You Searched For "കേന്ദ്ര സര്‍ക്കാര്‍"

നാഷണല്‍ ഹെറാള്‍ഡ് കേസിലടക്കം ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു; വേട്ടയ്ക്ക് എതിരെ ഭരണഘടനാ സംരക്ഷണ റാലികള്‍ നടത്താന്‍ കോണ്‍ഗ്രസ്; ഏപ്രില്‍ 25 മുതല്‍ മെയ് 30 വരെ രാജ്യത്തുടനീളം റാലികള്‍; ജില്ല അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള കേരള മോഡല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനും തീരുമാനം
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍; നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കും; സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍;  ഉടന്‍ വാദം കേള്‍ക്കില്ല;  തടസ്സ ഹര്‍ജി ഫയല്‍ ചെയ്ത് കേന്ദ്രം
ഡിസംബര്‍ 30ന് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സമയമല്ലെന്ന് കേന്ദ്രം; ഡിസംബര്‍ 31നകം അതാത് വകുപ്പുകള്‍ക്ക് പണം കൈമാറണമെന്നാണ് ഉദ്ദേശിച്ചത്; മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിലെ കേന്ദ്രഫണ്ട് വിനിയോഗത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍
നെഹ്റുവിന്റെ കാലത്ത് 12 ലക്ഷം രൂപയുടെ നാലിലൊന്നും നികുതിയായി നല്‍കേണ്ടിവന്നു; ഇന്ദിരാ ഗാന്ധിയുടെ കാലത്ത് 10 ലക്ഷം രൂപ;  ബിജെപി സര്‍ക്കാരിനു കീഴില്‍ ഇപ്പോള്‍ നികുതി വേണ്ട;  ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് നരേന്ദ്ര മോദി
70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ചികിത്സ; ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്: പുതിയ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കേന്ദ്ര പട്ടികയില്‍ കേരളം ഒന്നാമത്;  കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുമില്ല; സിവില്‍ സര്‍വീസ് പരീക്ഷ തോറ്റ ശേഷം പി എസ് സി  പരീക്ഷ എഴുതി ജയിച്ചപ്പോള്‍ ഐഎഎസ് കിട്ടിയെന്ന ഗീര്‍വാണം