You Searched For "കുടുംബം"

വൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം; ബന്ധുക്കളില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും; ശാസ്ത്രജ്ഞന്റെ പേരുള്ള ബിടെക് ബിരുദധാരി; നാട്ടിലെ പഞ്ചപാവം ഡാര്‍ക്ക് നെറ്റിലെ ലഹരി ഡോണ്‍ ആയി;  എഡിസനും കെറ്റാമെലോനും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാതെ മൂവാറ്റുപുഴയിലെ കുടുംബം; കരഞ്ഞു തളര്‍ന്ന് ഭാര്യയും മക്കളും
ഭൂമി ഇടിച്ചതിനെ തുടര്‍ന്ന് ചെളിയിറങ്ങി കുടിവെള്ളം മലിനപ്പെട്ടു; പരാതിയുണ്ടായിട്ടും തിരിഞ്ഞ് നോക്കാതെ പഞ്ചായത്ത്; ജലനിധി പദ്ധതിയെ ആശ്രയിക്കുന്ന 30ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍
എല്ലായിടത്തും ഓടിയെത്തുന്ന മന്ത്രി വാസവന്‍ ആ കുടുംബത്തെ തീര്‍ത്തും അവഗണിച്ചു; ഫോണില്‍ പോലും ബന്ധുക്കളെ വിളിച്ചില്ല; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമത്തില്‍; ആരോഗ്യ വകുപ്പിനെതിരെ രോഷം ഇരമ്പുമ്പോഴും വീഴ്ച്ചയില്ലെന്ന് ന്യായീകരണം തുടരുന്നു; അപകടം നടന്നയിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം തടഞ്ഞു
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണം: കുടുംബത്തിന് 8 ശതമാനം പലിശ സഹിതം 7 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് പുല്ലുവില; അനങ്ങാപ്പാറ നയം തുടര്‍ന്നതോടെ ജൂലൈ 10 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഉത്തരവിട്ട് കമ്മീഷന്‍; ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ അപ്പീലും
വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി; എസ്യുടി ആശുപത്രിയിലെത്തിയ പിണറായി ഡോക്ടര്‍മാരോടും വിഎസിന്റെ കുടുംബത്തോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി; ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
കനത്ത മഴയെ അവഗണിച്ച് വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തി; നിലമ്പൂരില്‍ 73.26 % പോളിങ്; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ഥികള്‍; ചുങ്കത്തറ കുറുമ്പലങ്കോട് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യാങ്കളി ഒഴിച്ചാല്‍ പോളിങ് സമാധാനപരം; വോട്ടെണ്ണല്‍ തിങ്കളാഴ്ച
അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് വയസ്സുകാരിയുടെ പേരില്‍ ബ്രിട്ടനിലെ സ്‌കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ; പാവങ്ങള്‍ ആ കുടുംബത്തെ എന്നും സ്മരിക്കും; കൊച്ചുമകനൊപ്പം കൊല്ലപ്പെട്ടവരില്‍ വെല്ലിങ്ബറോയിലെ പ്രിയപ്പെട്ട അമ്മയും
അവധി കഴിഞ്ഞെത്തിയ 80-കാരിയുടെ വീട്ടില്‍ താമസമാക്കി ക്രിമിനല്‍ സംഘം; സ്വന്തം വീട്ടില്‍ താമസിക്കാന്‍ നിയമപോരാട്ടം നടത്തി വൃദ്ധ; വിചിത്ര നിയമത്തെ ഭയന്ന് കൈമലര്‍ത്തി പോലീസ്; ബ്രിട്ടനിലെ വയോധികയ്ക്ക് സംഭവിച്ചത് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും..!!
ഡല്‍ഹിയില്‍ ദ്വാരകയിലെ ഭവനസമുച്ചയത്തില്‍ വന്‍തീപിടിത്തം; രക്ഷപ്പെടാനായി എട്ടാം നിലയില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു