You Searched For "കെഎസ്ആര്‍ടിസി"

ആരുടേയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ല; കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചു; സസ്പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായി; ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടര്‍ക്ക്; അവിഹിതം ആരോപിച്ചുള്ള സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍
പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു... വന്നു...; ചെറിയ മാറ്റങ്ങള്‍ വരുത്തി ഉടന്‍ ബാക്കി ബസുകള്‍ കൂടി എത്തും; കാത്തിരിക്കാം സുഖയാത്രയ്ക്കായ്...; കെഎസ്ആര്‍ടിസിയുടെ പുത്തന്‍ സൂപ്പര്‍ ഫാസ്റ്റ് ഓടിച്ച് മന്ത്രി ഗണേഷ്‌കുമാര്‍
എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം! കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം എത്തിയെന്ന് മന്ത്രി; തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസവും ശമ്പളം ഒറ്റത്തവണയായി നല്‍കി; പണി അറിയാവുന്ന ഗണേഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ കാര്യങ്ങള്‍ നേര്‍വഴിയേ
ആദ്യ ബാച്ചില്‍ ടാറ്റയുടെ 80 ബസുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറും;  അശോക് ലൈന്‍ലാന്‍ഡിന് പ്രീമിയം ബസുകള്‍; ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ലുക്കില്‍ കെഎസ്ആര്‍ടിസി ബസ് നിരത്തിലേക്ക്; ഓടിച്ചുനോക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍; ആവേശത്തില്‍ ആനവണ്ടി ആരാധകര്‍
താമരാക്ഷന്‍ പിള്ളയെ ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കഥ മറന്നേക്കു;  ഇനി കുറഞ്ഞ നിരക്കില്‍ കല്യാണ ഓട്ടത്തിന് ആനവണ്ടി എത്തും;  വാടക 3500 രൂപ മുതല്‍ 16,000 രൂപ വരെ;  ബജറ്റ് ടൂറിസം വിജയിച്ചതു പിന്നാലെ ചാര്‍ട്ടേഡ് ട്രിപ്പുകള്‍ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസിയുടെ നിര്‍ണായക നീക്കം
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മദ്യപരിശോധനക്ക് അതിരാവിലെ ഉദ്യോഗസ്ഥന്‍ എത്തിയത് അടിച്ചു പൂസായി; പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സംശയം;  ബ്രെത്ത് അനലൈസറില്‍ സ്വയം ഊതിക്കാണിക്കണമെന്ന് ജീവനക്കാര്‍;  പിന്‍വാതിലിലൂടെ ഇറങ്ങി ഓടി; വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ നടപടി