You Searched For "കേസ്"

അടി കിട്ടിയ പൊലീസുകാർക്കും മേലുദ്യോഗസ്ഥർക്കും ഇപ്പോൾ പരാതിയില്ല; പൊലീസുകാർക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തിയ ജോസ് കരിക്കിനേത്തിന് ജാമ്യം നൽകാനുള്ള ഒത്താശയുമായി പൊലീസ്; സംഭവത്തിന് ആധാരമായ വിഷയത്തിൽ തർക്കം പരിഹരിക്കാൻ അടൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്നും ആരോപണം
ഹിന്ദു ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീർത്തിപ്പെടുത്തുന്നു; താണ്ഡവ് വെബ് സീരിസിന്റെ അണിയറക്കാർക്കും, ആമസോൺ പ്രൈമിനും എതിരെ കേസെടുത്ത് യുപി പൊലീസ്; കാര്യങ്ങൾ അറസ്റ്റിലേക്കും നീങ്ങുമെന്ന് റിപ്പോർട്ടുകൾ; ബിജെപിയുടെ പ്രതിഷേധത്തോടെ താണ്ഡവിനെതിരെ നീക്കം ഊർജ്ജിതമാക്കി കേന്ദ്ര സർക്കാരും
താണ്ഡവ് വിവാദം: നടപടി കടുപ്പിച്ച് യു.പി പൊലീസ്; അണിയറപ്രവർത്തകരെ ചോദ്യം ചെയ്യാൻ മുംബൈയിലെത്തി; അണിയറ പ്രവർത്തകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത് ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ; കേസ് സ്റ്റേഷനിലെ തന്നെ എസ് ഐയുടെ പരാതിയിൽ
ലഹരി ഉപയോഗം വീടുകളിൽ അറിയിച്ചതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിൽ ഒരാൾ തൂങ്ങി മരിച്ചു; കളമശ്ശേരിയിലെ 17കാരൻ ആത്മഹത്യ ചെയ്തത് ഇന്ന് ശിശുക്ഷേമ സമിതി സംഘത്തിന്റെ മൊഴിയെടുക്കാനിരിക്കേ; മർദ്ദന വീഡിയോ പുറത്തുവന്നതും കേസായതും കൗമാരക്കാരനെ സമ്മർദ്ദത്തിലാക്കി
ഓൺലൈൻ റമ്മി കളി; അജു വർഗ്ഗീസിനും, തമന്നയ്ക്കും, വിരാട് കോലിക്കും ഹൈക്കോടതി നോട്ടീസ്; സംസ്ഥാന സർക്കാറിൽ നിന്നും വിശദീകരണം തേടി; നിരോധനം ആവശ്യപ്പെട്ട് ഹർജി നൽകിയത് സാമൂഹ്യ പ്രവർത്തകൻ പോളി വടക്കൻ; കോടതി ഉത്തരവ് 21 ലക്ഷം രൂപ ഓൺലൈൻ റമ്മി കളിയിൽ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ കൂടി
ബിവറേജസിലും ടൂറിസത്തിനും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: സരിതയുടെ കൂട്ടു പ്രതിക്ക് മുൻകൂർ ജാമ്യമില്ല; ജാമ്യം നൽകി തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കോടതി
2012ൽ കിട്ടാനുള്ള പണത്തിന് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയത് 2019ൽ; വ്യാജ ഒപ്പിൽ കോടതി നടപടിക്ക് നിർദ്ദേശിച്ചവരുടെ പരാതിയിൽ വാദിയെ പ്രതിയാക്കി കള്ളക്കളി; സിപിഐക്കാരനായിട്ടും സുമോദ് കോവിലകത്തിനും ഇടതു ഭരണത്തിൽ രക്ഷയില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ അനിഷ്ടക്കാരന്റെ പ്രതികാരത്തിൽ വലയുന്ന മാധ്യമ പ്രവർത്തകന്റെ കഥ
ഡോക്ടറായ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകിയ ശേഷം; ഭർത്താവിന്റെ മാതാപിതാക്കളുടെ പീഡനം സ്ത്രീധനത്തിനായും; യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ താൻ അനുഭവിച്ച ക്രൂരതകൾ; കേസെടുത്ത് പൊലീസും