You Searched For "കെ കെ രാഗേഷ്"

സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയും; കെ കെ രാഗേഷ് മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് ക്ഷണിക്കാതെ; വലിഞ്ഞു കയറിയ സിപിഎം നേതാവിന് മന്ത്രി റിയാസിന് അടുത്ത് ഇരിപ്പിടവും; കണ്ണൂര്‍ സഖാക്കള്‍ക്ക് പങ്കെടുത്താല്‍ പിന്നെ പ്രോട്ടോക്കോള്‍ എന്തിന്?
പിണറായി സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍; ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങള്‍; ത്യാഗപൂര്‍ണമായ ജീവിതം: മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവച്ച് കെ കെ രാഗേഷ്
ദിവ്യ എസ്. അയ്യര്‍ക്ക് സൈകോഫാന്‍സി, നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗം; അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്; വിമര്‍ശിക്കുമ്പോള്‍ ധാര്‍ഷ്ട്യം കാണിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പി.ജെ. കുര്യന്‍
ജീവിതപങ്കാളിയുടെ നിലപാട് അനുസരിച്ചേ ഒരു സ്ത്രീ മിണ്ടാന്‍ പാടുള്ളോ; ഇങ്ങനെ ചിന്തിക്കുന്നവര്‍ ഏത് നൂറ്റാണ്ടില്‍ പാര്‍പ്പുറപ്പിച്ചവരാണ്!   സ്ത്രീയുടെ ശബ്ദം വേറിട്ട് കേള്‍ക്കുമ്പോള്‍ വിറ വരും; ദിവ്യ എസ് അയ്യരെ പിന്തുണച്ച് കെ കെ രഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ;  ദിവ്യ എസ് അയ്യര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍; നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് കെ കെ രാഗേഷ്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ണൂര്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി സിപിഎം; കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം രാഗേഷ് ഒഴിയും; ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്നത് പിണറായിയുടെ വിശ്വസ്തന്റെ പേര് മാത്രം; എംവിയ്ക്ക് ഇനി തിരുവനന്തപുരത്ത് പാര്‍ട്ടി ചുമതല; കണ്ണൂരിലെ നേതൃമാറ്റത്തിലും നിറയുന്നത് പിണറായി കരുത്ത്
കെ കെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവർണ്ണർക്ക് ബിജെപിയുടെ പരാതി; ആക്ഷേപം സർവ്വകലാശാല ജീവനക്കാരി പ്രിയാ വർഗീസ് കേന്ദ്ര സർക്കാരിനെതിരായി സിപിഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തതിൽ
അരവിന്ദ് കെജ്രിവരാളും സുഭാഷിണി അലിയും അടക്കമുള്ളവർ വീട്ടു തടങ്കലിൽ; ചന്ദ്രശേഖർ ആസാദും കെ കെ രാഗേഷും കൃഷ്ണ പ്രസാദും അടക്കമുള്ള ഇടത് നേതാക്കൾ കസ്റ്റഡിയിൽ; കർഷകർക്ക് ഐക്യദാർഢ്യവുമായി രാജ്യമെങ്ങും സമാധാനപരമായ പതിഷേധങ്ങൾ; പണിമുടക്കി തൊഴിലാളികളും ജീവനക്കാരും; ഭാരത് ബന്ദിൽ സ്തംഭിച്ച് ഉത്തരേന്ത്യ
എനിക്കോ നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കോ ഭ്രാന്ത്? ഒമ്പത് ഉപദേശകരെ വച്ച് ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തിൽ വേറെയുണ്ടോ? കെ കെ രാഗേഷിനെ നിലാവെളിച്ചത്ത് നോക്കി ഓരിയിടുന്ന നായയാണ് മാത്രമേ കാണാനാകൂ; വിമർശനങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിച്ച് കെ സുധാകരൻ
കെ കെ രാഗേഷ് നിഴലുപോലെ നടക്കുന്ന അതീവ വിശ്വസ്തൻ; ശിവദാസൻ ഉന്നത നേതാവിന്റെ മരുമകൻ; ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ സിപിഎം വടക്കൻ മേഖലയിൽ നിന്നും ഇവരിൽ ആരെ പരിഗണിക്കും? മൻസുർ വധകേസിൽ ആരോപണ വിധേയനായ പനോളി വത്സന്റെ പേരും പരിഗണനയിൽ; സീറ്റ് ആർക്ക് കൊടുക്കണമെന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയെടുക്കും