STATEസന്ദീപ് വാര്യര്‍ക്ക് ബിജെപിയില്‍ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കോണ്‍ഗ്രസില്‍ കിട്ടട്ടെ ന്ന് കെ സുരേന്ദ്രന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ല സന്ദീപിന് എതിരെ പാര്‍ട്ടി നേരത്തെ നടപടി എടുത്തതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 2:18 PM IST
SPECIAL REPORTചോദ്യം ചെയ്യുന്നത് കൃഷ്ണകുമാറും ഭാര്യയും അടങ്ങുന്ന സംഘം പാലക്കാട്ടെ ബിജെപിയെ കയ്യില്‍ നിര്‍ത്താന്‍വേണ്ടി ഏറെ കാലമായി നടത്തുന്ന പരിശ്രമങ്ങളെ; ശോഭാ സുരേന്ദ്രനും അവഹേളനം നേരിടുന്നു; രഘുനാഥിനെ നിലയ്ക്ക് നിര്‍ത്തണം; സുഭാഷ്ജി ഉണ്ടായിരുന്നെങ്കില്‍; ഞാന്‍ ബിജെപിക്കാരന്; തുറന്നു പറഞ്ഞ് സന്ദീപ് വാര്യര്‍ വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 7:34 AM IST
STATEകെ സുരേന്ദ്രനെ കടന്നാക്രമിച്ചതോടെ പുറത്തേക്കെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍; ഇനിയും കടുപ്പിച്ചാല്‍ അച്ചടക്ക നടപടി? വെയിറ്റ് ആന്റ് സീ എന്ന നയം മാറ്റാന്‍ നേതൃത്വം; സന്ദീപ് പ്രമുഖ നേതാവല്ലെന്ന് പ്രകാശ് ജാവദേക്കറും; രാഷ്ട്രീയ നേട്ടത്തിന് സിപിഎംമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 7:02 PM IST
STATE'സഹപ്രവര്‍ത്തകനെ അവഹേളിച്ചല്ല വ്യക്തിവിരോധം കാണിക്കേണ്ടത്; മുറിവുകള്‍ക്ക് മേല്‍ മുളകരച്ചുതേക്കുന്ന സമീപനം; പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന് സന്ദീപ് വാര്യര്സ്വന്തം ലേഖകൻ7 Nov 2024 1:53 PM IST
KERALAM'പാലക്കാട് നടന്നത് എൽഡിഎഫ്-യുഡിഎഫ് ഡീല്‍, റെയിഡ് വിവരം ചോര്‍ത്തി നല്കി കള്ളപ്പണം കൈമാറാൻ അവസരമൊരുക്കിയത് പോലീസ്';കള്ളപ്പണം പിടിക്കാതെ എന്ത് പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്സ്വന്തം ലേഖകൻ7 Nov 2024 11:29 AM IST
STATEഎതിര്‍പ്പുകളെ അവഗണിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; പദ്ധതിരേഖയില്‍ മാറ്റം വരുത്തണമെങ്കില്‍ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്; പദ്ധതിക്ക് എതിരായ സമരമല്ല സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമെന്നും മന്ത്രിമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 4:33 PM IST
STATEആജീവനാന്ത വിലക്ക് വരാവുന്ന തീരുമാനമായിട്ടും അന്ന് അര്‍ജുന രണതുംഗ മുത്തയ്യ മുരളീധരന് വേണ്ടി അത് ചെയ്തു; അതാണ് ലീഡര്‍ഷിപ്പ് ക്വാളിറ്റി; ആശ്വസിപ്പിച്ചില്ലെങ്കിലും പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്; കെ സുരേന്ദ്രന് പരോക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 3:06 PM IST
STATEപാലക്കാട് ഉപതിരഞ്ഞെടുപ്പു തീയ്യതി 20ലേക്ക് മാറ്റി; തീയ്യതി മാറ്റം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്; ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ളവര്‍ തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്റെ വാര്‍ത്താ കുറിപ്പില്‍; പ്രചരണം മുറുകി നില്ക്കവേ മാറ്റംമറുനാടൻ മലയാളി ബ്യൂറോ4 Nov 2024 2:38 PM IST
STATE'ഇപ്പോഴും നൂറ് ശതമാനം ബിജെപിക്കാരന്'; അതൃപ്തി പരസ്യമാക്കിയെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് സൂചിപ്പിച്ചു സന്ദീപ് വാര്യര്‍; യുവനേതാവിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന തീരുമാനത്തില്‍ ബിജെപി യോഗം പിരിഞ്ഞു; ഫാസിസ്റ്റ് പ്രത്യയശാസ്ത്രംവിട്ടു വന്നാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് വാതില്‍ തുറന്നിട്ട് സിപിഎംമറുനാടൻ മലയാളി ബ്യൂറോ4 Nov 2024 2:22 PM IST
INVESTIGATIONകൊടകര തുടരന്വേഷണത്തെ നയിക്കാന്‍ ഐജി അക്ബര്‍ എത്തിയേക്കും; തുടരന്വേഷണ അനുമതിക്കായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ പോലീസ് നീക്കങ്ങള്‍ തകൃതി; സുരേന്ദ്രനെ കുടുക്കാന്‍ തിരൂര്‍ സതീശന്റെ 'ഒരു കോടി മൊഴി'; ധര്‍മ്മരാജന്റെ മൊഴിയും ബിജെപിക്ക് കുരുക്ക്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 8:03 AM IST
INVESTIGATIONകേസ് കൊടുത്തത് 25 ലക്ഷം പോയെന്ന്; പോലീസ് ഒന്നര കോടി പിടിച്ചപ്പോള്‍ എല്ലാം എന്റേതെന്ന് പറഞ്ഞ ധര്മരാജന്; പരാതി നല്കാന് വൈകിയതിന് കാരണവും രാഷ്ട്രീയം; ഹവാലക്കാരന്റെ മൊഴിയില്‍ കേസിനുള്ള സാധ്യതകള്‍ മാത്രം; നിയമോപദേശം നിര്‍ണ്ണായകമാകും; എഡിജിപി മനോജ് എബ്രഹാം പരിശോധനകളില്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 7:51 AM IST
STATEകൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയെന്ന കെ സുരേന്ദ്രന്റെ വാദം പൂര്‍ണമായി തെറ്റ്; പിണറായി വിജയന് കേരള ബിജെപിയില്‍ എത്രമാത്രം സ്വാധീനമുണ്ട് എ്ന്നതിന്റെ തെളിവാണ് ശോഭ സുരേന്ദ്രന്റെ ആരോപണങ്ങളെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 7:39 PM IST