SPECIAL REPORTകേരളത്തിൽ വീണ്ടും കോവിഡ് വർധന; കഴിഞ്ഞ ദിവസം മാത്രം കേസുകൾ 6000യിരം കടന്നു; ആശ്വാസകമാകുന്നത് മരണനിരക്കിലെ കുറവ്; കേന്ദ്രസംഘം കേരളത്തിലേക്ക്ന്യൂസ് ഡെസ്ക്7 Jan 2021 11:27 AM IST
Politicsതദ്ദേശത്തിലെ ഇടത് കണക്കുൾ നിരത്തി ഇടതു പക്ഷം മതിയെന്ന് ശശീന്ദ്രൻ; പാലായിൽ അനീതി ചൂണ്ടിക്കാട്ടി കടുത്ത നിലപാടിന് മാണി സി കാപ്പനും പീതാംബരനും; സമ്മർദ്ദവുമായി കോൺഗ്രസ് നേതൃത്വവും രംഗത്ത്; സിപിഎം തന്നെയാണ് നല്ലതെന്ന നിലപാടിൽ കേന്ദ്ര നേതൃത്വംമറുനാടന് മലയാളി7 Jan 2021 2:15 PM IST
SPECIAL REPORTസംസ്ഥാനത്ത് രണ്ടാംഘട്ട ഡ്രൈറൺ നാളെ; ഡ്രൈ റൺ നടക്കുക 46 കേന്ദ്രങ്ങളിൽ; വിതരണം എല്ലാ ജില്ലകളിലുംന്യൂസ് ഡെസ്ക്7 Jan 2021 5:09 PM IST
SPECIAL REPORTകേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; യു.കെ.യിൽ നിന്നും വന്ന 3 പേർക്കു കൂടി രോഗബാധ; ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താൻ സാമ്പിളുകൾ പൂണെയിലേക്ക് അയച്ചു; 24 മണിക്കൂറിനിടെ 45,695 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനത്തിൽമറുനാടന് മലയാളി10 Jan 2021 6:07 PM IST
SPECIAL REPORTഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകില്ല; കോവിഡ് ലക്ഷണമുള്ളവരെയും ഒഴിവാക്കും; വാക്സീൻ കേന്ദ്രത്തിന്റെ കവാടത്തിൽ തന്നെ പരിശോധന; കേരളത്തിൽ പ്രതിരോധമരുന്ന് സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തത് 3,58,574 പേർ; കേരളത്തിൽ വാക്സിൻ കുത്തിവെപ്പിനുള്ള ആക്ഷൻ പ്ലാൻ റെഡിമറുനാടന് മലയാളി11 Jan 2021 6:54 AM IST
SPECIAL REPORTകേരളത്തിന് ആദ്യഘട്ടത്തിൽ 4.35 ലക്ഷം വയൽ കോവിഡ് വാക്സിൻ; ഔദ്യോഗിക അറിയിപ്പ് നൽകി കേന്ദ്രം; ഒരു വയിൽ വാക്സിൻ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചു തീർക്കണം; സംസ്ഥാനത്ത് ആദ്യം വാക്സിൽ ലഭ്യമാക്കുക മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്ക്മറുനാടന് മലയാളി12 Jan 2021 11:00 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ശതമാനത്തിൽ; 53 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവായിമറുനാടന് മലയാളി13 Jan 2021 6:26 PM IST
SPECIAL REPORTവിമാനമാർഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ചത് 4,33,500 ഡോസ് വാക്സിൻ; റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ എത്തിയ വാക്സിൻ ജില്ലകൾക്കും വിതരണം ആരംഭിച്ചു; ആദ്യഘട്ടത്തിൽ കേരളത്തിൽ 133 വാക്സിനേഷൻ കേന്ദ്രങ്ങൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 3,68,866 പേർമറുനാടന് ഡെസ്ക്13 Jan 2021 10:07 PM IST
SPECIAL REPORTതാമസിക്കാൻ അടച്ചുറപ്പുള്ള വീടില്ല... കൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽ ചാക്കിൽ കിടത്തി കൊടുംവനത്തിലൂടെ ആശുപത്രിയിലേക്ക് ചുമക്കണം; ഒരു നേരത്തെ അരി വാങ്ങാൻ നടക്കേണ്ടതു കൊടും വനത്തിലുടെ മൂന്ന് മണിക്കുറോളം; ലൈഫ് മിഷൻ കാലത്തെ തൃശ്ശുർ അറാക്കപ്പ് ആദിവാസി ഊരിലേത് ഞെട്ടിപ്പിക്കുന്ന കേരള മോഡൽപ്രകാശ് ചന്ദ്രശേഖര്14 Jan 2021 1:33 PM IST
SPECIAL REPORTകഞ്ചാവിന് അടിമയായ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ; ഭാര്യ പോയെങ്കിലും കഞ്ചാവ് വിൽപ്പനക്കാരനായ അമ്മായി അപ്പനും മരുമോനും കട്ട കമ്പനികൾ; മകനെ ജയിലിലാക്കണമെന്ന് പൊലീസിനോട് കെഞ്ചി അമ്മ; കഞ്ചാവ് വിൽപ്പനയ്ക്കെതിരെ പരാതിപ്പെട്ടാൽ വെട്ടിനിരത്തുന്ന പ്രാദേശിക നേതൃത്വം: കേരളം കഞ്ചാവിൽ മുങ്ങുമ്പോൾമറുനാടന് മലയാളി15 Jan 2021 9:07 AM IST
SPECIAL REPORTകേരളത്തിൽ നാല് ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ; സജ്ജമാക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങൾ; വാക്സിൻ കുത്തിവെപ്പ് ബുധനാഴ്ച്ച വേണ്ടെന്ന് വെച്ചത് കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്ന ദിവസമായതിനാലെന്നും ആരോഗ്യമന്ത്രിമറുനാടന് ഡെസ്ക്18 Jan 2021 8:01 AM IST
FOCUSമൊത്തം ബാധ്യത 2.41 ലക്ഷം കോടി; പൊതുകടത്തിന്റെ 51.22 ശതമാനമായ 81,056.92 കോടി 2026 മാർച്ചിനുള്ളിൽ തിരിച്ചടയ്ക്കണം; കടമെടുത്ത പണത്തിൽ കൂടുതലും ചെലവിടുന്നത് കടമടയ്ക്കാനും വരുമാനത്തിലെ അന്തരമായ റവന്യൂക്കമ്മി കുറയ്ക്കാനും; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി സമാനതകളില്ലാത്തത്മറുനാടന് മലയാളി19 Jan 2021 9:16 AM IST