WORLDതാന്‍ വിമാനം പറത്തുന്നത് കുടുംബത്തെ കാണിക്കാന്‍ പറക്കലിനിടെ കോക്ക്പിറ്റ് തുറന്നിട്ട് പൈലറ്റ്; പിന്നാലെ സസ്പെന്ഷന്സ്വന്തം ലേഖകൻ16 Aug 2025 11:29 AM IST
Top Storiesമൂന്നുമണിക്കൂര്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി സീറ്റിന്റെ പിന്നില്‍ തൊഴിച്ച് ശല്യപ്പെടുത്തിയ കുട്ടിയോട് പരമാവധി ക്ഷമിച്ചു; എന്താ മോനേ ഇതെന്ന് ചോദിച്ചിട്ടും അടങ്ങിയില്ല; വിമാനം പറന്നിറങ്ങിയപ്പോള്‍ യുവതിയെ പൊതിരെ തല്ലി കുട്ടിയുടെ കുടുംബം; അവനൊരു കുട്ടിയല്ലേ എന്ന് ന്യായീകരണം; യാത്ര അലങ്കോലപ്പെട്ടത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 10:23 PM IST
SPECIAL REPORTഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി; കേസിന്റെ എഫ്ഐആര്‍ റദ്ദാക്കാന്‍ പരിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം; പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തു എംപി; കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തൃപ്തനെന്ന് സഹോദരന് ബൈജുമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 1:59 PM IST
SPECIAL REPORTഉത്തരാഖണ്ഡ് പ്രളയത്തില്‍ മലയാളികളും കുടുങ്ങി; ഒരു സൈനികനെയും 28 വിനോദസഞ്ചാരികളെയും ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാര്‍; പ്രളയത്തില്‍ തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി സൈനികനായ ശ്രീകാന്ത് പറഞ്ഞിരുന്നതായി സഹോദരന്; ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മലയാളികള്‍ക്ക് ആശങ്കമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 6:54 PM IST
SPECIAL REPORTകന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയത്; വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍; ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികള്‍; മാതാപിതാക്കളുടെ പൂര്‍ണ്ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്ന് മനസ്സിലായതോടെ ബജ്റംഗ്ദള്‍ നിലപാട് മാറ്റി; ്മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ28 July 2025 1:58 PM IST
SPECIAL REPORTനിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്; ഞങ്ങളുടെ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, വിളിച്ചിട്ടുമില്ല; കുറ്റക്കാരിയായ നിമിഷപ്രിയയെ ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നു; കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്റെ മലയാളത്തിലുള്ള പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ17 July 2025 7:57 PM IST
SPECIAL REPORTവിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം എന്തിന് നാട്ടിലെത്തിക്കണം; മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്ത്താവിനല്ലെ? അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിസ്വന്തം ലേഖകൻ16 July 2025 3:02 PM IST
INVESTIGATION'വിപഞ്ചികയുടെ അച്ഛന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്; ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്; മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്'; നിതീഷിന്റെ അച്ഛന് തന്നോടും മോശമായി പെരുമാറി; ആരോപണവുമായി വിപഞ്ചികയുടെ മാതാവ് ശൈലജമറുനാടൻ മലയാളി ബ്യൂറോ13 July 2025 12:57 PM IST
SPECIAL REPORTഇടതുപക്ഷ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗം; 18 വയസുവരെ എസ്എഫ്ഐയുടെ പ്രവര്ത്തകന്; ആര്‍എസ്എസ് ദേശീയതയില്‍ ആകര്‍ഷകനായതോടെ സിപിഎമ്മിന്റെ ശത്രുവായി; സിപിഎം ഗുണ്ടാസംഘം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറി കൂടിയ രാഷ്ട്രീയ വീര്യം; അധ്യാപന വഴിയില്‍ നടന്ന സാത്വികന്; രാജ്യസഭാംഗമായ സി സദാനന്ദന് മാസ്റ്ററെ അറിയാം..മറുനാടൻ മലയാളി ഡെസ്ക്13 July 2025 10:52 AM IST
INVESTIGATIONപുലര്‍ച്ചെ രണ്ടുമണി വരെ ഹോസ്റ്റലില്‍ കൂട്ടുകാര്‍ക്കൊപ്പം പഠിച്ചു; 11 മണിയോടെ ഭക്ഷണം കഴിക്കാന്‍ മാത്രം പുറത്തിറങ്ങി; 19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആള്; മുറിയുടെ പൂട്ട് തകര്‍ത്ത് തുറക്കുമ്പോള്‍ വെക്യുറോണിയം ബ്രോമൈഡിന്റെ സിറിഞ്ചും വയലുകളും അരികില്‍; യുപിയില്‍ മലയാളി ഡോക്ടര്‍ അഭിഷോയുടെ മരണത്തില്‍ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ12 July 2025 9:01 PM IST
INVESTIGATION'അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും, അവന്റെ പെങ്ങള്‍ക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താല്‍ കണ്ടൂടാ; അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്..; എന്റെ മോള് എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു'; ഷാര്‍ജയിലെ മലയാളി യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം; വിപഞ്ചികയുടേത് കൊലപാതകമെന്ന് അമ്മ ഷൈലജമറുനാടൻ മലയാളി ബ്യൂറോ11 July 2025 7:17 PM IST
Top Storiesവൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം; ബന്ധുക്കളില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്ട്രേലിയയിലും; ശാസ്ത്രജ്ഞന്റെ പേരുള്ള ബിടെക് ബിരുദധാരി; നാട്ടിലെ പഞ്ചപാവം ഡാര്‍ക്ക് നെറ്റിലെ 'ലഹരി ഡോണ്‍' ആയി; എഡിസനും കെറ്റാമെലോനും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാതെ മൂവാറ്റുപുഴയിലെ കുടുംബം; കരഞ്ഞു തളര്‍ന്ന് ഭാര്യയും മക്കളുംമറുനാടൻ മലയാളി ബ്യൂറോ5 July 2025 4:30 PM IST