You Searched For "കുടുംബം"

ചാലക്കുടിയിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യാശ്രമം; വിഷം കഴിച്ച ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ; ആത്മഹത്യാ ശ്രമം കുടുംബത്തിൽ സ്വത്തു തർക്കങ്ങളെ തുടർന്നെന്ന് സൂചന
അപകടഭീതി ഉയർത്തുന്ന മരം വെട്ടിമാറ്റണം എന്നാവശ്യപ്പെട്ടിട്ടും അയൽവാസി ചെയ്തില്ല; വലിയ പ്ലാവും ഇലക്ട്രിക് പോസ്റ്റും ഒരുമിച്ചു വീട്ടിലേക്ക് മറിഞ്ഞു; ജീവാപായം ഉണ്ടാകാതിരുന്നത് ഭാഗ്യം ഒന്നു കൊണ്ട് മാത്രം; അധികൃതരുടെയും അയൽവാസിയുടെയും ഉദാസീനത മൂലം ദുരിതത്തിലായി ഇടശേരി ജോർജ്ജും കുടുംബവും
പാറപ്പുറത്ത് കാട്ടുകമ്പുകൾ കൂട്ടിക്കെട്ടി അതിന് മുകളിൽ പഴകി ദ്രവിച്ച ടിൻഷീറ്റും കീറിനശിച്ച ഒരു ടാർപ്പോളിനും; കാറ്റടിച്ചാൽ പറന്നു പോകുന്ന ഒറ്റമുറി കൂരയിൽ കഴിയുന്നത് മൂന്ന് പെൺമക്കൾ അടക്കം ഏഴുപേർ; നമ്പർ വൺ കേരളത്തിലെ ഈ ദുരിതക്കാഴ്‌ച്ച കണ്ണുള്ളവർ കാണട്ടെ
പോടാ പുല്ലേ കൊ..വിഡേ! ബിസിനസുകളെല്ലാം പൊട്ടിയപ്പോൾ കണ്ണൂരിലെ വ്യവസായി അതിജീവനത്തിന് മറുവഴി തേടി; ഒന്നര ഏക്കറിൽ പച്ചക്കറി കൃഷിക്കൊപ്പം താറാവ് കൃഷിയും മത്സ്യകൃഷിയും പരീക്ഷിച്ചു; വിജയവഴിയിൽ എത്തിയപ്പോൾ മനസ്സിന് സന്തോഷമെന്ന് ഹാരീസ്
കാർത്തികേയന്റെ ശിഷ്യൻ ആദ്യ ആങ്കത്തിൽ പറവൂരിൽ തോറ്റത് 1116 വോട്ടിന്; ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലത്തിൽ 20 കൊല്ലം കൊണ്ട് വിഡിയുടെ ഭൂരിപക്ഷം ഉയർന്നത് 21301 വോട്ടായി; തോൽവിയോടെ പിന്തിരിഞ്ഞു ഓടാതെ ഉറച്ചു നിന്ന് പറവൂരിനെ കോൺഗ്രസ് കോട്ടയാക്കിയ വിശ്വാസ്യത; നെട്ടൂരുകാരൻ സതീശൻ പറവൂരിന്റെ സ്വന്തമായ കഥ
ലോറി ഡ്രൈവറായ ഭർത്താവിൽ നിന്ന് ഭാര്യയ്ക്ക് രോഗം എത്തി; രണ്ടു മക്കൾക്ക് കിട്ടിയത് അമ്മയിൽ നിന്നും; 2004ലെ ഈ അമ്മയുടെ പോരാട്ടം മക്കൾക്ക് നൽകിയത് ഉന്നത വിദ്യാഭ്യാസം; പഠനത്തിൽ മികവ് കാട്ടിയിട്ടും ജോലി കൊടുക്കാതെ സമൂഹത്തിന്റെ അകറ്റി നിർത്തൽ ഇന്നും തുടരുന്നു; കൊട്ടിയൂരിലെ ഈ കടുംബത്തിന്റെ കണ്ണീർ പിണറായി തുടയ്ക്കുമോ?
വീട്ടുജോലിക്കാരനെ കുടുംബ കല്ലറയിൽ സംസ്‌ക്കരിച്ച് ഒരു കുടുംബം; കോവിഡ് ബാധിച്ച് മരിച്ച ദേവസ്യയ്ക്ക് ഇത് രക്തബന്ധത്തേക്കാൾ ആഴത്തിൽ അടുപ്പമുള്ള മക്കൾ നൽകിയ സ്‌നേഹാദരം
കോവിഡിന്റെ വ്യാപനത്തിൽ പകച്ച് ഒരു കൂടുംബം;  ബാപ്പയെ കോവിഡ് കൊണ്ടുപോയതോടെ തനിച്ചായി ഉമ്മയും പറക്കമുറ്റാത്ത നാല് മക്കളും;  കുടുംബത്തെ കോവിഡ് തളർത്തിയത് പ്രാരാബ്ദങ്ങൾക്കിടയിൽ നിന്ന് തിരിച്ചുവരുന്നതിനിടെ
18 വർഷങ്ങൾക്ക് മുമ്പ് ആ കുരുന്നുകളെ എച്ച്‌ഐവിയുടെ പേരിൽ സ്‌കൂളിൽ കയറ്റാതെ മഴയത്തു നിർത്തി; അവഗണനകൾക്ക് നടുവിലും ബിരുദം നേടിയ അക്ഷരയ്ക്ക് തൊഴിൽ നൽകാതെ അകറ്റി നിർത്തി സമൂഹം; ജോലിയോ വരുമാനമോ ഇല്ലാതെ അക്ഷരയും അനന്ദുവും കുടുംബവും കോവിഡ് കാലത്ത് ദുരിതത്തിൽ
ഉറക്കഗുളിക കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കി; വീടിനുള്ളിലെ ജലസംഭരണിയിൽ മുക്കിക്കൊന്നു; മൃതദ്ദേഹങ്ങൾ മറവ് ചെയ്തത് വീടിലെ മുറിക്കുള്ളിൽ; കൊൽക്കത്തയിൽ ബന്ധുക്കളെ കൊലപ്പെടുത്തിയ 19 കാരൻ പിടിയിലായത് 4 മാസത്തിന് ശേഷം
കടവും ദാരിദ്ര്യവും; നന്ദൻകോട്ടെ സ്വർണ്ണപ്പണിക്കാരന്റെയും കുടുംബത്തിന്റെയും ആത്മഹത്യ കേരളത്തെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയോ? ലോക്ക് ഡൗണും കോവിഡ് നിയന്ത്രണങ്ങളും തകിടംമറിച്ചത് സാധാരണക്കാരുടെ ജീവിതതാളത്തെ; കിറ്റ് കൊണ്ടു മാത്രം ജീവിക്കാനാകില്ലെന്ന് സർക്കാർ തിരിച്ചറിഞ്ഞില്ലെങ്കിൽ ആത്മഹത്യകൾ തുടർക്കഥയാകും