You Searched For "കേരളം"

സംസ്ഥാനത്ത് ഇന്ന് 4905 പേർക്ക് കൂടി കോവിഡ്; പരിശോധിച്ചത് 46,116 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആയി ഉയർന്നു; 44 ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ്; 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 25 കോവിഡ് മരണങ്ങൾ കൂടി; ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത് 65,169 പേർ
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,047 പേർക്ക്; 4,172 പേർക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 32,869 സാമ്പിളുകൾ; ഇതുവരെ 6,76,368 പേർ രോഗമുക്തി നേടിയെന്നും നിലവിൽ 64,028 വൈറസ് ബാധിതർ ചികിത്സയിലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ
ബ്രിട്ടനെ പിടിച്ചു കുലുക്കുന്ന ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയിലും സ്ഥീരീകരിച്ചു; സ്ഥീരീകരിച്ചത് ബ്രിട്ടനിൽ നിന്നും ഇന്ത്യയിലെത്തിയ ആറുപേർക്ക്; കണ്ടെത്തിയത് ബാംഗ്ലൂർ, ഹൈദരബാദ്, പൂണെ സ്വദേശികളിൽ; കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ ഫലം പൂനയിലേക്കയച്ചു; അതീവ ജാഗ്രത നിർദ്ദേശം
ബ്രിട്ടനിൽ നിന്നെത്തി കോവിഡ് സ്ഥീരികരിച്ച 18 പേർക്ക് അതി തീവ്ര വൈറസാണോ എന്നു പരിശോധിക്കുന്നു; രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിലാക്കി; കേരളത്തിൽ നിന്നുള്ള സാമ്പിളുകളിൽ ജനിതകമാറ്റം സംഭവിച്ചതായി വിവരം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി; വിദേശത്തു നിന്നും വന്നവരെ നിരീക്ഷിക്കുന്നുവെന്നും കെ കെ ശൈലജ
വാക്‌സിൻ വിതരണത്തിന് കേരളം പൂർണസജ്ജമെന്ന് ആരോഗ്യമന്ത്രി; ലഭ്യമായി തുടങ്ങിയാൽ വളരെ പെട്ടന്ന് ജനങ്ങളിലേക്ക് എത്തിക്കും; ജനസാന്ദ്രതയും ജീവിതശൈലി രോഗമുള്ളവരുടെ എണ്ണവും കൂടുതലുള്ളതിനാൽ സംസ്ഥാനത്തിന് കൂടുതൽ വിഹിതം ആവശ്യപ്പെട്ടതായും കെ കെ ശൈലജ
സംസ്ഥാനത്ത് ഇന്ന് 5328 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് എറണാകുളത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,098 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85ൽ; 21 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ടു ചെയ്തതോടെ ആകെ മരണം 3116 ആയി
പഞ്ചായത്തു തെരഞ്ഞെടുപ്പിലെ അനുകൂല കാലാവസ്ഥയും മെയ്‌ മാസത്തിലെ പരീക്ഷകളും കണക്കിലെടുത്ത് ഏപ്രിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സന്നദ്ധനായി പിണറായി; പിണറായി ഒകെയെങ്കിൽ ഡബിൾ ഒകെയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും; കേരളം ഒട്ടു വൈകാതെ തെരഞ്ഞെടുപ്പു ചൂടിലേക്ക്
തെരുവുവിളക്കുകൾ എൽ.ഇ.ഡി.യാക്കാൻ അനുമതി തേടി വൈദ്യുതി ബോർഡ്; നിലാവ് പദ്ധതി പൂർത്തിയാകുന്നതോടെ 700 കോടി ലാഭമുണ്ടാകുമെന്ന് വാദം; ആദ്യഘട്ടം ജനുവരിയിൽ; മാറ്റേണ്ടി വരുന്നത് 10.50 ലക്ഷം തെരുവുവിളക്കുകൾ
സംസ്ഥാനത്ത് കോവിഡ് കണക്കുകൾ ഇനിയും ഉയർന്നേക്കും; ജനുവരി പതിനഞ്ചോടെ പ്രതിദിന കോവിഡ് കേസുകൾ 9000 വരെ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ ആളുകൾ അടുത്ത് ഇടപഴകിയതും രോഗവ്യാപനത്തിന് ഇടയാക്കും
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; രണ്ട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; കോട്ടയത്തും ആലപ്പുഴയിലും അതീവ ജാഗ്രത; 40000ത്തോളം പക്ഷികളെ കൊന്നൊടുക്കാൻ നടപടി തുടങ്ങി; കേരളത്തിലെ കോഴിക്കും മുട്ടക്കും വിലക്കേർപ്പെടുത്തി തമിഴ്‌നാടും
അതിതീവ്ര വൈറസ് രാജ്യത്ത് വ്യാപിക്കുന്നു; ഇരുപതു പേർക്കു കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു; ആകെ കേസുകൾ 58 കേസായി; അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി