You Searched For "കിഫ്ബി"

മസാല ബോണ്ടിനെ എതിർത്തവരിൽ അന്നത്തെ ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും; പലിശ കൂടിയാലും രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള ഈ അവസരം ഉപയോഗിക്കണമെന്ന് ധനമന്ത്രി; ഒന്നും മിണ്ടാതെ മുഖ്യമന്ത്രിയും; 2018ലെ കിഫ്ബി യോഗത്തിൽ സംഭവിച്ചത്
പുറത്തു പറഞ്ഞത് അന്തിമ റിപ്പോർട്ട് തന്നെയെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്; കരടിൽ ഇല്ലാത്ത റിപ്പോർട്ട് എങ്ങനെ അന്തിമ റിപ്പോർട്ടിൽ വന്നതെന്ന ചോദ്യവുമായി പ്രതിരോധം; കേരളത്തെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന തുറന്നു കാണിക്കാനാണ് ശ്രമിച്ചതെന്നും വിശദീകരണം; കിഫ്ബിയിൽ വിവാദം തുടരും
ആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശയിൽ പണം കിട്ടാനുണ്ടായിട്ടും അവഗണിച്ചു; വിദേശത്ത് കടപ്പത്രം ഇറക്കി 9.75 ശതമാനം പലിശ നിരക്കിൽ വാങ്ങിയത് 2,150 കോടി; ഒരു വർഷം പലിശയായി നൽകേണ്ടി വരുന്നത് 210 കോടി! മസാല ബോണ്ട് വാങ്ങിയതാകട്ടെ ലാവലിൻ ബന്ധമുള്ള സിഡിപിക്യു കമ്പനിയും; കിഫ്ബിയുടെ മസാലബോണ്ടിനെ വിവാദത്തിലാക്കുന്ന ഘടകങ്ങൾ ഇങ്ങനെ
കിഫ്ബിയെ കുറിച്ച് മന്ത്രി തോമസ് ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളം; നിയമസഭയിൽ വയ്‌ക്കേണ്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു; അഴിമതി മറച്ചുവയ്ക്കാൻ സത്യപ്രപതിജ്ഞാലംഘനവും; പച്ചക്കള്ളം പറഞ്ഞ ഐസക് രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രൻ
കേരളത്തിന് അനുമതിയുള്ളത് ജിഡിപിയുടെ 3% മാത്രം വായ്പയെടുക്കാൻ; മസാല ബോണ്ട് വായ്പ സമാഹരണം ഈ പരിധി ലംഘിച്ചെന്ന് കണ്ടെത്തിയത് ഡൽഹിയിൽ; ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കരടും ധനവകുപ്പിന് നൽകി; അന്തിമ റിപ്പോർട്ട് സിഎജി കൈമാറിയത് മറുപടി തള്ളി; ധനമന്ത്രി തോമസ് ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമോ? കിഫ്ബിയിൽ പിണറായി സർക്കാരിന് കുരുക്ക്‌
കിഫ്ബിയുടെ സുതാര്യത സംശയത്തിലാണ്; വികസനത്തിന് തടസ്സം നിൽക്കേണ്ടെന്ന് കരുതിയാണ് തുടക്കത്തിൽ വിമർശിക്കാതിരുന്നത്; യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി തുടരണോ എന്ന കാര്യത്തിൽ ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി
ഡൽഹിക്ക് പുറത്ത് ഹൈക്കോടതികളിൽ പോകാത്ത 91 കാരനെയും വേണ്ടി വന്നാൽ ഇവിടെ എത്തിക്കും; കിഫ്ബിക്ക് വേണ്ടി മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയത് തെറ്റെന്ന് സിഎജി പറയുമ്പോൾ സമ്മതിച്ചു കൊടുക്കാനില്ല; സിഎജിയോട് ഇടഞ്ഞ ഐസക് ഭരണഘടനാ വിദഗ്ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി
കിഫ്ബിക്കെതിരായ സിഎജി നീക്കത്തിന് പിന്നാലെ സർക്കാറിനെ വെട്ടിലാക്കി ഇഡിയും; കിഫ്ബിയിലെ ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി; മസാല ബോണ്ടിന് അനുമതി നൽകിയതിന്റെ വിശദാംശങ്ങൾ തേടി ആർബിഐക്ക് കത്തു നൽകി; യെസ് ബാങ്കിലെ നിക്ഷേപവും അന്വേഷിക്കുന്നു; ഫാലി എസ് നരിമാന്റെ നിയമോപദേശം സർക്കാർ തേടിയത് തിരിച്ചടി തിരിച്ചറിഞ്ഞു തന്നെ
പ്രവാസി മലയാളി സംരംഭകരെ ബിനാമിയാക്കി ബോണ്ട് വാങ്ങിയവരിൽ ഉന്നത രാഷ്ട്രീയക്കാരന്റെ മകളും ബന്ധുക്കളും? മസാലബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടാത്തത് കള്ളപ്പണത്തെ മറയ്ക്കാനോ? കോവിഡ് വിവരശേഖരണ കരാറിൽ ചർച്ചയായ ഐടി കമ്പനിയായ സ്പ്രിങ്ളറിന് പങ്കുണ്ടോ എന്നതും പരിശോധനയിൽ; കിഫ്ബിയിൽ ഇഡി നടത്തുന്നത് ഫെമാ പരിശോധന തന്നെ
മസാല ബോണ്ടിലെ വിവാദങ്ങൾ തീരും മുമ്പ് അടുത്ത വിദേശ കടമെടുപ്പിനുള്ള നീക്കവുമായി കിഫ്ബി; ഗ്രീൻ ബോണ്ട് വഴി 1100 കോടി സമാഹരിക്കാൻ ആർബിഐക്ക് അപേക്ഷ നൽകി തോമസ് ഐസക്ക്
ബോഡി കോർപറേറ്റ് ആയ കിഫ്ബിക്കു നിയമപ്രകാരം അനുമതി നൽകി; മറ്റെന്തെങ്കിലും അനുമതി ആവശ്യമെങ്കിൽ അതു വാങ്ങേണ്ട ബാധ്യത കിഫ്ബിക്കും എല്ലാ അനുമതിയുമുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനും; കേരളത്തിന് ആശ്വാസമായി ആർബിഐയുടെ മറുപടി; മസാലാ ബോണ്ടിൽ ഇഡി അന്വേഷണം തുടരും