമായി കിഫ്ബി സിഇഒ
മസാല ബോണ്ട് ഉപയോഗിച്ച് കിഫ്ബി ഭൂമി വാങ്ങിയത് ചട്ടലംഘനം; 466.91 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത് ഫെമ ചട്ടങ്ങളുടെ ലംഘനം; ഇഡി, ആര്‍.ബി.ഐയുടെ നിര്‍ദേശങ്ങളും ലംഘിച്ചു; നോട്ടിസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ല; മസാലബോണ്ട് നോട്ടിസില്‍ വിശദീകരണവുമായി ഇ.ഡി; പിണറായി കുടുംബത്തില്‍ മൂന്ന് പേര്‍ ഇഡി അന്വേഷണ പരിധിയില്‍