You Searched For "കുടുംബം"

വിപഞ്ചികയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്; ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്; മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്; നിതീഷിന്റെ അച്ഛന്‍ തന്നോടും മോശമായി പെരുമാറി; ആരോപണവുമായി വിപഞ്ചികയുടെ മാതാവ് ശൈലജ
ഇടതുപക്ഷ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗം; 18 വയസുവരെ എസ്എഫ്ഐയുടെ പ്രവര്‍ത്തകന്‍; ആര്‍എസ്എസ് ദേശീയതയില്‍ ആകര്‍ഷകനായതോടെ സിപിഎമ്മിന്റെ ശത്രുവായി; സിപിഎം ഗുണ്ടാസംഘം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറി കൂടിയ രാഷ്ട്രീയ വീര്യം; അധ്യാപന വഴിയില്‍ നടന്ന സാത്വികന്‍; രാജ്യസഭാംഗമായ സി സദാനന്ദന്‍ മാസ്റ്ററെ അറിയാം..
പുലര്‍ച്ചെ രണ്ടുമണി വരെ ഹോസ്റ്റലില്‍ കൂട്ടുകാര്‍ക്കൊപ്പം പഠിച്ചു; 11 മണിയോടെ ഭക്ഷണം കഴിക്കാന്‍ മാത്രം പുറത്തിറങ്ങി; 19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍; മുറിയുടെ പൂട്ട് തകര്‍ത്ത് തുറക്കുമ്പോള്‍ വെക്യുറോണിയം ബ്രോമൈഡിന്റെ സിറിഞ്ചും വയലുകളും അരികില്‍; യുപിയില്‍ മലയാളി ഡോക്ടര്‍ അഭിഷോയുടെ മരണത്തില്‍ ദുരൂഹത
അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും, അവന്റെ പെങ്ങള്‍ക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താല്‍ കണ്ടൂടാ; അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്..; എന്റെ മോള്‍ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു; ഷാര്‍ജയിലെ മലയാളി യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം; വിപഞ്ചികയുടേത് കൊലപാതകമെന്ന് അമ്മ ഷൈലജ
വൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം; ബന്ധുക്കളില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും; ശാസ്ത്രജ്ഞന്റെ പേരുള്ള ബിടെക് ബിരുദധാരി; നാട്ടിലെ പഞ്ചപാവം ഡാര്‍ക്ക് നെറ്റിലെ ലഹരി ഡോണ്‍ ആയി;  എഡിസനും കെറ്റാമെലോനും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാതെ മൂവാറ്റുപുഴയിലെ കുടുംബം; കരഞ്ഞു തളര്‍ന്ന് ഭാര്യയും മക്കളും
ഭൂമി ഇടിച്ചതിനെ തുടര്‍ന്ന് ചെളിയിറങ്ങി കുടിവെള്ളം മലിനപ്പെട്ടു; പരാതിയുണ്ടായിട്ടും തിരിഞ്ഞ് നോക്കാതെ പഞ്ചായത്ത്; ജലനിധി പദ്ധതിയെ ആശ്രയിക്കുന്ന 30ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍
എല്ലായിടത്തും ഓടിയെത്തുന്ന മന്ത്രി വാസവന്‍ ആ കുടുംബത്തെ തീര്‍ത്തും അവഗണിച്ചു; ഫോണില്‍ പോലും ബന്ധുക്കളെ വിളിച്ചില്ല; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമത്തില്‍; ആരോഗ്യ വകുപ്പിനെതിരെ രോഷം ഇരമ്പുമ്പോഴും വീഴ്ച്ചയില്ലെന്ന് ന്യായീകരണം തുടരുന്നു; അപകടം നടന്നയിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം തടഞ്ഞു
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണം: കുടുംബത്തിന് 8 ശതമാനം പലിശ സഹിതം 7 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് പുല്ലുവില; അനങ്ങാപ്പാറ നയം തുടര്‍ന്നതോടെ ജൂലൈ 10 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഉത്തരവിട്ട് കമ്മീഷന്‍; ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ അപ്പീലും
വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി; എസ്യുടി ആശുപത്രിയിലെത്തിയ പിണറായി ഡോക്ടര്‍മാരോടും വിഎസിന്റെ കുടുംബത്തോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി; ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
കനത്ത മഴയെ അവഗണിച്ച് വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തി; നിലമ്പൂരില്‍ 73.26 % പോളിങ്; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ഥികള്‍; ചുങ്കത്തറ കുറുമ്പലങ്കോട് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യാങ്കളി ഒഴിച്ചാല്‍ പോളിങ് സമാധാനപരം; വോട്ടെണ്ണല്‍ തിങ്കളാഴ്ച