SPECIAL REPORTസതീശനെ പൂട്ടാന്‍ നോക്കിയ പിണറായിക്ക് 'പുനര്‍ജനി'യില്‍ വന്‍ തിരിച്ചടി; സിബിഐ നീക്കം പാളി; ജട്ടി കേസില്‍ പെട്ട ആന്റണി രാജുവിനെ രക്ഷിക്കാനുള്ള പുകമറ പൊളിഞ്ഞു; അണിയറയില്‍ കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പന്‍; അനാവശ്യ വിവാദത്തില്‍ സിപിഎമ്മിലും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:29 AM IST
STATEസുധാകരനും തരൂരും അടൂര്‍ പ്രകാശും ഷാഫിയും കെസിയും എല്ലാ എംപിമാരും മത്സരിക്കാന്‍ തയ്യാര്‍; ലോക്സഭ അംഗങ്ങളുടെ നിയമസഭാ മത്സരത്തില്‍ വയനാട് കോണ്‍ക്ലേവ് തീരുമാനം എടുക്കും; ആദ്യ ഘട്ട പട്ടിക ഒരാഴ്ചയ്ക്കകം ഉറപ്പാക്കും; 'പ്രാദേശിക സ്വീകാര്യത' എന്ന ഫോര്‍മുല ഇത്തവണയും ആവര്‍ത്തിക്കും; ലക്ഷ്യ 2026; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അതിവേഗംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 12:04 PM IST
SPECIAL REPORTനിയമസഭാ സാമാജികന് എന്ന തരത്തില്‍ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണം; സതീശന് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ? മണപ്പാട്ട് ഫൗണ്ടേഷന് എന്ന പേരില്‍ 'പുനര്‍ജ്ജനി പദ്ധതി'ക്കായി ഫൗണ്ടേഷന് രൂപീകരിച്ചു; സതീശന് ഈ റിപ്പോര്‍ട്ട് കുരുക്കാകുമോ? സ്വകാര്യ സന്ദര്‍ശനവും ഫണ്ട് സ്വരൂപണവും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 11:27 AM IST
SPECIAL REPORTമൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; നിയമസഭാ സെക്രട്ടറി അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കും; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്കിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുക്കും; ആന്റണി രാജുവിന് അടുത്ത തിരഞ്ഞെടുപ്പ് നിരാശയുടെ കാലംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 9:50 AM IST
Right 1അഡ്വ ജയശങ്കര്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടു; മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് റോയി മാത്യുവിന്റെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങി; മനോരമയിലെ ഉറച്ച ശമ്പളം വേണ്ടെന്നു വച്ച പോരാട്ടം; ആന്റണി രാജുവിനെ കുടുക്കിയത് അനില്‍ ഇമ്മാനുവലിന്റെ നിശ്ചയദാര്‍ഢ്യം; മൂന്ന് പതിറ്റാണ്ടിന്റെ നീതിനിഷേധത്തിന് അന്ത്യം കുറിച്ച മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണകഥമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 1:09 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ കുടുംബജീവിതം തകര്‍ത്തു; വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ ഭര്‍ത്താവ്; ഒപ്പം മുഖ്യമന്ത്രിക്കും പോലീസ് മേധാവിയ്ക്കും പരാതിയും; പാലക്കാട്ടെ എംഎല്‍എയ്ക്കെതിരെ ഇനിയും കേസ് വരുമോ?മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 12:00 PM IST
KERALAMതിരുവനന്തപുരത്ത് സിപിഎം-ബിജെപി കൂട്ടുകച്ചവടം; വെള്ളാപ്പള്ളിയെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ3 Jan 2026 11:31 AM IST
SPECIAL REPORTജട്ടിക്കേസില്‍ നിര്‍ണ്ണായ വിധിയുമായി നെടുമങ്ങാട്ടെ കോടതി; ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍; കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി; ആറു വകുപ്പുകളില്‍ എംഎല്‍എ കുറ്റക്കാരന്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 11:13 AM IST
ELECTIONS'വേലിക്കകത്ത് അച്യുതാനന്ദന്' അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും! ഹാട്രിക് ഉറപ്പിക്കാന്‍ വിഎസ് തരംഗം അനിവാര്യം; അച്യുതാനന്ദനോടുള്ള പകയില്‍ മുമ്പ് ചെയ്തതെല്ലാം പലരും മറക്കും; വിഎസ് അച്യുതാനന്ദന്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കും? കായംകുളവും മലമ്പുഴയും അരുണ്‍കുമാറിനായി പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:29 AM IST
EXCLUSIVEകടകംപള്ളിയിലെ വലിയ ഉദയേശ്വരം ക്ഷേത്രത്തില്‍ അടക്കം ഉണ്ണികൃഷ്ണന് പോറ്റി സ്പോണ്‍സറായി; കടകംപള്ളിയും പോറ്റിയും തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധം; ഹൈക്കോടതിയില്‍ ഇനി നല്കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം എണ്ണി പറയാന്‍ എസ് പിമാര്‍; വമ്പന്‍ സ്രാവ് അകത്താകുമോ? പിണറായിയുടെ തീരുമാനം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 1:46 PM IST
SPECIAL REPORTബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; 'പൊട്ടാസ്യം സയനൈഡ്' പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 7:08 AM IST
SPECIAL REPORTസോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 12:54 PM IST