You Searched For "കൊലപാതകം"

റെജി വിളിച്ചപ്പോള്‍ വിശാഖ് വന്നത് പപ്പട കടയില്‍ നിന്ന് കുത്താനുള്ള കത്തിയും വാങ്ങി; ജോബിയെ കുത്തിയ ശേഷം കത്തി കഴുകി തിരികെ കടയില്‍ കൊടുത്തു; വടശേരിക്കര കൊലപാതകം സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന്; പ്രതികള്‍ക്ക് രണ്ടിനും ക്രിമിനല്‍ പശ്ചാത്തലം
സിഗരറ്റ് വാങ്ങി നല്‍കിയില്ല; കടയ്ക്ക് മുന്നില്‍ തര്‍ക്കം;  ബംഗളൂരുവില്‍ ടെക്കി യുവാവിനെ പിന്തുടര്‍ന്നെത്തി കാറിടിച്ച് കൊലപ്പെടുത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി; 31കാരന്‍ അറസ്റ്റില്‍
ബന്ധുവീട്ടില്‍ യുവാവിന്റെ മരണം ചോര വാര്‍ന്ന്; മുറിവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധന; കൊലപാതകം എന്നുറപ്പിക്കാറായിട്ടില്ല;  വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാകണം ജോബിക്ക് മുറിവേറ്റതെന്ന് സംശയം; ജോബിക്ക് പരുക്കേറ്റ വിവരം ബന്ധു റെജി അറിഞ്ഞിരുന്നോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്ത് പോലീസ്; ബന്ധു കസ്റ്റഡിയില്‍ തന്നെ
50 വയസ്സുള്ള ഷീജയും; 32കാരന്‍ സജിയും; ഉളളൂരിലെ രമാ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി; തൊട്ടടുത്ത ഹോസ്റ്റലില്‍ താമസം; കൊറോണ കാലത്ത യാത്രകള്‍ ഓട്ടോയിലായപ്പോള്‍ തുടങ്ങിയ സൗഹൃദം; അഴുക്ക പടങ്ങള്‍ കാട്ടി ഭീഷണി തുടര്‍ന്നു; ബ്ലാക് മെയിലിംഗിനെതിരെ പോലീസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങിയത് പ്രതികാരമായോ? കൈമനത്തെ ഷീജയുടെ മരണത്തില്‍ ദുരൂഹത മാത്രം
എന്റെ കൊച്ച് പാവമാണ് എന്റെ മക്കളേ..; കൊന്നു ബോണറ്റില്‍ കയറ്റാന്‍ മാത്രം എന്ത് തെറ്റാ എന്റെ മോന്‍ ചെയ്തത്; അവനെ കൊല്ലണ്ടായിരുന്നു, ഒരുപാവം കൊച്ചാ, വെറുതെ വിട്ടൂടായിരുന്നോ; 24 വര്‍ഷം കാലാണോ കൈയാണോ വളരുന്നതെന്ന് നോക്കി വളര്‍ത്തീതാ..; നെഞ്ചു പിടിയുന്ന വേദനയില്‍ ഐവിന്റെ അമ്മ റോസ് മേരി
ഐവിനെ കൊല്ലാന്‍ കാരണം വീഡിയോ പകര്‍ത്തിയതിലെ പ്രകോപനം; നാട്ടുകാര്‍ എത്തുമെന്ന് കരുതി രക്ഷപ്പെടാന്‍ ശ്രമിച്ചു; സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തി പതിവ് പോലെ ജോലിക്ക് പോകാന്‍ ശ്രമിച്ചു; പ്രതിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി ഇങ്ങനെ
ദുബായില്‍ കൊല്ലപ്പെട്ട ആനി മോള്‍ ഗിള്‍ഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും; നാട്ടിലെത്തിക്കുന്നത് രാത്രി ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനത്തില്‍
ബോണറ്റില്‍ പിടിച്ചു കിടന്ന് ഐവിന്‍ നിലവിളിച്ചു; ഒരുകിലോമീറ്ററോളം കാര്‍ ഓടിച്ച ശേഷം സഡന്‍ ബ്രേക്ക് ചെയ്ത് നിലത്ത് തളളിയിട്ട ശേഷം കാറ് കൊണ്ട് ഇടിച്ചു: കൊലപാതകത്തില്‍ കലാശിച്ച നെടുമ്പാശേരി സംഭവത്തിന് പിന്നില്‍ സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; അറസ്റ്റിലായ രണ്ടു സിഐഎസ്എഫുകാര്‍ക്കും സസ്‌പെന്‍ഷന്‍
നെടുമ്പാശേരിയില്‍ യുവാവ് കാറടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്; വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; ബിഹാര്‍ സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടായി;  പിന്നാലെ ആനിമോളുടെ നിലവിളി; ശബ്ദം കേട്ട് സുഹൃത്തുക്കള്‍ അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി;  കൂട്ടുകാര്‍ കണ്ടത് കത്തിക്കുത്തേറ്റ് ചോര വാര്‍ന്ന് പിടയുന്ന ആനിമോളെ;  അബിന്‍ ലാലിനെ കുരുക്കിയത് ദുബായ് വിമാനത്താവളത്തിലെ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ
ആല്‍ത്തറയില്‍ ആദ്യ വനിതാ ഗുണ്ടയെ വിലങ്ങണിയിച്ചു; ഇന്ദുവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതു കൊലയെന്നും തെളിയിച്ചു; ആറ്റുകാല്‍ അമ്മയ്ക്ക് ഭക്തിഗാനമൊരുക്കിയ കലാകാരന്‍; കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷന്‍ തകര്‍ത്തത് കോവളത്തെ വിദേശ വനിതയെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയ അതേ അന്വേഷണ മികവ്; നന്ദന്‍കോട്ടും നേര് തെളിയിച്ച് എ സി ജെ കെ ദിനില്‍
സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം;  ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിനെ വീട്ടുകാര്‍ എതിര്‍ത്തു;   മറ്റൊരാളെ കൊണ്ട് ആനിമോളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വാക്കുതര്‍ക്കം, കൊലപാതകം; അബിന്‍ ലാലിനെ കുരുക്കിയത് കൂട്ടുകാര്‍ നല്‍കിയ ഫോട്ടോ