You Searched For "കേരളം"

അവസാനഘട്ടത്തിൽ ഒറ്റപ്പെട്ട അക്രമങ്ങൾ; കണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് മർദ്ദനം; മലപ്പുറത്ത് സംഘർഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്; പൊലീസ് ലാത്തിവീശി;വിവിധയിടങ്ങളിൽ കള്ളവോട്ട് സ്ഥീരികരിച്ചു
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഇടതുകേന്ദ്രങ്ങളിൽ ബഹിഷ്‌ക്കരണ ആഹ്വാനം കൊഴുക്കുമ്പോഴും എതിരാളികൾ ഇല്ലാതെ കേരളത്തിൽ ജിയോ; ജിയോയ്ക്ക് സംസ്ഥാനത്തെ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു; വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസും ജിയോ ഇൻഫോകോമിന് തുണയായി
ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് എണ്ണിത്തുടങ്ങും; ഫലപ്രഖ്യാപനം ഉച്ചയോടെ; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ; എണ്ണാനുള്ളത് 22,000ത്തോളം വാർഡുകളിലെ വോട്ട്; മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ പോളിങ്ങ് 76.18 ശതമാനം; ആകാംക്ഷയുടെ പിരിമുറുക്കത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും; വോട്ടെണ്ണൽ കോവിഡ് മാനദണ്ഡം പാലിച്ച് കനത്ത സുരക്ഷയിൽ
ജനവിധിയറിയാൻ കാത്തു നിന്നില്ല; മലപ്പുറത്തെ സ്ഥാനാർത്ഥി മരണത്തിന് കീഴടങ്ങി; മരിച്ചത് തലക്കാട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥി സഹീറ ബാനു; മരണം അപകടത്തെത്തുടർന്ന്
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനത്തിൽ അര ശതമാനം പോലും വ്യത്യാസം ഇല്ലാതിരുന്നിട്ടും തൂത്തുവാരിയത് എൽഡിഎഫ്; ഇക്കുറി അറിയേണ്ടത് ചുവപ്പു മായുമോ എന്നു മാത്രം; വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങും; സംസ്ഥാനമാകെ കർശന സുരക്ഷ; മണിക്കൂറുകൾക്കുള്ളിൽ ജനമനസ്സ് പുറത്തേക്ക്; ആദ്യ ഫല സൂചനകൾ ഒൻപത് മണിയോടെ
കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ഗ്രാമഞ്ചായത്തുകളിലും യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; എൻഡിഎ മൂന്നാം നിരയിൽ തന്നെ; തിരുവനന്തപുര കോർപ്പറേഷനിൽ ഇടതു മുന്നണിക്ക് ലീഡ്; കൊച്ചിയിൽ ഇരുകൂട്ടരും ഇഞ്ചോടിഞ്ച്; കോട്ടയത്ത് ജോസ് കെ മാണി ഫാക്ടർ ഇടതു മുന്നണിയെ തുണച്ചെന്ന് സൂചിപ്പിച്ചു ഫലങ്ങൾ
തെരഞ്ഞെടുപ്പിൽ മക്കൾ മഹാത്മ്യം; കന്നിയങ്കത്തിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് ഷോൺ ജോർജ്ജ്;പൂഞ്ഞാറിൽ ജില്ലാപഞ്ചായത്തിലേക്ക് അട്ടിമറിജയം തേടിയത് അപ്പന്റെ പാതയിൽ; രാജക്കാട് കരുത്തുകാട്ടി സതി കുഞ്ഞുമോൻ; സതിയെത്തുന്നത് ഇത് മൂന്നാം തവണ
പന്തളത്ത് കണ്ടത് അയ്യപ്പ വികാരം; വർക്കലയിൽ വോട്ടെത്തിച്ചത് ഈഴവ പിന്തുണ; തിരുവനന്തപുരം കോർപ്പറേഷനിൽ ചതിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം; തെക്കൻ കേരളത്തിൽ എൻഎസ്എസ് അടുക്കാത്തും വെല്ലുവിളി; എല്ലാ കോർപ്പറേഷനിലും അക്കൗണ്ട് തുറന്നിട്ടും ബിജെപിക്കും ഈ ഫലം നിരാശ; ശോഭാ സുരേന്ദ്രൻ ഫാക്ടർ ഇനിയും ചർച്ചയാകും; അമിത് ഷാ നിരാശൻ; സുരേന്ദ്രനും വെല്ലുവിളി ഏറെ
വിജയം നിലപാടിനും ഭരണത്തിനും ജനങ്ങൾ നൽകിയ അംഗീകാരം;യുഡിഎഫ് മത്സരിച്ചത് ബിജെപിയുമായി രഹസ്യധാരണയും വെൽഫെയർ പാർട്ടിയുമായി പരസ്യധാരണയുമുണ്ടാക്കി;കേരള ജനത നിലയുറപ്പിച്ചത് എൽ.ഡി.എഫ് ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടിനൊപ്പം;മാധ്യമങ്ങളുടെ അപവാദ പ്രചാരവേലകൾക്ക് ജനം മറുപടി നൽകിയത് തെരഞ്ഞെടുപ്പിലൂടെ; സിപിഎം സെക്രട്ടറിയേറ്റ്