Marketing Featureപബ്ജി കളിച്ച് തർക്കം: കല്ലിനുള്ള അടിയേറ്റ് 13കാരൻ കൊല്ലപ്പെട്ടു; മരിച്ചത് മംഗളുരു സ്വദേശി; പിടിയിലായ പ്രതിയും പ്രായപൂർത്തിയാകാത്തയാൾമറുനാടന് മലയാളി5 April 2021 4:50 PM IST
Marketing Featureകടമായി നൽകിയ പണം തിരികെ ചോദിച്ചത് തർക്കത്തിലേക്കെത്തി; പ്രശ്‌ന പരിഹാരത്തിന് കണ്ടെത്തിയ വഴി കൊലപാതകം; ബന്ധുവായ ഹാഷിമിനെ ഷറഫൂദ്ദീൻ വെട്ടിക്കൊന്നത് മദ്യം നൽകി സൽക്കരിച്ച ശേഷം; തെളിവ് നശിപ്പിക്കാൻ കൂട്ടുപിടിച്ചത് സഹായിയെയും; ഓയൂരിലെ ഹാഷിമിന്റെ മരണത്തിന്റെ ചുരുളഴിയുമ്പോൾമറുനാടന് മലയാളി7 April 2021 7:29 AM IST
SPECIAL REPORT'തിരഞ്ഞെടുപ്പ് കാലത്ത് കണ്ട ആട്ടിൻകുട്ടികൾ വീണ്ടും ചെന്നായ്ക്കളായിരിക്കുന്നു'; കരുതലിൻേറയും മനുഷ്യ സ്‌നേഹത്തിൻേറയും പ്രച്ഛന്നവേഷം അഴിച്ചു വച്ച് യഥാർഥ കമ്മ്യൂണിസ്റ്റ് ഭീകരത പുറത്തെടുത്തു; കൂത്തുപറമ്പിലെ മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ യുഡിഎഫ് നേതാക്കൾമറുനാടന് മലയാളി7 April 2021 10:48 AM IST
SPECIAL REPORTമൻസൂറിന്റെ കൊലപാതകത്തിൽ സിപിഎം നേതാവിലേക്ക് വിരൽചൂണ്ടി കെ സുധാകരൻ; കൊലപാതക ഗൂഢാലോചനയിൽ പനോളി വത്സൻ പങ്കുണ്ടെന്ന് ആരോപണം; ടി പി വധക്കേസിലും ആരോപണ വിധേയനായ നേതാവ്; കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന പറഞ്ഞ് സിപിഎം; രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമായതോടെ കേസ് അന്വേഷണത്തിന് പ്രത്യേക സംഘംമറുനാടന് മലയാളി7 April 2021 2:31 PM IST
KERALAMകൊലപാതകത്തിന് പിൻതുണ നൽകുന്ന നേതാക്കൾ ചെന്നായ്ക്കൾ; പി ജയരാജനും ജയരാജന്റെ മകനും ശൈലി മാറ്റാൻ തയ്യാറകണം: മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി7 April 2021 4:05 PM IST
Marketing Featureമൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലുണ്ടായ പരിക്ക് മൂലം; കാൽമുട്ടിലെ മുറിവ് വെട്ടറ്റതു മൂലമല്ല; ബോംബേറിലുണ്ടായ പരിക്കിൽ രക്തം വാർന്നു പോയതും മരണകാരണമായി; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ ഇങ്ങനെ; ബോംബെറിഞ്ഞുള്ള ആക്രമണം ഗൂഢാലോചന വ്യക്തമാക്കുന്നത്; അക്രമികൾ ലക്ഷ്യം വെച്ചത് സഹോദരൻ മുഹ്സിനെമറുനാടന് മലയാളി7 April 2021 5:32 PM IST
Marketing Featureപോളിങ്ങ് ബൂത്തിൽ തുടങ്ങിയ തർക്കത്തിൽ ലീഗ് -സിപിഎം നേതാക്കൾക്ക് മർദ്ദനം; പിന്നാലെ 'നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും' എന്ന് സിപിഎം പ്രവർത്തകന്റെ വാട്സാപ് സ്റ്റാറ്റസ്; വൈകുന്നേരം സംഘടിച്ചെത്തി മുഹ്സിനെ തടഞ്ഞു നിർത്തിവെട്ടി; തടുക്കാൻ ശ്രമിച്ച മൻസൂറിനെ നേരെ ബോംബേറും; കൊലപാതകത്തോടെ കണ്ണൂർ കത്തുന്നുമറുനാടന് മലയാളി8 April 2021 6:19 AM IST
Marketing Featureഅക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരനെയെന്ന് സിപിഎം പ്രവർത്തകന്റെ മൊഴി; കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുള്ള ഷിനോസ്; പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ യോഗം; ആക്രമിക്കപ്പെട്ട ഓഫീസുകൾ സന്ദർശിച്ച് എം വി ജയരാജനും പി ജയരാജനുംമറുനാടന് മലയാളി8 April 2021 9:11 AM IST
SPECIAL REPORTപത്താംക്ലാസ് പരീക്ഷ എഴുതേണ്ട കുട്ടിയും കസ്റ്റഡിയിൽ; പിടികൂടിയത് മൻസൂറിന്റെ മയ്യിത്ത് നിസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങവേ; പൊലീസ് പെരുമാറുന്നത് ഏകപക്ഷീയമായി; കൊലയ്ക്ക് കൂട്ടുനിന്നവരുടെ കൂടെ ചർച്ച നടത്താൻ തയ്യാറല്ല; കലക്ടർ വിളിച്ച സമാധാന യോഗത്തിൽ നിന്നും യുഡിഎഫ് നേതാക്കൾ ഇറങ്ങിപ്പോയി; കണ്ണൂർ അശാന്തമായി തുടരുന്നുമറുനാടന് മലയാളി8 April 2021 12:22 PM IST
Uncategorizedടിവിയിൽ വാർത്ത കാണുന്നതിനെ ചൊല്ലി തർക്കം; അച്ഛനൊപ്പം നിന്ന മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു; മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയപ്പോൾ കുടുങ്ങിമറുനാടന് മലയാളി8 April 2021 1:57 PM IST
Marketing Featureകട്ടപ്പനയിലെ വൃദ്ധയുടെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നഷ്ടമായത് ചിന്നമ്മയുടെ ശരീരത്തിലെ നാലുപവൻ മാത്രം; കട്ടപ്പനിയിലെ വില്ലനെത്തേടി പൊലീസ്മറുനാടന് മലയാളി9 April 2021 5:26 PM IST
Marketing Featureഅന്വേഷിക്കും തോറും പുറത്തുവരുന്നത് നിഗൂഢതകൾ; സനു മോഹന് തമിഴ്‌നാട്ടിൽ വേറെ കുടുംബമുണ്ടോ? വൈഗയെ കൊലപ്പെടുത്തി പുഴയിൽ എറിഞ്ഞത് ആ കുടുംബത്തിനൊപ്പം താമസിക്കാനോ? വെല്ലുവിളി ഏറ്റെടുത്ത് വൈഗ കേസ് തെളിയിക്കുമെന്ന് കൊച്ചി പൊലീസ്; അന്വേഷണത്തിൽ മികച്ച പുരോഗതിയെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുമറുനാടന് മലയാളി10 April 2021 7:38 AM IST