Top Storiesപൂനര്നിര്ണ്ണയ ഫലത്തിന് കാത്തു നില്‍ക്കാതെ സപ്ലി എഴുതാന്‍ ഉപദേശിച്ചവര്‍ക്ക് മറുനാടന്‍ വാര്‍ത്തയോടെ മുട്ടിടിച്ചു; പോലീസിനേയും കൂട്ടി തിരുനെല്‍വേലിയില്‍ പോയി ഉത്തരക്കടലാസ് പിടിച്ചെടുത്ത് അസാധാരണ ഇടപെടല്‍; എല്‍എല്‍ബിയില്‍ ആശങ്ക ഒഴിഞ്ഞു; കേരളാ സര്‍വ്വകലാശാല വള്ളിക്കെട്ട് ഒഴിവാക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 April 2025 11:11 AM IST