You Searched For "കുടിയേറ്റക്കാര്‍"

എപ്പിംഗ് ഹോട്ടലില്‍ നിന്ന് അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള കോടതി വിധി നിര്‍ണായകമായി; കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടനില്‍ രാജ്യവ്യാപകമായി നടപടി  തുടങ്ങി; കുടിയേറ്റ വിരുദ്ധ ജനരോഷം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ സ്റ്റര്‍മാര്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ട്രിപ്പോളിയില്‍ നിന്നും രണ്ടു ബോട്ടില്‍ തിരിച്ചവര്‍; ഒന്നില്‍ വെള്ളം കയറിയപ്പോള്‍ എല്ലാവരും കൂടി ഫൈബര്‍ ഗ്ലാസില്‍ ഉണ്ടാക്കിയ രണ്ടാമത്തേതിലേക്ക് മാറ്റി; ഭാര കൂടിയപ്പോള്‍ ആ ബോട്ട് മറിച്ചു; ഇറ്റാലിയന്‍ തീരത്ത് കുടിയേറ്റ ബോട്ട് മറിച്ച് വന്‍ ദുരന്തം; 27 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ കാണാനില്ല; ദുരന്തവ്യാപ്തി ഇനിയും കൂടിയേക്കും
വിസ ഇല്ലാതെ യുകെയില്‍ എത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടി തിരിച്ചയക്കാനോ റുവാണ്ട പോലെ മറ്റൊരിടത്തേക്ക് അയക്കുകയോ ചെയ്യാതെ ബ്രിട്ടന്‍ രക്ഷപ്പെടില്ല; ജനരോഷം കത്തിപ്പടര്‍ന്നിട്ടും സ്മാള്‍ ബോട്ടില്‍ എണ്ണം കൂടിയാല്‍ കേസെന്ന് പറഞ്ഞ് തടി തപ്പി സര്‍ക്കാര്‍
ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും കള്ള ബോട്ട് കയറി യൂറോപ്പിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ക്ലിപ്പിടാന്‍ പ്രവേശന കവാടം അടച്ച് ഗ്രീസ്; ആദ്യ പോയിന്റായ ഗ്രീസില്‍ എത്തുന്നവരെ അഞ്ച് വര്‍ഷം ജയിലില്‍ അടക്കാന്‍ നിയമമായി
ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെട്ട അഭയാര്‍ത്ഥി സംഘം; കുടിയേറ്റക്കാരെ കുത്തിനിറച്ച ഡിങ്കി ബോട്ടിന്റെ കാറ്റൂരിവിട്ട് ഫ്രഞ്ച് പോലീസ്;  ഒരു കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനം കടുക്കുന്നു
ലോസ് ആഞ്ജലസില്‍ നിന്ന് ആയിരങ്ങളെ നാട് കടത്താന്‍ ഒരുങ്ങി ട്രംപ്; കുടിയേറ്റക്കാരും പിന്തുണക്കാരും കലാപവുമായി തെരുവിലിറങ്ങി; സുന്ദര നഗരത്തെ സ്വതന്ത്രമാക്കാന്‍ ആയിരക്കണക്കിന് പട്ടാളത്തെ അയച്ച് ട്രംപ്; അമേരിക്ക കണ്ട ഏറ്റവും വലിയ കുടിയിറക്കിന് കളം ഒരുങ്ങുന്നു
കഠിനാദ്ധ്വാനത്തിന് അംഗീകാരമായി സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് ആയപ്പോള്‍ വെട്ടുകിളി വിഷപ്രയോഗം; അദ്ദേഹത്തെ അവഗണിക്കാനും അധിക്ഷേപിക്കാനും ഒറ്റക്കാരണമേയുള്ളു: കുടിയേറ്റക്കാരന്‍; മലങ്കള്‍ട്ടിന് എന്താണ് കുഴപ്പം? എഴുത്തുകാരന്‍ വിനോയ് തോമസിന്റെ കുറിപ്പ്
യുഎസില്‍ നിന്ന് 119 കുടിയേറ്റക്കാരെ ഇന്നും നാളെയുമായി എത്തിക്കും; കുടിയേറ്റക്കാരെ എത്തിക്കുക സൈനിക വിമാനങ്ങളില്‍ തന്നെ; തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവര്‍; അമൃത്സറില്‍ ഇറക്കുന്നതിനെതിരേ എതിര്‍പ്പുമായി പഞ്ചാബ് മുഖ്യമന്ത്രി; പഞ്ചാബിനെ അപമാനിക്കാന്‍ ശ്രമമെന്ന് മന്‍
കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങളുമായി ജര്‍മനിയും ഇറ്റലിയും സ്വീഡനും; നെതര്‍ലാന്‍ഡ്സും പിടിമുറുക്കി; ഇപ്പോഴും കള്ള ബോട്ട് കയറി എത്താന്‍ കാത്തിരിക്കുന്നത് ബ്രിട്ടനിലേക്ക് മാത്രം; ഫ്രഞ്ച് ടൗണിലെ ഞെട്ടിക്കുന്ന കാഴ്ചകള്‍