SPECIAL REPORTനവീന് ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര് കളക്ടര്; ഖേദം രേഖപ്പെടുത്തി കത്ത് കൈമാറി; ദിവ്യക്ക് ശകാരിക്കാന് അവസരം ഒരുക്കിയെന്ന് പൊതുവികാരം; ബഹിഷ്ക്കരിക്കാന് ഒരുങ്ങി സിവില് സ്റ്റേഷന് ജീവനക്കാരും; അരുണ് കെ വിജയനെയും മാറ്റുമോ?മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 2:20 PM IST
INVESTIGATIONചോറ്റാനിക്കരയില് നാലംഗ കുടുംബം മരിച്ച നിലയില്; വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത് അധ്യാപക ദമ്പതിമാരും മക്കളും; മൃതദേഹം വൈദ്യപഠനത്തിന് നല്കണമെന്ന് കുറിപ്പും; സാമ്പത്തിക പ്രശ്നം മൂലമുള്ള ആത്മഹത്യയെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 12:16 PM IST
INVESTIGATIONഒന്നര വര്ഷം മുമ്പ് കടം വാങ്ങിയ പണം തിരികെ നല്കിയില്ല; പണം ചോദിച്ച് വീടിന് മുന്നില് ബാനര് വെച്ചു പ്രതിഷേധിച്ചു; മലപ്പുറത്ത് വയോധിക ദമ്പതികള്ക്ക് മര്ദനം; മകന് വെട്ടേറ്റു; ക്രൂര സംഭവം വേങ്ങരയില്മറുനാടൻ മലയാളി ബ്യൂറോ12 Oct 2024 7:01 PM IST
EXCLUSIVEചാനലുകളെ അകറ്റി നിര്ത്തിയുള്ള ആ കൂടിക്കാഴ്ച്ചയില് പരിഭവങ്ങള് എല്ലാം അലിഞ്ഞു; തെറ്റിദ്ധാരണക്ക് പുറത്തുണ്ടായ പ്രശ്നങ്ങള് സംസാരിച്ചു തീര്ത്ത് മനാഫും അര്ജുന്റെ കുടുംബവും; അര്ജുന് തുടങ്ങിയ സൗഹൃദം കണ്ണിയറ്റു പോകാതെ തുടരുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 7:41 PM IST
INVESTIGATIONവാര്ത്താസമ്മേളനത്തിനു പിന്നാലെ സഹിക്കാന് കഴിയാത്ത സൈബറാക്രമണം രൂക്ഷം; വര്ഗീയ അധിക്ഷേപവും നടക്കുന്നു; പോലീസില് പരാതി നല്കി അര്ജുന്റെ സഹോദരി; സാമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫുംമറുനാടൻ മലയാളി ബ്യൂറോ3 Oct 2024 7:13 PM IST
SPECIAL REPORTഎത്ര ക്രൂശിച്ചാലും ഞാന് ചെയ്തതെല്ലാം നിലനില്ക്കും; ഫണ്ട് പിരിവ് നടത്തിയിട്ടില്ല; യുട്യൂബ് ചാനല് തുടങ്ങിയിട്ടുണ്ട്; തന്റെ യൂട്യൂബ് ചാനലില് ഇഷ്ടമുള്ളത് ഇടും; അര്ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്ക്ക് മറുപടിയുമായി മനാഫ്സ്വന്തം ലേഖകൻ2 Oct 2024 5:16 PM IST
SPECIAL REPORTകുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; അര്ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് കള്ളപ്രചരണം നടത്തുന്നു; അര്ജുന്റെ കുട്ടിയെ വളര്ത്തുമെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തില്? വ്യാപകമായി ഫണ്ട് പിരിവ് നടക്കുന്നു; മനാഫിനെതിരെ അര്ജുന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 4:55 PM IST
SPECIAL REPORTഅര്ജുന്റെ മൃതദേഹം കണ്ടെത്തിയ വിവരം ഭാര്യ കൃഷ്ണപ്രിയ അറിഞ്ഞത് ബാങ്കിലെ ജോലിക്കിടെ; ശുഭകരമല്ലാത്ത വാര്ത്തയെങ്കിലും 71 ദിവസം കണ്ണീരുമായി കാത്തിരുന്ന കുടുംബത്തിന് ആശ്വാസം; അര്ജുനായി ഒറ്റക്കെട്ടായി നിന്ന് നാടും വീട്ടുകാരുംമറുനാടൻ മലയാളി ബ്യൂറോ26 Sept 2024 8:01 AM IST
INVESTIGATION'മൃതദേഹത്തില് മുറിവുകളും വലതുകൈയില് കടിയേറ്റ പാടും'; പ്രൊഡക്ഷന് കണ്ട്രോളര് ഷാനുവിന്റെ മരണത്തില് ദുരൂഹത; അന്വേഷിക്കണമെന്ന് കുടുംബം; കുഴഞ്ഞുവീണതിന്റെ ആഘാതം സൂചിപ്പിച്ചു പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 10:15 AM IST
Newsമലബാര് മെഡിക്കല് കോളേജില് ഗര്ഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം; യുവതിയുടെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില് പ്രതിഷേധം; ആരോഗ്യമന്ത്രിക്ക് പരാതി നല്കി കുടുംബംമറുനാടൻ മലയാളി ബ്യൂറോ14 Sept 2024 7:01 PM IST
KERALAMഓണക്കിറ്റിലെ ശർക്കരയിൽ ഒപ്പം കിട്ടിയത് ഹാൻസ് പാക്കറ്റ്; തുടർ നടപടികൾക്കായി ഹെൽത്ത് ഇൻസ്പെക്ടർക്ക് വിവരങ്ങൾ കൈമാറി കുടുംബംസ്വന്തം ലേഖകൻ25 Aug 2020 9:39 PM IST
Marketing Featureപരമാവധി പണം ഹാരീസ് ഊറ്റിയെടുത്തു.. ഇനിയൊന്നും കൊടുക്കാൻ ഇല്ലെന്നറിഞ്ഞപ്പോൾ പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞു; റംസിക്ക് ഒരുപാട് ആലോചനകൾ വന്നതാണ്; ഹാരിസിനെ മാത്രം മതിയെന്ന് പറഞ്ഞ് അവൾ ആലോചനകളെല്ലാം മുടക്കി; പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ നിവൃത്തിയില്ലാതെ ലോൺ എടുത്താണ് അവന് പൈസ കൊടുത്തത്; പണയം വെച്ച സ്വർണം എടുത്തു തരാമെന്ന് പറഞ്ഞും പറ്റിച്ചു; റംസിയുടെ സഹോദരി നെഞ്ചുപൊട്ടി പറയുന്നത് പണക്കൊതി മൂത്ത ഹാരിസിന്റെ ചതിയെ കുറിച്ച്മറുനാടന് മലയാളി14 Sept 2020 12:30 PM IST