You Searched For "കുടിയേറ്റം"

കുടിയേറ്റക്കാര്‍ക്കെതിരെ യൂറോപ്പിലും നടപടികള്‍ ശക്തമാകുന്നു; ഫ്രാന്‍സ് വഴിയുള്ള അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ നീക്കം; ഫ്രാന്‍സും ബ്രിട്ടനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍; മനുഷ്യക്കടത്ത് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി
മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയിലെ ഒരു കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയത് നൂറുകണക്കിന് അഴുകിയ മൃതദേഹങ്ങള്‍; അനധികൃത സംസ്‌കാര കേന്ദ്രമെന്ന വിലയിരുത്തലില്‍ അന്വേഷണം; തട്ടിക്കൊണ്ടു പോയവരും കാണാതായവരുമെല്ലാം ഇതിലുണ്ടോ എന്ന അറിയാന്‍ ഇനി ഡിഎന്‍എ പരിശോധന
താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കുട്ടികള്‍ക്ക് ഇനി സ്വയമേവ പൗരത്വം ലഭിക്കില്ല; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായുള്ള ഉത്തരവിന് സുപ്രീംകോടതിയുടെ പച്ചക്കൊടി; വിധി ഗംഭീര വിജയമെന്ന് ട്രംപ്; അമേരിക്കയില്‍ ജന്മാവകാശ പൗരത്വം ഇനി നിബന്ധനകളില്‍
ബ്രിട്ടനിലെ എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ഇമിഗ്രെഷന്‍ പരിശീലനം നല്‍കുന്നു; വിസയില്ലാതെ യുകെയില്‍ എത്തുന്നത് തടയാന്‍ വിദേശത്ത് തന്നെ പരിശോധന; അനധികൃത കുടിയേറ്റത്തിനുള്ള ഇടത്താവളങ്ങളായ ഗ്രീസ്, മാള്‍ട്ട, ഇറ്റലി, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന
കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടിയ ബാരിസ്റ്റര്‍; ബ്രെക്‌സിറ്റിനെ വരെ എതിര്‍ത്ത് കുടിയേറ്റക്കാരുടെ ഹീറോയായി; ഒടുവില്‍ റിഫോം യുകെ അടിവേര് മാന്താന്‍ തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ചത് കടുത്ത നിയന്ത്രണങ്ങള്‍: കീര്‍ സ്റ്റര്‍മാര്‍ക്ക് സംഭവിച്ചത്
റിഫോം ഭീഷണി നേരിടാന്‍ ആദ്യം കത്തി വയ്ക്കുക സ്റ്റുഡന്റ് വിസയില്‍; പഠിക്കാന്‍ എത്തുന്നവര്‍ അഭയാര്‍ത്ഥി ആവാന്‍ ശ്രമിക്കുന്നത് നിരോധിക്കും; പഠനശേഷം യുകെയില്‍ തുടരുന്നതിന് തടയിടും: യു കെയിലെ കുടിയേറ്റ നിയമങ്ങളില്‍ ഉടന്‍ മാറ്റം വരുന്നു
യൂറോപ്പില്‍ പടര്‍ന്ന് പിടിക്കുന്ന കുടിയേറ്റ വിരുദ്ധ വികാരം അയര്‍ലാന്‍ഡിലും എത്തി; തെരുവില്‍ ഇറങ്ങിയത് പതിനായിരങ്ങള്‍; അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് സമീപമുള്ള ലക്ഷങ്ങള്‍ വിലയുള്ള വീടുകളുടെ വില ഇടിഞ്ഞു
ജര്‍മനിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ അമേരിക്കയില്‍ എത്തിയ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് തടവിലാക്കി നാട് കടത്തിയത് ഹോട്ടല്‍ ബുക്കിങ് ഇല്ലെന്ന് പറഞ്ഞ്; ട്രംപ് ഭരണത്തിലെ കുടിയേറ്റ നിയമം പാശ്ചാത്യരെയും ബാധിക്കുമ്പോള്‍
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിപെന്‍ഡന്റ് വിസ നല്‍കുന്നത് നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍; കുടിയേറ്റം നിയന്ത്രിക്കാന്‍ ഇമ്മിഗ്രേഷന്‍ കോണ്‍ക്ലേവും സംഘടിപ്പിക്കും; അഭയാര്‍ത്ഥികളോട് കടുപ്പിക്കാന്‍ യുകെയും