Politicsമുസ്ലിംലീഗിന് താലത്തിൽ വെച്ചു സീറ്റു നൽകാൻ കെ മുരളീധരൻ! നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് അധിക സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു; കേരള കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനെയും പരിഗണിക്കണമെന്ന് വടകര എംപി; ലീഗിന്റെ നോട്ടം 35 സീറ്റുകൾമറുനാടന് മലയാളി6 Jan 2021 1:43 PM IST
KERALAMവടകര വിട്ട് എങ്ങോട്ടുമില്ലെന്ന് കെ മുരളീധരൻ; പുറത്ത് പ്രചാരണത്തിനിറങ്ങാൻ സമയം ഉണ്ടാകില്ല; നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമല്ല കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളിസ്വന്തം ലേഖകൻ8 Jan 2021 11:45 AM IST
Politicsകെ മുരളീധരന്റെയും അടൂർ പ്രകാശിന്റെയും മോഹം പൊലിഞ്ഞു; കോൺഗ്രസ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തറപ്പിച്ചു പറഞ്ഞ് ഹൈക്കമാൻഡ്; ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറക്കാൻ കഴിയില്ലെന്ന് നിലപാടിൽ സോണിയ; മുന്നൊരുക്കങ്ങളുമായി മണ്ഡലങ്ങളിൽ കറങ്ങിത്തിരിഞ്ഞ നേതാക്കൾക്കെല്ലാം നിരാശമറുനാടന് മലയാളി8 Jan 2021 12:53 PM IST
KERALAMമുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും പാർട്ടി പരിഗണിക്കും; വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരൻമറുനാടന് ഡെസ്ക്13 Jan 2021 12:29 PM IST
Politicsനിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിക്കാത്തതിൽ കെ മുരളീധരന് പശ്ചാത്താപം; 'അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു' എന്നു ഒളിയമ്പെയ്ത് രംഗത്ത്; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമ്പോൾ ചെന്നിത്തലയ്ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞില്ലെന്നും മുരളിമറുനാടന് മലയാളി19 Jan 2021 12:41 PM IST
Politicsതീരുമാനമായത് പത്തംഗ മേൽനോട്ട സമിതി മാത്രം; മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ല; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്നും മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കുമെന്നുമുള്ള വാർത്തകൾ തള്ളി കെ മുരളീധരൻ; ബിജെപിയെക്കാൾ വർഗീയത പടർത്തുന്നത് സിപിഎം; ഭരണത്തുടർച്ചയ്ക്കായി പിണറായി കേരളത്തിന്റെ മതസൗഹാർദം തകർക്കരുതെന്നും മുരളിമറുനാടന് മലയാളി21 Jan 2021 11:48 AM IST
Politicsമുല്ലപ്പള്ളി തന്റെ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ; കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്നും മുരളീധരൻസ്വന്തം ലേഖകൻ24 Jan 2021 3:10 PM IST
Politicsമുല്ലപ്പള്ളിയോട് ഇടഞ്ഞ കെ മുരളീധരൻ കട്ടക്കലിപ്പിൽ തന്നെ; മത്സരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവർത്തിച്ച് രംഗത്ത്; ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും സജീവമായില്ല; മുസ്ലിംലീഗ് ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വടകര എംപി; സമവായത്തിനില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വംമറുനാടന് മലയാളി16 Feb 2021 11:36 AM IST
Politicsവിശ്വാസികൾക്കൊപ്പവും നവോത്ഥാനത്തിനും ഒപ്പമാണെന്ന് പറയുന്ന സർക്കാർ മുയലിനും വേട്ടപ്പട്ടിക്കും വേണ്ടി ഒരുമിച്ച് ഓടുന്നവരെപ്പോലെ; ഈ വ്യക്തതയില്ലായ്മ സർക്കാരിന് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും; വട്ടിയൂർക്കാവിൽ മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി തീരുമാനത്തെ പൂർണ്ണമായും അംഗീകരിക്കുന്നു; കെ മുരളീധരൻമറുനാടന് മലയാളി20 Feb 2021 3:49 PM IST
KERALAMകോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ സുബ്രഹ്മണ്യനല്ല, ഗണപതിക്കാണ് പ്രാധാന്യം; വിമർശനമുയർത്തി കെ മുരളീധരൻ എംപിമറുനാടന് മലയാളി21 Feb 2021 4:48 PM IST
KERALAMയുഡിഎഫ് 90 സീറ്റുകൾ നേടുമെന്ന് കെ മുരളീധരൻ; വട്ടിയൂർക്കാവ് മണ്ഡലവും തിരിച്ചു പിടിക്കും; അതിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുംസ്വന്തം ലേഖകൻ26 Feb 2021 6:58 PM IST
Politicsരാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ തുടർച്ചയായി നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടി കോൺഗ്രസ് നേതൃത്വം; രാജിവെച്ചവരുമായി ചർച്ച നടത്താൻ നേതാക്കൾ ഇന്ന് വയനാട്ടിൽ; കെ മുരളീധരനും കെ സുധാകരനും പ്രത്യേക ചുമതല നൽകി കെപിസിസി അധ്യക്ഷൻ; അനുനയനീക്കം വിജയിക്കുമോ?മറുനാടന് മലയാളി4 March 2021 10:27 AM IST