You Searched For "കൈക്കൂലി"

കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറത്ത് വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ; പട്ടയം ശരിയാക്കാൻ ഓഫീസിലെത്തിയ യുവാവിനോട് ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടത് 4000 രൂപ
പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം; ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു; കൈക്കൂലി നൽകുന്നത് ഗൂഗിൾ പേ വഴി; ആർടിഒ ഓഫീസുകളിൽ വ്യാപക ക്രമക്കേടെന്ന് ഓപ്പറേഷൻ ജാസൂസിൽ കണ്ടെത്തൽ
മണ്ണ് കടത്താൻ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങി; കൈക്കൂലിയായി 500 രൂപ നൽകിയപ്പോൾ ഇത് ഒന്ന് ഡിവൈഡ് ചെയ്ത് കാണിച്ചേ എന്ന് ചോദിച്ച് കൊണ്ടാണ് കൂടുതൽ പണം ആവശ്യപ്പെട്ടു; വീഡിയോയിൽ കുടുങ്ങി ഗ്രേഡ് എസ്ഐ; അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ പൊലീസ് മേധാവി
കൈക്കൂലി കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറിയും അസിസ്റ്റന്റും റിമാൻഡിൽ; ജയിലിൽ അടച്ചത് തലസ്ഥാനത്തെ വിജിലൻസ് കോടതി; ഇരുവരും പിടിയിലായത് 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ
വിജിലൻസ് പിടിയിലാകുന്നവർ പിറ്റേന്ന് തന്നെ സസ്പെൻഷനിലാകുന്നത് കീഴ്‌വഴക്കം; മാർച്ച് മൂന്നിന് പിടിയിലായ തിരുവല്ല നഗരസഭാ മുൻ സെക്രട്ടറി നാരായണൻ സ്റ്റാലിനെ സസ്പെൻഡ് ചെയ്തത് ആറു ദിവസത്തിന് ശേഷം മുൻകാല പ്രാബല്യത്തോടെ; മന്ത്രി ബാന്ധവം സ്റ്റാലിൻ വീമ്പു പറഞ്ഞതല്ലെന്ന് സംശയം; കൈക്കൂലി വാങ്ങി സമ്പാദിച്ചത് കോടികൾ; വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കിന്റെ പേരിലും കേസ്
ലോറി ജീവനക്കാർ കൈക്കൂലിയുമായി എത്തിയത് വിജിലൻസിന്റെ മുന്നിലേക്ക്; ഓഫീസിൽ കവറുകളിൽ പൊതിഞ്ഞ് 13,000 രൂപയും; വഴിക്കടവ് ചെക്ക്‌പോസ്റ്റിൽ വ്യാപകമായി ഉദ്യോഗസ്ഥർക്ക് കിമ്പളം; ദൃശ്യങ്ങൾ പുറത്ത്
സ്ഥാനക്കയറ്റം കിട്ടി നാളെ തിരുവനന്തപുരത്തേക്ക് വണ്ടി കയറാൻ ഇരിക്കുമ്പോഴും ആർത്തി വിട്ടുമാറിയില്ല; 10,000 കൈമടക്ക് കിട്ടിയത് പോരാഞ്ഞ് വീണ്ടും 10,000 ത്തിനായി കൈനീട്ടി; കോട്ടയത്ത് ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് കെണിയിൽ വീണ് പിടിയിൽ