You Searched For "കേരളം"

കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ തോത് കേരളത്തിലും കുറയുന്നു; വാക്സിനേഷനിൽ മുന്നിലെങ്കിലും ടിപിആർ കുറയാത്തതിൽ ആശങ്ക; സ്‌കൂൾ തുറക്കാൻ അടക്കം ഒരുങ്ങുമ്പോൾ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആശങ്കയും ആശയക്കുഴപ്പങ്ങളും മാത്രം
അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗം ജോയിന്റ് ആർടിഒമാർ  ഇനി സിവിൽ ഡ്രസ്സിൽ; യൂണിഫോം ഒഴിവാക്കുന്നതിനുള്ള ശുപാർശ നിയമസഭ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു;  പരിഷ്‌കാരം നിലവിലെ 29 പേരെ ബാധിക്കാത്ത തരത്തിൽ; അസി.ട്രാൻസ്‌പോർട്ട് ഓഫിസർ എന്നു പേരു മാറ്റണമെന്നും നിർദ്ദേശം
ഒരുബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ; ഭക്ഷണം കഴിക്കുന്ന ഇടവേള ഒഴിവാക്കണം; സ്‌കുൾ തുറക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി ഐഎംഎ; അദ്ധ്യാപകരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്നും കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും മുന്നറിയിപ്പ്
മൂന്ന് ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റാ ഹാരിയർ; കേരളത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം; എനിക്കെന്തിനാണ് ഒരു മുറിയോളം പോന്ന കാർ എന്ന് ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രിയും; കമ്മ്യൂണിസ്റ്റ് മുഖ്യന്റെ സുരക്ഷാ ആശങ്ക രാജ്യം ചർച്ച ചെയ്യുമ്പോൾ
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദം രൂപപ്പെട്ടു; ഈ മാസത്തിലെ നാലാമത്തെ ന്യൂനമർദ്ദം; ന്യൂനമർദ്ദത്തിന്റെ സ്വധീനഫലമായി സംസ്ഥാനത്ത് സെപ്റ്റംബർ 25 മുതൽ 28 വരെ മഴ സജീവമാകാൻ സാധ്യത
യുജിസി നിബന്ധനകൾ കർശനമാക്കിയതോടെ സ്ഥാനക്കയറ്റം പരുങ്ങലിലായി; സംസ്ഥാനത്ത് 66 ഗവൺമെന്റ് കോളേജിൽ മേധാവിയില്ലാത്തത് 56 എണ്ണത്തിൽ; എയ്ഡഡ് കോളിൽ പ്രിൻസിപ്പൽ ഇല്ലാത്തത് 70 ശതമാനം കോളേജുകളിൽ
സംസ്ഥാനത്ത് ഇന്ന് 12,297 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ ആയിരം കടന്ന രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 88,914 സാമ്പിളുകൾ; 74 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 745 വാർഡുകൾ; ചികിത്സയിലായിരുന്ന 16,333 പേർ രോഗമുക്തി നേടി