SPECIAL REPORTപ്രതിദിന ലാഭം നേടി; ഡ്രൈവിംഗ് സ്കൂള്‍ വന്‍ വിജയമായി; ക്രിക്കറ്റ് ടീമുമായി പുതിയ ക്രീസിലേക്കും ഇറങ്ങി; ബജറ്റ് ടൂറിസം യാത്രയിലെ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും ഗാനാലാപനവും സൂപ്പര്‍ ഹിറ്റ്! ഇനി ആനവണ്ടിയ്ക്ക് ഗാനമേളാ ട്രൂപ്പും; കെ എസ് ആര് ടി സിയില്‍ പാട്ടുകാര്‍ക്കും ഇനി അവസരംമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 10:31 AM IST
SPECIAL REPORTവെല്‍ഡണ്‍ ഗണേഷ് കുമാര്‍! കരകയറാനുള്ള കരുത്തുണ്ടെന്ന് വീണ്ടും തെളിയിച്ച് ആനവണ്ടിയുടെ എട്ടാം തീയതിയിലെ ഓട്ടം; പരമാവധി വണ്ടികള്‍ ഓടിച്ചാല്‍ രക്ഷപ്പെടാമെന്ന പഴയ തച്ചങ്കരി ഫോര്‍മുലയില്‍ വീണ്ടും കുതിപ്പ്; ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം: തിങ്കളാഴ്ച ഒറ്റദിനം നേടിയത് 10.19 കോടിമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 12:19 PM IST
Right 1ഏതു മുന്നണി ഭരിച്ചാലും ഏതു പാര്‍ട്ടി ഭരിച്ചാലും ഗണേഷ് കുമാര്‍ തന്നെ അടുത്ത പ്രാവശ്യവും ഗതാഗത മന്ത്രിയാകണം; കേരളത്തിന്റെ നിധിന് ഗഡ്കരിയാണ് ഗതാഗത മന്ത്രി; കെ എസ് ആര് ടി സി ലാഭത്തില്‍ എന്ന വാര്‍ത്ത ഉടന്‍ തന്നെ കേരളം കേള്‍ക്കും: വൈറലായി ഡോ.ആഷ. ഉല്ലാസിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 6:34 PM IST
SPECIAL REPORTചെങ്കളൂര്‍ ജംങ്ഷനില്‍ നിന്നു താന്‍ കയറുന്ന അതേ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ഒണ്‍ലി ബസില്‍ ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ അന്ന് കയറുമായിരുന്നു; ഞങ്ങളെല്ലാം ഫുട്ബോര്ഡില് നിന്നാകും യാത്ര ചെയ്യുന്നത്! കെഎസ്ആര്‍ടിസി 'ഓര്‍മ്മ എക്സ്പ്രസ്' യാത്ര തുടങ്ങി: പ്രിയദര്ശന് ആ കാലം ഓര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 8:10 PM IST
Right 1'പ്രായമായവര്‍ ഇത്രയും വര്‍ഷം കഷ്ടപ്പെട്ട് പണിയെടുത്ത് സര്‍ക്കാരിന് ടാക്സ് കൊടുത്തതല്ലേ...; അപ്പോള്‍ വയസുകാലത്ത് അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കുണ്ട്..'; സൂപ്പര്‍ ഫാസ്റ്റ് ബസിലെ പ്രതീക്ഷിക്കാതെയുള്ള ഈ വയോധിക ദമ്പതികളുടെ യാത്രയില്‍ പാഠം പഠിച്ചത് ആനവണ്ടി! കെ എസ് ആര് ടി സിയില്‍ മുതിര്‍ന്നവര്‍ക്ക് ഇനി അര്‍ഹമായ പരിഗണന; ആ നിയമ പോരാട്ടം വടവാതൂര്‍ സ്വദേശി ജയിംസ് പറയുമ്പോള്ജിത്തു ആല്‍ഫ്രഡ്1 Aug 2025 1:21 PM IST
INVESTIGATIONയുവതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ 'കൈക്രിയ'യുടെ ശക്തി കൂട്ടി; യുവതിയെ പിന്തുടര്ന്ന് കൊല്ലം ഡിപ്പോയില്‍ ഇറങ്ങി; സഹോദരന് എത്തിയപ്പോള്‍ മുങ്ങി; വീട്ടില്‍ എത്തിയപ്പോള്‍ എല്ലാം വൈറല്‍; നാട്ടുകാരെ പറ്റിച്ചത് അതു ഞാനല്ലെന്ന് പറഞ്ഞ്; മുങ്ങിയ പെയിന്റര്‍ പൊങ്ങിയത് ഇ്ത്തിക്കരയില്; കൊട്ടിയം മൈലക്കാടിന് നാണക്കേടായി സുനില്മറുനാടൻ മലയാളി ബ്യൂറോ30 July 2025 8:37 AM IST
SPECIAL REPORTഏനാത്ത് കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്; പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റു വാഹനങ്ങളിലുള്ളവര്‍ തയാറായില്ല; ഒടുവില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് കണ്ടെയ്നര്‍ ലോറിയുടെ ക്യാബിനില്‍ കിടത്തിശ്രീലാല് വാസുദേവന്‍20 July 2025 9:45 AM IST
SPECIAL REPORTകെ ടി ഡി എഫ് സിയ്ക്ക് കൊടുക്കേണ്ട 436 കോടി കെ എസ് ആര് ടി സി നല്‍കേണ്ടതില്ല; പലിശയും മറ്റ് പിഴകളും ചേരുന്ന തുക ഒഴിവാക്കി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം ആനവണ്ടിക്ക് ആശ്വാസം; പ്രതിസന്ധിയില്‍ ഉഴലുന്ന കെടിഡിഎഫ്സിയ്ക്കുണ്ടാകുന്ന നഷ്ടം എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തതയില്ല; മന്ത്രിസഭാ തീരുമാനങ്ങളില്‍ കോളടിച്ച് മന്ത്രി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ17 July 2025 1:09 PM IST
KERALAMദേശീയ പണിമുടക്കില്‍ കെ എസ് ആര് ടി സിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടം; പോയത് പോയതുതന്നെ; ആളുകളെ തടഞ്ഞും വഴിതടഞ്ഞുമുള്ള സമരത്തോട് യോജിപ്പില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്സ്വന്തം ലേഖകൻ16 July 2025 9:31 PM IST
KERALAMകോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കെ എസ് ആര് ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു; അപകടം മണ്ണാര്‍ക്കാടിന് സമീപംമറുനാടൻ മലയാളി ബ്യൂറോ15 July 2025 11:01 PM IST
SPECIAL REPORTസദാചാര പൊലീസിങ്ങെന്ന് ആക്ഷേപം; അവിഹിതം ആരോപിച്ച് മാറ്റി നിര്‍ത്തിയ കെ എസ് ആര് ടി സി വനിത കണ്ടക്ടര്‍ക്ക് ജോലി തുടരാം; സസ്പെന്ഷന് പിന്‍വലിച്ച് ഗതാഗത വകുപ്പ്; നടപടി കണ്ടക്ടറുടെ പേരുസഹിതം ഉത്തരവിറക്കിയത് വനിതാ ജീവനക്കാരെ മൊത്തം അപമാനിക്കലെന്ന വിവാദം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ12 July 2025 4:32 PM IST
SPECIAL REPORTസമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെല്‍മറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്; കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ'; അടൂരില്‍ ഹെല്‍മറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ വൈറല്‍; ഷിബു തോമസ് ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 July 2025 10:21 AM IST