You Searched For "കിഴക്കമ്പലം"

ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് ട്വന്റി20ക്കൊപ്പം മുന്നോട്ട് എന്ന തലക്കെട്ടോടെയാണ് പരസ്യം; അംഗത്വം എറണാകുളത്തുള്ളവർക്ക് മാത്രം; നിയമസഭയിൽ ആദ്യ ലക്ഷ്യം കിഴക്കമ്പലത്തിന് തൊട്ടു ചേർന്നുള്ള മണ്ഡലങ്ങളിലെ ജയം; ആംആദ്മി മോഡലുമായി കിറ്റക്‌സ് ഉടമ സാബു ജേക്കബ്
കുന്നത്തുനാട് കോൺഗ്രസിൽ നിന്ന് തിരിച്ചു പിടിക്കുമോ? പെരുമ്പാവൂരും കോതമംഗലവും മൂവാറ്റുപുഴയിലും തൃക്കാക്കരയിലും എറണാകുളത്തും കൊച്ചിയിലും വൈപ്പിനിലും എന്തു സംഭവിക്കും; ട്വന്റി 20 മാറ്റിമറിക്കുന്നത് എറണാകുളത്തെ രാഷ്ട്രീയ ഭാവിയോ? തിരുവനന്തപുരത്ത് ജയിക്കുന്നവർക്ക് കേരളം ഭരിക്കാമെന്ന പഴമൊഴി ഇത്തവണ അപ്രസക്തം
ഭക്ഷണവും മരുന്നുമില്ല; കൊവിഡിനിടെ സ്ത്രീ ജീവനക്കാരുടെ അവസ്ഥയിൽ ആശങ്ക; കിറ്റെക്സിലേക്ക് അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷൻ; മാധ്യമ വാർത്തകളുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് ജില്ലമെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം
രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്കിടയിലേയ്ക്ക് ഇടിച്ചു കയറി രണ്ടു മരണം; കാറിലുണ്ടായിരുന്ന ഡോക്ടറായ യുവതിയും മരിച്ചു; കിഴക്കമ്പലത്ത് അതിരാവിലെ നടന്നത് ദാരുണ അപകടം
ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോൾ ആദ്യം കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെ; കുറച്ചപ്പുറത്ത് ഒരാളുടെ മേൽ മറ്റൊരാൾ എന്ന രീതിയിൽ രണ്ടു പേർ; രക്ഷിക്കാനുള്ള നെട്ടോട്ടം; ആശുപത്രിയിൽ എത്തിച്ചു; രണ്ടുപേർക്ക് അനക്കമില്ലായിരുന്നു; കിഴക്കമ്പലത്തെ അപകടത്തിന്റെ ഭീതി ഇപ്പോഴും വിട്ടുമാറാതെ പത്ര ഏജന്റായ സജീവൻ
തീരുമാനിച്ചത് അനധികൃത ബോർഡുകളും എഴുത്തുകളും എടുത്തു മാറ്റാൻ; ചായ കൗണ്ടറിലെ ട്വന്റി ട്വന്റി എഴുത്തിന് മുകളിൽ സ്ഥാപിച്ചത് കുഷ്ഠ രോഗ ബോധവൽക്കരണ പോസ്റ്ററും; ശ്രീനിജനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും; കിഴക്കമ്പലത്തെ സൗജന്യ ചായ കൗണ്ടറും പൂട്ടിച്ച് പ്രതികാരമോ? കഥ ഇങ്ങനെ
ലഹരിയിൽ ആറാടിയത് കിറ്റക്സിലെ സ്‌കിൽഡ് ലേബേഴ്സ്; പൊലീസിനേയും ആക്രമിച്ചു; സിഐ അടക്കമുള്ളവരെ വളഞ്ഞിട്ട് മർദ്ദിച്ച് പ്രകോപനം സൃഷ്ടിക്കൽ; രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചു; ക്വാട്ടേഴ്സിലേക്ക് ഇരച്ചു കയറി അക്രമികളെ കീഴടക്കി പൊലീസ്; കിഴക്കമ്പലത്ത് കഞ്ചാവിൽ മുങ്ങി ക്രിസ്മസ് ആഘോഷം
ലഹരി മൂത്ത അക്രമികൾ ശ്രമിച്ചത് പൊലീസുകാരെ ജീപ്പിനുള്ളിൽ പൂട്ടിയിട്ട് ജീവനോടെ കത്തിക്കാൻ; വാഹനങ്ങളുടെ താക്കോൽ ഊരി രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കി; കൂടുതൽ പൊലീസ് എത്തി ഓപ്പറേഷൻ; വെടിയുതിർക്കാതെ നടപടികൾ; കിഴക്കമ്പലം കിറ്റക്സ് യുദ്ധ ഭൂമിയായപ്പോൾ
ക്രിസ്മസ് കരോളിലെ തർക്കം കഞ്ചാവ് ലഹരിക്ക് അടിമയായവർ ഏറ്റെടുത്തു; കുന്നത്തുനാട് സിഐയെ വളഞ്ഞിട്ട് ആക്രമിച്ചു; എ എസ് ഐയുടെ കൈ തല്ലി ഒടിച്ചു; ഒരു ജീപ്പ് കത്തിച്ചത് പൊലീസുകാരുടെ ജീവനെടുക്കാൻ; പൊലീസ് എത്തിയത് നാട്ടുകാർ അറിയിച്ചു; കിഴക്കമ്പലത്ത് 150 പ്രശ്‌നക്കാർ പിടിയിൽ; കിറ്റക്‌സ് ജീവനക്കാർ അഴിഞ്ഞാടിയത് ഭീകരാന്തരീക്ഷം തീർത്ത്
തൊഴിലാളികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ലെന്നും ലഹരി ഉപയോഗിച്ച ശേഷം നടത്തിയ ആക്രമണമാണിതെന്നും കിറ്റക്‌സ് എംഡി; ശ്രീനിജന്റെ ശ്രമം കമ്പനി പൂട്ടിക്കലെന്നും സാബു ജേക്കബ്; അഞ്ചു പേർക്ക് ജീവിക്കാവുന്ന കൂരകളിൽ പത്തും പതിനഞ്ചും തൊഴിലാളികളാണുള്ളതെന്ന് എംഎൽഎയും; കിഴക്കമ്പലത്ത് രാഷ്ട്രീയ പോര്