You Searched For "കേരളം"

സേവനങ്ങൾക്ക് വേഗത്തിലാക്കാൻ റവന്യൂ ഡിപ്പാർട്ട്‌മെന്റ്; സംസ്ഥാന റവന്യൂവകുപ്പിന് പോർട്ടൽ യാഥാർത്ഥ്യമായി; പ്രവർത്തനങ്ങൾ വേഗത്തിലാകുമ്പോഴും തലവേദനയായി അപേക്ഷ രശീതികളുടെ അഭാവം
കേരളത്തിലെ കോളേജുകളിൽ ഇനി പ്രൊഫസർമാരും; സംസ്ഥാന സർക്കാർ ഉത്തരവിറക്കി; തീരുമാനം 2018 ലെ യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും ഗവേഷണ മാനദണ്ഡങ്ങൾക്കും വിധേയമായി പദവി അനുവദിക്കാൻ
ലക്ഷ്യം ഏഴു മണ്ഡലങ്ങളിലെ ഒന്നാംസ്ഥാനം; ഘടകകക്ഷികളെ അനുനയിപ്പിച്ച് ആദ്യകടമ്പ കടന്നു; ആശ്വാസമായി പി സി തോമസിന്റെ സാന്നിദ്ധ്യവും; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് എൻ ഡി എ
പ്രതിപക്ഷം ഈ സർക്കാറിന്റെ ഐശ്വരം;  ആദ്യം എതിർത്തെങ്കിലും പ്രതിപക്ഷ ആരോപണത്തെത്തുടർന്ന് പിൻവലിച്ച പദ്ധതികളുടെ പട്ടിക നീളുന്നു; രാഷ്ട്രീയ പ്രതിരോധം ഉയർത്തിയിട്ടും സർക്കാരിനു പിന്നാക്കം പോകേണ്ടി വന്നത് വിഷയങ്ങളുടെ ഗൗരവം കൊണ്ട്
കോവിഡിൽ വീണ്ടും ഒറ്റപ്പെട്ട് കേരളം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിൽ ഏഴുദിവസത്തെ ഹോം ക്വാറന്റൈൻ,  ബംഗാളിൽ ആർടി-പിസിആർ പരിശോധന നിർബന്ധം; കേരളമോഡൽ  പാളുമ്പോൾ
കോവിഡിനെ മെരുക്കിയെന്ന അവകാശവാദങ്ങളെല്ലാം പൊളിഞ്ഞത് ചീട്ടുകൊട്ടാരം പോലെ; പ്രതിദിന രോ​ഗബാധയിലും മരണനിരക്കിലും കുതിക്കുന്നത് ഒന്നാം സ്ഥാനത്തേക്ക്; ടെസ്റ്റ് പോസിറ്റിവിറ്റിയിൽ ദേശീയ ശരാശരിയേയും പിന്നിലാക്കി; പിണറായി സർക്കാരിന്റെ കേരള മോഡൽ മലയാളികളെ മറ്റിടങ്ങളിലെല്ലാം ഒറ്റപ്പെടുത്തുന്നു
ഇത്തവണ ബ്രഡും എരിവുള്ള മീൻ കറിയും; കടലിന്റെ മക്കൾക്കടുത്തേക്ക് എത്തിയത് അവരുടെ അധ്വാനം അറിയാൻ; കടലിലേക്ക് ചാടിയപ്പോൾ കമ്പനിക്ക് വിളിച്ചത് ടി എൻ പ്രതാപനെ;തൽക്കാലം ഇല്ലെന്ന് പ്രതാപന്റെ മറുപടി;  തീരദേശ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് എം പിയുടെ ഫേസ്‌ബുക്ക്  പോസ്റ്റ്
കിഫ്ബിയിൽ കേരളം വീണ്ടും പിടിക്കാൻ പിണറായി; ആഴക്കടലിൽ മുങ്ങി പൊങ്ങിയ കരുത്തിൽ യുഡിഎഫും കോൺഗ്രസും; ശ്രീധരന്റെ പത്തരമാറ്റിൽ അത്ഭുതം കാട്ടാൻ ബിജെപിയും; ശബരിമലയും സഭാ തർക്കവും വിധിയെഴുത്തിൽ നിർണ്ണായകമാകും; കടുത്ത ത്രികോണ പോരിൽ ഇനിയുള്ള ഓരോ ചുവടും പിഴക്കാതെ നീങ്ങാൻ മുന്നണികളും; കേരളം പൂർണ്ണമായും ഇലക്ഷൻ ഹീറ്റിലേക്ക്
വിദേശത്തുനിന്ന് വരുന്നവർക്ക് കോവിഡ് ആർടിപിസിആർ പരിശോധന സൗജന്യം; പരിശോധന സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചുകൊടുക്കും; എയർപോർട്ട് നിരീക്ഷണം കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതിന് പിന്നാലെ തുടർ നടപടിയുമായി കേരള സർക്കാർ
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു ഒറ്റ ഘട്ടമായി; ഏപ്രിൽ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്;  വോട്ടെണ്ണൽ മെയ് രണ്ടിന്; മലപ്പുറം ലോക്‌സഭാ  ഉപ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു; കേരളത്തിൽ ഇക്കുറി 40,771 പോളിങ് സ്‌റ്റേഷനുകൾ