INDIAമൃഗക്ഷേമ മന്ത്രാലയത്തില്‍ നിയമനം നടത്താതെ കേന്ദ്രസര്‍ക്കാര്‍; 61 ശതമാനം ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രമന്ത്രിസ്വന്തം ലേഖകൻ6 Aug 2025 5:41 PM IST
STATEകന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രശ്നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാര്‍ഥമായി ശ്രമിക്കുന്നത്; ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാള്‍ ജയിലില്‍ ദീര്‍ഘനാള്‍ കിടത്താം എന്നുള്ള ശ്രമത്തിലാണെന്ന് ജോര്‍ജ്ജ് കുര്യന്; ഛത്തീസ്ഗഢില്‍ ഉണ്ടായ വിഷയം സഭകളെ ബോധ്യപ്പെടുത്തുമെന്നും കേന്ദ്രമന്ത്രിസ്വന്തം ലേഖകൻ31 July 2025 12:51 PM IST
SPECIAL REPORT'ഞങ്ങളുടെ കൈവശം തെളിവുണ്ട്'; പഹല്‍ഗാം ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും വന്നവരാണോ എന്നു ചോദിച്ച പി ചിദംബരത്തിന് നേരെ അമിത് ഷായുടെ കടന്നാക്രമണം; പ്രതിപക്ഷം പാക്കിസ്ഥാന് ക്ലീന്‍ചിറ്റ് നല്കുന്നു; ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അറിയുമ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുമെന്ന് കരുതി... പക്ഷേ അവര്‍ അസ്വസ്ഥരാണെന്ന് തോന്നുന്നുവെന്നും അമിത്ഷാമറുനാടൻ മലയാളി ഡെസ്ക്29 July 2025 1:10 PM IST
SPECIAL REPORTപുലിപ്പല്ല് കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഫോറസ്റ്റ് സ്റ്റേഷനില്‍ മൊഴി; കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തി; കൈവശമുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരന്മറുനാടൻ മലയാളി ബ്യൂറോ22 July 2025 2:23 PM IST
STATEജാനകി സിനിമയുടെ സെന്‍സര്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ മൗനം ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം; ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവെയ്ക്കുന്ന നിലപാടാണ് സെന്‍സര്‍ ബോര്‍ഡിന്റേത്; ബിജെപി ഈ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? വിമര്‍ശിച്ച് കെ സി വേണുഗോപാല്മറുനാടൻ മലയാളി ഡെസ്ക്3 July 2025 12:43 PM IST
STATEഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രം; വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്കാന് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി; ബിജെപിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം;ദേശീയതയോടൊപ്പം നില്കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയാണ് തരൂരിലെ മാറ്റമെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:53 PM IST
SPECIAL REPORTകാലടി പാലത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി; പരാതിയുമായി നാട്ടുകാര്‍; മഴയില്‍ കാറില്‍ നിന്നിറങ്ങിയ റോഡിലെ കുഴികള്‍ പരിശോധിച്ചു; പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് സെക്രട്ടറിക്ക് ഫോണ്‍ കോള്സ്വന്തം ലേഖകൻ29 May 2025 3:39 PM IST
KERALAMസിനിമ നടന് എന്നതുപോലെയല്ല കേന്ദ്രമന്ത്രി സ്ഥാനം, അത് മറക്കരുത്; സുരേഷ് ഗോപിയെ വിമര്‍ശിച്ച് രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ5 April 2025 9:03 PM IST
SPECIAL REPORT'നല്ലതുമാത്രം പടച്ചുവിട്ടാല്‍ ആരും സിനിമ കാണില്ല; നെഗറ്റീവില്‍ നിന്ന് തുടങ്ങിയാലേ ഉയരങ്ങളില്‍ എത്താന്‍ കഴിയൂ; ബിജെപിയെ സംബന്ധിച്ചിടത്തോളം അതിന് വേണ്ടിയുള്ള തുടക്കം; അതിനുള്ള പാതയായി എമ്പുരാന്; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയരത്തില്‍ എത്തും'; 'എമ്പുരാന്' എല്ലാവരും കാണണമെന്ന് ജോര്‍ജ് കുര്യന്സ്വന്തം ലേഖകൻ29 March 2025 1:02 PM IST
SPECIAL REPORTആശാവര്‍ക്കര്‍മാരെ കണ്ടത് ആത്മാര്‍ത്ഥമായി, അത് അവസാനം വരെ ഉണ്ടാകും; സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി; സെക്രട്ടറിയേറ്റ് പടിക്കലെ പ്രതിഷേധ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍; 24 ന് സമര കേന്ദ്രത്തില്‍ കൂട്ട ഉപവാസംമറുനാടൻ മലയാളി ബ്യൂറോ22 March 2025 12:16 PM IST
SPECIAL REPORTവര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സിനിമക്കും പങ്കുണ്ട്; എന്നാല്‍ അതു മാത്രമാണ് എല്ലാറ്റിനും കാരണം എന്ന് പറയരുത്; കുട്ടികളെ നന്മ ഉള്ളവരാക്കി വളര്‍ത്തിക്കൊണ്ടു വരണം; കേരളത്തില്‍ വയലന്‍സ് വര്‍ധിക്കുന്നതില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നുമറുനാടൻ മലയാളി ഡെസ്ക്1 March 2025 11:18 AM IST
INDIAടാറ്റ ഏറ്റെടുത്തതിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടെന്നാണ് കരുതിയത്, എന്നാലത് തെറ്റി; എയര്‍ ഇന്ത്യക്കെതിരെ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്സ്വന്തം ലേഖകൻ22 Feb 2025 7:55 PM IST