You Searched For "കൊലപാതകം"

തന്നെക്കാൾ പ്രായമുള്ള യുവതിയെ വിവാഹം കഴിക്കാൻ മനസ്സുവന്നില്ല; 32കാരിയെ വെട്ടിനുറുക്കി മൃതദേഹം ഒളിപ്പിച്ചത് സ്വന്തം ഫ്ലാറ്റിലെ ചുമരിനുള്ളിൽ; കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി
ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
ദുബായിൽ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പതിനെട്ടും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളെ അടുത്ത മാസം വിസ്തരിക്കും; പാക്കിസ്ഥാൻ സ്വദേശിയായ മുഖ്യപ്രതിയെ വീഡിയോ കോൺഫറൻസിൽ വിസ്തരിച്ചു
റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
നേരം വെളുക്കുന്നത് സത്യയു​ഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പെൺമക്കളെ പട്ടിൽ പൊതിഞ്ഞു; മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങൾ നിരത്തി കാത്തിരുന്നത് സത്യയു​ഗ പുലരിയിലെ മക്കളുടെ പുനർജനി; അഭ്യസ്തവിദ്യരായിട്ടും മദനപ്പള്ളിയിലെ ​ദമ്പതികൾ ക്രൂരകൃത്യം ചെയ്തത് അന്ധവിശ്വാസത്തിന് അടിപ്പെട്ട്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ; സുനിതാ ഭവനിൽ ശ്യാമളയെ കണ്ടെത്തിയത് വീടിനോട് ചേർന്ന പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിൽ; ആത്മഹത്യ ആതിരയുടെ മരണത്തിലെ അന്വേഷണം പുരോഗമിക്കവേ
മന്ത്രവാദിയുടെ വാക്കുകൾ കേട്ട് വിശ്വസിച്ചത് പ്രകൃതിയുടെ അദൃശ്യ ശക്തികൾ നിയന്ത്രിക്കുന്നുവെന്ന്; പെൺമക്കളെ ബ്രെയിൻ വാഷ് ചെയ്ത് പൂജയ്ക്ക് സന്നദ്ധരാക്കി; ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകൾ; പിന്നീട് ആലേഖ്യ തന്നെയാണ് കൊല്ലാൻ ആവശ്യപ്പെട്ടതെന്നും അമ്മയുടെ വിചിത്ര മൊഴി; ചിറ്റൂരിൽ സത്യം ഇപ്പോഴും അവ്യക്തം
അവിഹിത ബന്ധത്തെ ചൊല്ലി നിരന്തരം വഴക്ക്; അ‍ഞ്ചു വയസുള്ള മകളെ കൊലപ്പെടുത്തിയത് ഭാര്യയോടുള്ള ദേഷ്യത്തിന്; സ്വന്തം മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ