You Searched For "കുടിയേറ്റക്കാര്‍"

കുടിയേറ്റ നിയമം കര്‍ശനമായി നടപ്പാക്കും, അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യും; കൂടുതല്‍ പറയാനാവില്ല; ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതില്‍ യുഎസ് എംബസിയുടെ വിശദീകരണം ഇങ്ങനെ; സി 17 സൈനിക വിമാനത്തില്‍ കയറ്റിവിട്ടത് 205 ഇന്ത്യക്കാരെ; ടെക്സസില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യുക അമൃത്സറില്‍
കൊലക്കേസിലെ പ്രതികള്‍ മുതല്‍ ചൈല്‍ഡ് പോര്‍ണോഗ്രഫിയില്‍ ഉള്‍പ്പെട്ടവര്‍ വരെ;  ഒമ്പത് ദിവസത്തിനകം നാടുകടത്തിയത് കൊടുംകുറ്റവാളികളടക്കം 7500 ഓളം കുടിയേറ്റക്കാരെ;  ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ച് നടപടി കടുപ്പിച്ച് ട്രംപ് സര്‍ക്കാര്‍
ബംഗ്ലാദേശിന്റെ ഹിന്ദുവേട്ടക്ക് ഇന്ത്യയുടെ മറുപണി; രാജ്യത്തെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തുന്നു; കണ്ടെത്താനായി ഡല്‍ഹിയില്‍ പ്രത്യേക പരിശോധന; 50ഓളം പേര്‍ പിടിയില്‍; വ്യാജ ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും ഉണ്ടാക്കി കൊടുക്കുന്ന മാഫിയക്കും പൂട്ടുവീഴുന്നു
ജര്‍മന്‍ ഭാഷ പഠിക്കുക; ജര്‍മന്‍ നിയമങ്ങള്‍ അനുസരിക്കുക; ജര്‍മന്‍ പൗരത്വം എടുക്കുക; കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി ജര്‍മനി; അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍വച്ച് തന്നെ തിരിച്ചയക്കും
വടിയെടുത്തു ബ്രിട്ടന്‍; 14,000 കുടിയേറ്റക്കാരെ പുതുവര്‍ഷത്തിന് മുന്‍പ് പുറത്താക്കും; 1240 പേരെ സ്വന്തം നാട്ടിലേക്ക് എത്തിച്ചു; 2360 പേര് സ്വയം മടങ്ങാനും തയ്യാര്‍; രണ്ടര ലക്ഷം പേര്‍ നാടുകടത്താനുള്ള ലിസ്റ്റില്‍; വിസാക്കേസില്‍ പെട്ട മലയാളികളുടെ മോഹങ്ങളും തകരും; കള്ളക്കച്ചവടം അവസാനിപ്പിക്കാതെ വിസ ഏജന്റുമാര്‍
യെമന്‍ വംശജയ്ക്ക് ട്രെയിനില്‍ നേരിടേണ്ടി വന്നത് കടുത്ത വംശീയ വെറി; കൊല്ലണമെന്ന് അപരിചിതര്‍ ആക്രോശിച്ചതായി പരാതി; ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വികാരം ശക്തമാകുന്നോ?