You Searched For "കൊച്ചി"

ബിരിയാണി ഉണ്ടാക്കാനെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയത് തന്ത്രത്തിൽ; മുറിയിൽ എത്തിയപ്പോൾ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യൽ; പെരുമ്പാവൂരിൽ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ; പ്രതികളെ പൊലീസ് പൊക്കിയത് കേരളം വിട്ടു പോകാനുള്ള ശ്രമത്തിനിടെ
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ വ്യാപക റെയ്ഡ്; പരിശോധനയിൽ പിടികൂടിയത് മയക്കുമരുന്നും, കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ; സംഭവത്തിൽ ഡിസ്‌കോ ജോക്കിയടക്കം നാല് പേർ അറസ്റ്റിൽ
കൊച്ചി വിമാനത്താവളത്തിൽ അത്യപൂർവ്വ സ്വർണ്ണക്കടത്ത്; സ്വർണം കടത്തിയത് മാങ്ങാ ജ്യൂസിനൊപ്പം ദ്രാവകരൂപത്തിലാക്കി; ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമെന്ന് ഉദ്യോഗസ്ഥർ; കടത്തിയത് ഒരു കോടി രൂപ വിലവരുന്ന സ്വർണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ
പ്ലസ് ടുവിന് 98ശതമാനം മാർക്ക്; ഇപ്പോൾ ബംഗളൂരുവിൽ പ്രമുഖ മാനേജ്‌മെന്റ് കോളജിൽ ബിബിഎ പഠനം; കാശുണ്ടാക്കാൻ കടത്തുന്നത് മെത്തഡിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ! കോവിഡിലെ പ്രതിസന്ധി മുതലെടുക്കുന്നത് ആഫ്രിക്കൻ മാഫിയ; കേരളത്തിലെ മയക്കുമരുന്ന് എത്തുന്നത് കുട്ടികളിലൂടെ; കഞ്ചാവ് മാർക്കറ്റ് എംഡിഎംഎ പിടിക്കുമ്പോൾ
പ്രസവം പുറത്തറിയാതിരിക്കാൻ നവജാതശിശുവിനെ പാറമടയിൽ കെട്ടിത്താഴ്‌ത്തി അമ്മയുടെ ക്രൂരത; കുറ്റകൃത്യം പുറംലോകമറിഞ്ഞത് രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ; പാറമടയിൽ നിന്നും നവജാത ശിശുവിന്റെ മൃതദ്ദേഹം കണ്ടെത്തി; ഭാര്യയെയും ഭർത്താവിനെയും ചോദ്യം ചെയ്യാൻ പൊലീസ്
കൊച്ചിയിലെ വീട്ടിൽ  ട്രാൻസ്‌ജെൻഡർ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസം പഴക്കം; കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിൽ ആയിരുന്നുവെന്ന് പൊലീസ്
കൊച്ചിയിലെ ലിവിങ് ടുഗെദർ ജീവിതത്തിനിടെ യുവതിയെ നിരന്തരം ഉപദ്രവിച്ച് മാർട്ടിൻ ജോസഫ്; ഫ്ളാറ്റിൽ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് മർദ്ദനം; മൂത്രം കുടിപ്പിക്കുകയും നഗ്‌നവീഡിയോ ചിത്രീകരിച്ചും ഭീഷണി; പരാതിയിൽ പൊലീസിൽ ഒളിച്ചുകളിയൈന്ന് ആക്ഷേപം
ജൂലപ്പന്റെ കണ്ണിൽ തെളിഞ്ഞത് എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ട; കടലിന് അടിയിൽ രൂപപ്പെടുന്നത് കുമ്പളത്തേക്കാൾ വലിയ ദ്വീപോ? ചെല്ലാനത്തെ പ്രശ്‌നത്തിന് പരിഹാരമായി മാറുമോ ഈ പ്രതിഭാസം; പഠനത്തിന് കുഫോസും; നിഷേധിച്ച് തുറമുഖവും; ഗൂഗിൾ എർത്തിലെ കൊച്ചി കാഴ്ച കടൽവെള്ളത്തിലെ നിറം മാറ്റമോ?
ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഐഷ സുൽത്താന കൊച്ചിയിൽ തിരിച്ചെത്തി; കൊച്ചിയിലേക്കെത്തിയത് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ; തനിക്കെതിരായ നിയമനടപടികൾ രാഷ്ട്രീയ അജൻഡയുടെ ഭാഗമെന്ന് ഐഷ സുൽത്താന